Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഇന്ന് 136 പേർക്ക് കൊവിഡ്: 129 പേർക്ക് സമ്പർക്കത്തിലൂടെ രോഗം!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 136 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഗുജറാത്തിൽ നിന്നെത്തിയ തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി (36), തമിഴ് നാട് സ്വദേശി (35), ദുബൈയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി (32), കൊൽക്കത്തയിൽ നിന്നെത്തിയ നിലവിൽ ഐക്കാരനാട് താമസിക്കുന്ന മുളന്തുരുത്തി സ്വദേശിനി (60), ജമ്മു കാശ്മീരിൽ നിന്നെത്തിയ മഴുവന്നൂർ സ്വദേശി (44) എന്നിവർക്കും ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അങ്കമാലി സ്വദേശിനി(12), ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി(45), ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി(46), ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി (45), ആലങ്ങാട് സ്വദേശി (21), ആലങ്ങാട് സ്വദേശി (47), ആലങ്ങാട് സ്വദേശി (49), ഇടപ്പള്ളി സ്വദേശി (24), ഇടപ്പള്ളി സ്വദേശി (37), ഇടപ്പള്ളി സ്വദേശി (63), ഇടപ്പള്ളി സ്വദേശി(43), ഇടപ്പള്ളി സ്വദേശിനി (57), ഇടപ്പള്ളി സ്വദേശിനി(9), എടത്തല സ്വദേശ(29), എറണാകുളം സ്വദേശി(8), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി (44) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

corona654-15

എളങ്കുന്നപ്പുഴ സ്വദേശിനി(35), ഏലൂർ സ്വദേശി(18), ഏഴിക്കര സ്വദേശി (22), ഐഎൻഎച്ച്എസ് സഞ്ജീവനി (24), കലൂർ സ്വദേശി(32), കലൂർ സ്വദേശിനി(21), കലൂർ സ്വദേശിനി(28), കാഞ്ഞൂർ സ്വദേശി(12), കാഞ്ഞൂർ സ്വദേശി(14), കാഞ്ഞൂർ സ്വദേശി(40), കാഞ്ഞൂർ സ്വദേശിനി(20), കാഞ്ഞൂർ സ്വദേശിനി(47), കുന്നുകര സ്വദേശി(22), കുന്നുകര സ്വദേശിനി(16), കുന്നുകര സ്വദേശിനി(49) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

കോതമംഗലം സ്വദേശി (41), കോതമംഗലം സ്വദേശിനി (1), ചെങ്ങമനാട് സ്വദേശി(28), ചെങ്ങമനാട് സ്വദേശി(36), ചെങ്ങമനാട് സ്വദേശി(40), ചെങ്ങമനാട് സ്വദേശിനി(29), ചെങ്ങമനാട് സ്വദേശിനി(4), ചെങ്ങമനാട് സ്വദേശിനി(43), ചെങ്ങമനാട് സ്വദേശിനി(63), ചെല്ലാനം സ്വദേശി (3), ചെല്ലാനം സ്വദേശി (30), ചെല്ലാനം സ്വദേശി(24), ചെല്ലാനം സ്വദേശി(30), ചെല്ലാനം സ്വദേശി(31), ചെല്ലാനം സ്വദേശി(58), ചെല്ലാനം സ്വദേശി(60), ചെല്ലാനം സ്വദേശിനി (23), ചെല്ലാനം സ്വദേശിനി(10) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ചെല്ലാനം സ്വദേശിനി(25), ചെല്ലാനം സ്വദേശിനി(27), ചെല്ലാനം സ്വദേശിനി(28), ചെല്ലാനം സ്വദേശിനി(49), ചേരാനെല്ലൂർ സ്വദേശിനി (37), ചേരാനെല്ലൂർ സ്വദേശിനി(53), ഞാറക്കൽ സ്വദേശിനി(75), തിരുമാറാടി സ്വദേശിനി(40), തിരുവാങ്കുളം സ്വദേശി(28), തൃക്കാക്കര സ്വദേശി (25), തൃക്കാക്കര സ്വദേശി(43), തൃക്കാക്കര സ്വദേശി(52), തൃക്കാക്കര സ്വദേശിനി(13), തൃക്കാക്കര സ്വദേശിനി(16), തൃക്കാക്കര സ്വദേശിനി(38), തൃപ്പുണിത്തുറ സ്വദേശിനി(37), തേവര സ്വദേശി(28), നാവിക സേന ഉദ്യോഗസ്ഥൻ (25), നാവിക സേന ഉദ്യോഗസ്ഥൻ (28), നാവിക സേന ഉദ്യോഗസ്ഥൻ (31), നാവിക സേന ഉദ്യോഗസ്ഥൻ (55) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

നാവിക സേന ഉദ്യോഗസ്ഥൻ (56), പള്ളിപ്പുറം സ്വദേശിനി(71), പള്ളുരുത്തി സ്വദേശി(29), പള്ളുരുത്തി സ്വദേശിനി(21), പള്ളുരുത്തി സ്വദേശിനി(54), പായിപ്രയിൽ ജോലിനോക്കുന്ന അതിഥി തൊഴിലാളി (28), പായിപ്രയിൽ ജോലിനോക്കുന്ന അതിഥി തൊഴിലാളി (35), പായിപ്രയിൽ ജോലിനോക്കുന്ന അതിഥി തൊഴിലാളി (34), പായിപ്രയിൽ ജോലിനോക്കുന്ന അതിഥി തൊഴിലാളി (35), പിണ്ടിമന സ്വദേശി(50), ഫോർട്ട് കൊച്ചി സ്വദേശി(18), ഫോർട്ട് കൊച്ചി സ്വദേശി(23), ഫോർട്ട് കൊച്ചി സ്വദേശിനി (33), മഞ്ഞപ്ര സ്വദേശി (11), മട്ടാഞ്ചേരി സ്വദേശി(11), മട്ടാഞ്ചേരി സ്വദേശി(34), മട്ടാഞ്ചേരി സ്വദേശി(39), മട്ടാഞ്ചേരി സ്വദേശിനി (11), മട്ടാഞ്ചേരി സ്വദേശിനി (38) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

മട്ടാഞ്ചേരി സ്വദേശിനി (38), മട്ടാഞ്ചേരി സ്വദേശിനി (48), മട്ടാഞ്ചേരി സ്വദേശിനി(60), മട്ടാഞ്ചേരി സ്വദേശിനി(85), മരട് സ്വദേശി (34), മരട് സ്വദേശി(2), മരട് സ്വദേശി(5), മരട് സ്വദേശി(7), മരട് സ്വദേശിനി(32), മൂവാറ്റുപുഴ സ്വദേശി(45), മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശി (23), വേങ്ങൂർ സ്വദേശിനി (1), ശ്രീമൂലനഗരം സ്വദേശി(15), ശ്രീമൂലനഗരം സ്വദേശി(24), ശ്രീമൂലനഗരം സ്വദേശിനി(24), ശ്രീമൂലനഗരം സ്വദേശിനി(60), സൗത്ത് വാഴക്കുളം സ്വദേശി (2), സൗത്ത് വാഴക്കുളം സ്വദേശി (36) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

സൗത്ത് വാഴക്കുളം സ്വദേശി (60), സൗത്ത് വാഴക്കുളം സ്വദേശി (7), സൗത്ത് വാഴക്കുളം സ്വദേശിനി (6), സൗത്ത് വാഴക്കുളം സ്വദേശിനി(11), സൗത്ത് വാഴക്കുളം സ്വദേശിനി(24), സൗത്ത് വാഴക്കുളം സ്വദേശിനി(50), ഞാറക്കൽ സ്വദേശിയായ എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (51), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ചേരാനെല്ലൂർ സ്വദേശിനി (48), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മുളവുകാട് സ്വദേശിനി(27), ആലങ്ങാട് സ്വദേശി (88), ഇടക്കൊച്ചി സ്വദേശി(75), കോതമംഗലം സ്വദേശി(37), ചിറ്റൂർ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി (27) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

ചൂർണിക്കര സ്വദേശി(55), ചെങ്ങമനാട് സ്വദേശിനി(30), ചെല്ലാനം സ്വദേശിനി (55), ചേരാനെല്ലൂർ സ്വദേശി(44), തൃക്കാക്കര സ്വദേശി (37), നോർത്ത് പറവൂർ സ്വദേശി (37), പിണ്ടിമന സ്വദേശി(36), ഫോർട്ട് കൊച്ചി സ്വദേശി (23), മഞ്ഞള്ളൂർ സ്വദേശി (65), മട്ടാഞ്ചേരി സ്വദേശി(27) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്. വടക്കേക്കര സ്വദേശിനി (34). ഇന്ന് 119 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 110 പേരും മറ്റ് ജില്ലാക്കാരായ 9 പേരും ഉൾപ്പെടുന്നു.ഇന്ന് 857 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1286 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16362 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+