Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണകുളത്ത് സ്ഥിതി രൂക്ഷം: 1391 പേർക്ക് കൊവിഡ്, രണ്ട് ആരോഗ്യപ്രവർത്തകർക്കും കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1391 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 20 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. അതേസമയം 1335 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 34 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 515 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

തൃക്കാക്കര 56, കീഴ്മാട് 45, കളമശ്ശേരി 36, വാഴക്കുളം 36, വെങ്ങോല 36, മരട് 35, പള്ളുരുത്തി 34, എടത്തല 27, ആലങ്ങാട് 26, ചൂർണ്ണിക്കര 25, എറണാകുളം സൗത്ത് 24, ചെങ്ങമനാട് 24, തൃപ്പൂണിത്തുറ 24, ഇടപ്പള്ളി 22, കോട്ടുവള്ളി 22, കടുങ്ങല്ലൂർ 21, കരുമാലൂർ 21, കുന്നത്തുനാട് 21, ആലുവ 19, കല്ലൂർക്കാട് 19, ഫോർട്ട് കൊച്ചി 19, പാലാരിവട്ടം 18, വരാപ്പുഴ 18, കലൂർ 17, കിഴക്കമ്പലം 17, വടവുകോട് 17, മുളവുകാട് 16 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavirus1-

കടവന്ത്ര 15, പനമ്പള്ളി നഗർ 15, പിറവം 15, രായമംഗലം 15, ഏഴിക്കര 14, കുമ്പളങ്ങി 14, ഞാറക്കൽ 14, തുറവൂർ 14, കാലടി 13, മട്ടാഞ്ചേരി 13, ശ്രീമൂലനഗരം 12, എളംകുന്നപ്പുഴ 11, വടുതല 11, വാളകം 11, അങ്കമാലി 10, ആവോലി, ഇടക്കൊച്ചി 10, ഇലഞ്ഞി 10, ഉദയംപേരൂർ 10, എളമക്കര 10, കോതമംഗലം 10, തമ്മനം 10, നായരമ്പലം 10, പള്ളിപ്പുറം 10, പെരുമ്പാവൂർ 10, മഴുവന്നൂർ 10, മൂവാറ്റുപുഴ 10, വൈറ്റില 10, ഒക്കൽ 9, കാഞ്ഞൂർ 9, ചേന്ദമംഗലം 9, പായിപ്ര 9, ഐക്കരനാട് 8, കറുകുറ്റി 8, കുട്ടമ്പുഴ 8, ചെല്ലാനം 8, ചോറ്റാനിക്കര 8, തോപ്പുംപടി 8, നോർത്തുപറവൂർ 8, പൈങ്ങോട്ടൂർ 8, പോണേക്കര 8, വടക്കേക്കര 8, വേങ്ങൂർ 8, എറണാകുളം നോർത്ത് 7, തേവര 7 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പല്ലാരിമംഗലം 7, പാറക്കടവ് 7, മലയാറ്റൂർ, നീലീശ്വരം 7, ആമ്പല്ലൂർ 6, ഏലൂർ 6, കുന്നുകര 6, കുമ്പളം6, ചേരാനല്ലൂർ 6, നെടുമ്പാശ്ശേരി 6, പുത്തൻവേലിക്കര 6, മഞ്ഞപ്ര 6,മഞ്ഞള്ളൂർ 6, മണീട് 6, മുളന്തുരുത്തി 6, അശമന്നൂർ 5, എളംകുളം 5, കുഴിപ്പള്ളി 5, കൂവപ്പടി 5, നെല്ലിക്കുഴി 5, പാമ്പാകുട 5, പെരുമ്പടപ്പ് 5, പോത്താനിക്കാട് 5, പോലീസ് ഉദ്യോഗസ്ഥൻ 3, അതിഥി തൊഴിലാളി 5 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

ആയവന,കടമക്കുടി,ചിറ്റാറ്റുകര,പച്ചാളം,പിണ്ടിമന,മാറാടി,മുണ്ടംവേലി, വെണ്ണല,എടവനക്കാട്, തൃപ്പൂണിത്തുറ അയ്യപ്പൻകാവ്, അയ്യമ്പുഴ, കരുവേലിപ്പടി, ചളിക്കവട്ടം,തിരുവാണിയൂർ, പാലക്കുഴ, പൂതൃക്ക, വാരപ്പെട്ടി, ആരക്കുഴ, കീരംപാറ, കൂത്താട്ടുകുളം, കോട്ടപ്പടി, മുടക്കുഴ, മൂക്കന്നൂർ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സ്റ്റൈലിഷായി നോറ ഫത്തേഹി, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+