Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 14 വനിതാ പോളിംഗ് സ്റ്റേഷനുകൾ: സുരക്ഷയ്ക്ക് വനിതാ പോലീസുകാർ ഡ്യൂട്ടിയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ 14 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ. ഇവിടെയുള്ള പോളിംഗ് ഉദ്യോഗസ്ഥരെല്ലാം തന്നെ വനിതകളായിരിക്കുമെന്നതാണ് പ്രത്യേകത. സുരക്ഷക്കായി വനിതാ പോലീസുകാരെയും നിയമിക്കും. നിയോജക മണ്ഡലങ്ങളും ജില്ലയിലെ വനിതാ പോളിംഗ് സ്റ്റേഷനുകളും. പെരുമ്പാവൂർ ആശ്രമം ഹയർ സെക്കണ്ടറി സ്കൂൾ വെസ്റ്റ് വിംഗ്- പോളിംഗ് സ്റ്റേഷൻ 81, അങ്കമാലി- ശ്രീ ശങ്കരാ കോളേജ് കാലടി നോർത്ത് ഭാഗം പോളിംഗ് സ്റ്റേഷൻ 128, ആലുവ - ഭാരത് മാതാ കോളേജ്, ചൂണ്ടി പോളിംഗ് സ്റ്റേഷൻ 145, കളമശ്ശേരി ഗവ. ഹൈസ്കൂൾ, കിഴക്കുവശം, വെസ്റ്റ് കടുങ്ങല്ലൂർ, പോളിംഗ് സ്റ്റേഷൻ 73, പറവൂർ ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ പറവൂർ, കിഴക്കു ഭാഗത്ത് 102 പോളിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കും.

 12-vote-16

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

വൈപ്പിൻ അവർ ലേഡി ഓഫ് ഹോപ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ- പോളിംഗ് സ്റ്റേഷൻ - 1, കൊച്ചി- ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈ സ്കൂൾ- പോളിംഗ് സ്റ്റേഷൻ - 81, തൃപ്പൂണിത്തറ - കെപിഎംഎച്ച്എസ്ജി പൂത്തോട്ട പോളിംഗ് സ്റ്റേഷൻ -115, എറണാകുളം- എസ്ആർവിഎൽപിഎസ് എറണാകുളം പോളിംഗ് സ്റ്റേഷൻ - 90, തൃക്കാക്കര - ഇൻഫന്റ് ജീസസ് എൽപിഎസ് തൃക്കാക്കര പോളിംഗ് സ്റ്റേഷൻ - 117, കുന്നത്തുനാട് - സെൻറ് മേരീസ് ഹൈ സ്കൂൾ മോറക്കാല, പോളിംഗ് സ്‌റ്റേഷൻ - 96, പിറവം - സെന്റ് ജോസഫ്സ് എച്ച്എസ്എസ് പിറവം പോളിംഗ് സ്റ്റേഷൻ - 118, മുവാറ്റുപുഴ - നിർമല ജൂനിയർ സ്കൂൾ മുവാറ്റുപുഴ - പോളിംഗ് സ്റ്റേഷൻ 50, കോതമംഗലം - ഗവ. യുപിസ്കൂൾ കോതമംഗലം പോളിംഗ് സ്റ്റേഷൻ 70

നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+