എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 140 പേർക്ക് കൊവിഡ്: 135 പേർക്ക് സമ്പർക്കത്തിലൂടെ രോഗം,രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവ്

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 140 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിന്നെത്തിയ അങ്കമാലി സ്വദേശി (29), മുംബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി (44), ജാർഖണ്ഡ് സ്വദേശി (34), മുംബൈയിൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി (38), തമിഴ്നാട് സ്വദേശി(27) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പോപ്പുലർ ഫിനാൻസിന് കേരളത്തിൽ 274 ബ്രാഞ്ചുകൾ: തുടക്കം ചിട്ടിക്കമ്പനിയിൽ,തട്ടിപ്പിന് ഇരയായത് ആയിരങ്ങൾ?പോപ്പുലർ ഫിനാൻസിന് കേരളത്തിൽ 274 ബ്രാഞ്ചുകൾ: തുടക്കം ചിട്ടിക്കമ്പനിയിൽ,തട്ടിപ്പിന് ഇരയായത് ആയിരങ്ങൾ?

അങ്കമാലി സ്വദേശിനി (45), ആലങ്ങാട് സ്വദേശിനി(44), ആലങ്ങാട് സ്വദേശിനി(76), ഇടക്കൊച്ചി സ്വദേശിനി (60), ഇടക്കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി (23), ഉദയംപേരൂർ സ്വദേശി (19), ഉദയംപേരൂർ സ്വദേശി (52), ഉദയംപേരൂർ സ്വദേശി (55), ഉദയംപേരൂർ സ്വദേശി (57), എടക്കാട്ടുവയൽ സ്വദേശി (28), എടക്കാട്ടുവയൽ സ്വദേശി (34), എറണാകുളത്ത് ജോലി ചെയുന്ന അതിഥി തൊഴിലാളി (20), എറണാകുളത്ത് ജോലി ചെയുന്ന അതിഥി തൊഴിലാളി (44), എറണാകുളത്ത് ജോലി ചെയുന്ന പശ്ചിമ ബംഗാൾ സ്വദേശി (18), എറണാകുളത്ത് ജോലി ചെയുന്ന പാലക്കാട് സ്വദേശി(29), എറണാകുളത്ത് ജോലി ചെയുന്ന പാലക്കാട് സ്വദേശി(38) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

coran-093-158

എളങ്കുന്നപ്പുഴ സ്വദേശി(32), ഏലൂർ സ്വദേശി(6), ഏലൂർ സ്വദേശിനി (36), ഐ എൻ എച്ച് സഞ്ജീവനി (38), കടുങ്ങല്ലൂർ സ്വദേശിനി (37), കരുമാലൂർ സ്വദേശി (50), കരുവേലിപ്പടി സ്വദേശിനി(20), കലൂർ സ്വദേശിനി(51), കളമശ്ശേരി സ്വദേശി(1),
കളമശ്ശേരി സ്വദേശി(25), കളമശ്ശേരി സ്വദേശി(55), കളമശ്ശേരി സ്വദേശിനി(2), കളമശ്ശേരി സ്വദേശിനി(24), കളമശ്ശേരി സ്വദേശിനി(53), കവളങ്ങാട് സ്വദേശി (39), കവളങ്ങാട് സ്വദേശിനി (21), കാലടി സ്വദേശി (25), കുട്ടമ്പുഴ സ്വദേശി (7),
കുട്ടമ്പുഴ സ്വദേശിനി (34), കുട്ടമ്പുഴ സ്വദേശിനി(3), കുമ്പളങ്ങി സ്വദേശിനി(26), ചളിക്കവട്ടം സ്വദേശി(10), ചളിക്കവട്ടം സ്വദേശി(12) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

ചളിക്കവട്ടം സ്വദേശിനി(36), ചെങ്ങമനാട് സ്വദേശി(65), ചെങ്ങമനാട് സ്വദേശി (11), ചെങ്ങമനാട് സ്വദേശി (34), ചെങ്ങമനാട് സ്വദേശി (37), ചെങ്ങമനാട് സ്വദേശി (39), ചെങ്ങമനാട് സ്വദേശിനി (14), ചെങ്ങമനാട് സ്വദേശിനി (22),
ചെങ്ങമനാട് സ്വദേശിനി (32), ചെങ്ങമനാട് സ്വദേശിനി (5), ചെങ്ങമനാട് സ്വദേശിനി (58), ചെങ്ങമനാട് സ്വദേശിനി (59), ചെങ്ങമനാട് സ്വദേശിനി (6), ചെങ്ങമനാട് സ്വദേശിനി (65),ചെങ്ങമനാട് സ്വദേശിനി (82), ചെങ്ങമനാട് സ്വദേശിനി (85),
ചെങ്ങമനാട് സ്വദേശിനി (9), ചെല്ലാനം സ്വദേശി(51), ചെല്ലാനം സ്വദേശിനി(44), തൃക്കാക്കര സ്വദേശിനി(35), തോപ്പുംപടി സ്വദേശിനി (1) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

നാവികസേന ഉദ്യോഗസ്ഥൻ(21), നാവികസേന ഉദ്യോഗസ്ഥൻ(23), നാവികസേന ഉദ്യോഗസ്ഥൻ(28), പല്ലാരിമംഗലം സ്വദേശിനി (17), പള്ളുരുത്തി സ്വദേശി (21), പള്ളുരുത്തി സ്വദേശി (42), പള്ളുരുത്തി സ്വദേശി(49), പള്ളുരുത്തി സ്വദേശിനി (15), പള്ളുരുത്തി സ്വദേശിനി (18), പള്ളുരുത്തി സ്വദേശിനി (38), പള്ളുരുത്തി സ്വദേശിനി(10), പള്ളുരുത്തി സ്വദേശിനി(44), ഫോർട്ട് കൊച്ചി സ്വദേശി (11), ഫോർട്ട് കൊച്ചി സ്വദേശി (4), ഫോർട്ട് കൊച്ചി സ്വദേശി(4), ഫോർട്ട് കൊച്ചി സ്വദേശി(7), ഫോർട്ട് കൊച്ചി സ്വദേശിനി (2), ഫോർട്ട് കൊച്ചി സ്വദേശിനി (4), ഫോർട്ട് കൊച്ചി സ്വദേശിനി(25), ഫോർട്ട് കൊച്ചി സ്വദേശിനി(31) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്.

ഫോർട്ട് കൊച്ചി സ്വദേശിനി(4), ഫോർട്ട് കൊച്ചി സ്വദേശിനി(64), മഞ്ഞപ്ര സ്വദേശി (50), മട്ടാഞ്ചേരി സ്വദേശി (3), മട്ടാഞ്ചേരി സ്വദേശി (32), മട്ടാഞ്ചേരി സ്വദേശി(9), മട്ടാഞ്ചേരി സ്വദേശിനി (26), മട്ടാഞ്ചേരി സ്വദേശിനി (49), മട്ടാഞ്ചേരി സ്വദേശിനി (53), മട്ടാഞ്ചേരി സ്വദേശിനി (58), മണിപ്പൂർ സ്വദേശി(68), മലപ്പുറം സ്വദേശിനി(27), മുളന്തുരുത്തി സ്വദേശി(30), മൂക്കന്നൂർ സ്വദേശി (46), മൂലംകുഴി സ്വദേശി(63), മൂലംകുഴി സ്വദേശിനി(33), മൂലംകുഴി സ്വദേശിനി(59), വടുതല സ്വദേശി (25),
വടുതല സ്വദേശി (40), വടുതല സ്വദേശിനി (51), വെങ്ങോല സ്വദേശി (36), സൗത്ത് വാഴക്കുളം സ്വദേശി (60), സൗത്ത് വാഴക്കുളം സ്വദേശിനി (32), വടക്കേക്കര സ്വദേശിനിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (42) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകയായിരുന്ന അങ്കമാലി സ്വദേശിനി (32), ചെങ്ങമനാട് സ്വദേശിനിയായ ആശാ പ്രവർത്തക (32), ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പായിപ്ര സ്വദേശിനി (43), ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എടത്തല സ്വദേശിനി(29),
ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ തിരുമാറാടി സ്വദേശി (35), അങ്കമാലി സ്വദേശി(23),
ആലങ്ങാട് സ്വദേശി (45), ഇടക്കൊച്ചി സ്വദേശി(63), ഇരുമ്പനം സ്വദേശി(59), ഉദയംപേരൂർ സ്വദേശി (29), എടത്തല സ്വദേശിനി(38), കരുമാലൂർ സ്വദേശിനി (76), കലൂർ സ്വദേശി(54), കവളങ്ങാട് സ്വദേശി (37), കാഞ്ഞൂർ സ്വദേശി (19)എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കുമ്പളങ്ങി സ്വദേശി(47), കൂവപ്പടി സ്വദേശി(58), കോട്ടുവള്ളി സ്വദേശി (23), ചളിക്കവട്ടം സ്വദേശി(47), തമ്മനം സ്വദേശി (63), തൃക്കാക്കര സ്വദേശി (64), തൃക്കാക്കര സ്വദേശി(48), തൃപ്പുണിത്തുറ സ്വദേശിനി(52), പള്ളിപ്പുറം സ്വദേശി (44), പള്ളുരുത്തി സ്വദേശി(47), പള്ളുരുത്തി സ്വദേശിനി (70), പായിപ്ര സ്വദേശി(66), പാറക്കടവ് സ്വദേശി (35), മട്ടാഞ്ചേരി സ്വദേശി(55), മരട് സ്വദേശി (35), വടുതല സ്വദേശി (38) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരച്ചത്.
ഇന്ന് ജില്ലയിൽ 90 പേർ രോഗമുക്തി നേടി . എറണാകുളം ജില്ലക്കാരായ 86 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഉൾപ്പെടുന്നു. ഇന്ന് 1019 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 835 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16604 ആണ്. ഇതിൽ 14204 പേർ വീടുകളിലും, 134 പേർ കോവിഡ് കെയർ സെന്ററുകളിലും 2266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്,

Ernakulam
English summary
140 New Coronavirus positive cases in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X