എറണാകുളത്ത് ടെസ്ററ്റ് പോസിറ്റിവിറ്റ് 8.24: കൊവിഡ് ബാധിച്ചത് 1418 പേർക്ക്
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1448 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1418 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം 22 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആറ് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 1329 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
ചെല്ലാനം 60, പുത്തൻവേലിക്കര 59, കുമ്പളങ്ങി 48, തൃക്കാക്കര 47, കളമശ്ശേരി 41, തൃപ്പൂണിത്തുറ 34, വടക്കേക്കര 32, കോട്ടുവള്ളി 30, വാളകം 28, ഉദയംപേരൂർ 26, കലൂർ 26, എളംകുന്നപ്പുഴ 24, പള്ളിപ്പുറം 22, പായിപ്ര 22, മുളവുകാട് 22, വേങ്ങൂർ 21, തേവര 20, വെങ്ങോല 20, ആലങ്ങാട് 19, എടത്തല 19, കിഴക്കമ്പലം 19, പള്ളുരുത്തി 19, അങ്കമാലി 18, നെല്ലിക്കുഴി 18 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നോർത്തുപറവൂർ 18, വരാപ്പുഴ 18, കോതമംഗലം 17, നെടുമ്പാശ്ശേരി 17, ഫോർട്ട് കൊച്ചി 17, ചൂർണ്ണിക്കര 16, ഞാറക്കൽ 16, രായമംഗലം 16, മുണ്ടംവേലി 15, ശ്രീമൂലനഗരം 15, എളമക്കര 14, ഐക്കാരനാട് 14, കരുമാലൂർ 14, പെരുമ്പാവൂർ 14, വൈറ്റില 14, കീഴ്മാട് 13, തുറവൂർ 13, പാലാരിവട്ടം 13, കറുകുറ്റി 12, കാലടി 12, മണീട് 12, മുടക്കുഴ 12, കടവന്ത്ര 11, കൂവപ്പടി 11, തമ്മനം11, നായരമ്പലം 11, പിറവം 11, വടുതല 11, എടവനക്കാട് 10, ഏലൂർ 9, കടമക്കുടി 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തോപ്പുംപടി 9, പിണ്ടിമന 9, പൂതൃക്ക 9, മരട് 9, മാറാടി 9, വെണ്ണല 9, ആമ്പല്ലൂർ 8, ഇടപ്പള്ളി 8, കടുങ്ങല്ലൂർ 8, കല്ലൂർക്കാട് 8, ചിറ്റാറ്റുകര 8, പല്ലാരിമംഗലം 8, മട്ടാഞ്ചേരി 8, വാഴക്കുളം 8, അശമന്നൂർ 7, ഒക്കൽ 7, കുന്നത്തുനാട് 7, ചെങ്ങമനാട് 7, മഞ്ഞള്ളൂർ 7, രാമമംഗലം 7, വാരപ്പെട്ടി 7, ചോറ്റാനിക്കര 6, ഇടക്കൊച്ചി 5, എറണാകുളം നോർത്ത് 5, എളംകുളം 5, കീരംപാറ 5, കുമ്പളം 5, കൂത്താട്ടുകുളം 5, തിരുമാറാടി 5, പച്ചാളം 5, ഐ എൻ എച്ച് എസ് 7, അതിഥി തൊഴിലാളി 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലുവ, ഇലഞ്ഞി, എറണാകുളം സൗത്ത്, കാഞ്ഞൂർ, പാമ്പാകുട, പാലക്കുഴ, പൈങ്ങോട്ടൂർ, മഴുവന്നൂർ, മൂവാറ്റുപുഴ, ഏഴിക്കര, കുട്ടമ്പുഴ, കോട്ടപ്പടി, ചക്കരപ്പറമ്പ്, ചേരാനല്ലൂർ, തിരുവാണിയൂർ, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, മൂക്കന്നൂർ, വടവുകോട്, അയ്യമ്പുഴ, ആയവന, ആവോലി, കരുവേലിപ്പടി, കുന്നുകര, ചളിക്കവട്ടം, പോണേക്കര, മലയാറ്റൂർ നീലീശ്വരം, അയ്യപ്പൻകാവ്, ചേന്ദമംഗലം, പനയപ്പിള്ളി, മുളന്തുരുത്തി എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications