എറണാകുളത്ത് 1468 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1468 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1430 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 42, ഞാറക്കൽ 40, എളംകുന്നപ്പുഴ 38, കളമശ്ശേരി 35, ചെല്ലാനം 34, മരട് 33, കുമ്പളങ്ങി 32, വാഴക്കുളം 32, തൃപ്പൂണിത്തുറ 31, ഉദയംപേരൂർ 29, വടക്കേക്കര 29, എടത്തല 28, കീഴ്മാട് 28, കുന്നത്തുനാട് 28, കടുങ്ങല്ലൂർ 27, കരുമാലൂർ 27, നെല്ലിക്കുഴി 27, പള്ളിപ്പുറം 27, രായമംഗലം 27, ചേരാനല്ലൂർ 25, പള്ളുരുത്തി 24, നോർത്തുപറവൂർ 23 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 868 പേർ രോഗ മുക്തി നേടി.
ഇടപ്പള്ളി 22, വടവുകോട് 22, ആമ്പല്ലൂർ 21, കുമ്പളം 21, ചിറ്റാറ്റുകര 21, ചൂർണ്ണിക്കര 21, ചെങ്ങമനാട് 21, പായിപ്ര 21, നായരമ്പലം 20, പുത്തൻവേലിക്കര 20, ആലങ്ങാട് 19, ചേന്ദമംഗലം 19, തുറവൂർ 19, കോതമംഗലം 18, വരാപ്പുഴ 18, കുന്നുകര 15, നെടുമ്പാശ്ശേരി 15, ഫോർട്ട് കൊച്ചി 14, മഞ്ഞള്ളൂർ 14, മലയാറ്റൂർ നീലീശ്വരം 14, തോപ്പുംപടി 13, മഴുവന്നൂർ 13, കിഴക്കമ്പലം 12, കൂവപ്പടി 12, മുണ്ടംവേലി 11, വടുതല 11, വെങ്ങോല 11, ആലുവ 10, കുഴിപ്പള്ളി 10, കോട്ടപ്പടി 10, അങ്കമാലി 9 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കടമക്കുടി 9, കലൂർ 9, പാറക്കടവ് 9, പെരുമ്പടപ്പ് 9, പെരുമ്പാവൂർ 9, മട്ടാഞ്ചേരി 9, മുളന്തുരുത്തി 9, അശമന്നൂർ 8, എറണാകുളം നോർത്ത് 8, കോട്ടുവള്ളി 8, പൈങ്ങോട്ടൂർ 8, പോത്താനിക്കാട് 8, മൂക്കന്നൂർ 8, മൂവാറ്റുപുഴ 8, തിരുവാണിയൂർ 7 ,വേങ്ങൂർ 7, വൈറ്റില 7, ആവോലി 6, എടവനക്കാട് 6, എളമക്കര 6, കടവന്ത്ര 6, കാലടി 6, പനമ്പള്ളി നഗർ 6, എറണാകുളം സൗത്ത് 5, ഏഴിക്കര 5,
ഐക്കാരനാട് 5, കവളങ്ങാട് 5, തേവര 5, വെണ്ണല 5, ഐ എൻ എച്ച് എസ് 2, അതിഥി തൊഴിലാളി 3 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഏലൂർ, കീരംപാറ, പാലാരിവട്ടം, പിണ്ടിമന, പൂണിത്തുറ, വാരപ്പെട്ടി, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കല്ലൂർക്കാട്, കുട്ടമ്പുഴ, തമ്മനം, പൂതൃക്ക, പോണേക്കര, മഞ്ഞപ്ര, മുടക്കുഴ, മുളവുകാട്, അയ്യമ്പുഴ, ആരക്കുഴ, കറുകുറ്റി, കൂത്താട്ടുകുളം, ചളിക്കവട്ടം, പച്ചാളം, മണീട്, മാറാടി, രാമമംഗലം, അയ്യപ്പൻകാവ്, ആയവന, എളംകുളം, ഒക്കൽ, ചോറ്റാനിക്കര, പനയപ്പിള്ളി, പല്ലാരിമംഗലം, പാമ്പാകുട, പിറവം, വാളകം എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications