എറണാകുളം ജില്ലയിൽ 1536 പേർക്ക് കൊവിഡ്: 1517 പേർക്കും സമ്പർക്കബാധ, രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1536 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1517 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. 16 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പായിപ്ര 56, എളംകുന്നപ്പുഴ 47, വേങ്ങൂർ 44, കുട്ടമ്പുഴ 36, ചെല്ലാനം 36, തൃപ്പൂണിത്തുറ 36, നായരമ്പലം 36, തൃക്കാക്കര 35, പള്ളിപ്പുറം 35, കളമശ്ശേരി 32, നെല്ലിക്കുഴി 32, വാളകം 29, എടത്തല 27, മലയാറ്റൂർ നീലീശ്വരം 27, മണീട് 26, ഉദയംപേരൂർ 24 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മഴുവന്നൂർ 24, വെങ്ങോല 24, ചേരാനല്ലൂർ 23, കോതമംഗലം 21, ചെങ്ങമനാട് 21, വടക്കേക്കര 20, കുന്നത്തുനാട് 19, ഞാറക്കൽ 19, പൈങ്ങോട്ടൂർ 19, അങ്കമാലി 18, ഇടക്കൊച്ചി 18, കോട്ടുവള്ളി 18, ചേന്ദമംഗലം 18, തുറവൂർ 18, ആലങ്ങാട് 17, കടവന്ത്ര 17, നോർത്തുപറവൂർ 17, ഐക്കാരനാട് 16, രായമംഗലം 16, മഞ്ഞള്ളൂർ 15, കരുമാലൂർ 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തമ്മനം 14, ആയവന 13, ഒക്കൽ 13, കുന്നുകര 13, കൂവപ്പടി 13, മരട് 13, കടുങ്ങല്ലൂർ 12, കറുകുറ്റി 12, കവളങ്ങാട് 12, നെടുമ്പാശ്ശേരി 12, പള്ളുരുത്തി 12, മുളന്തുരുത്തി 12, കീഴ്മാട് 11, കുഴിപ്പള്ളി 11, പല്ലാരിമംഗലം 11, പോത്താനിക്കാട് 11, മുണ്ടംവേലി 11, വാഴക്കുളം 11, കിഴക്കമ്പലം 10, ചോറ്റാനിക്കര 10, പാറക്കടവ് 10, മുളവുകാട് 10, ആലുവ 9, ഫോർട്ട് കൊച്ചി 9, വരാപ്പുഴ 9, അശമന്നൂർ 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആവോലി 8, കടമക്കുടി 8, കല്ലൂർക്കാട് 8, കോട്ടപ്പടി 8, വൈറ്റില 8, ഇടപ്പള്ളി 7, എടവനക്കാട് 7, തേവര 7, പാലക്കുഴ 7, പിണ്ടിമന 7, പിറവം 7, മട്ടാഞ്ചേരി 7, മൂവാറ്റുപുഴ 7, വടുതല 7, വാരപ്പെട്ടി 7, ആരക്കുഴ 6, എടക്കാട്ടുവയൽ 6, എറണാകുളം സൗത്ത് 6, ഏലൂർ 6, ഏഴിക്കര 6, കാഞ്ഞൂർ 6, കീരംപാറ 6, കുമ്പളങ്ങി 6, തിരുവാണിയൂർ 6, പെരുമ്പാവൂർ 6, ആമ്പല്ലൂർ 5, എളമക്കര 5, കലൂർ 5, കുമ്പളം 5, ചിറ്റാറ്റുകര 5, പാലാരിവട്ടം 5, പോണേക്കര 5, മഞ്ഞപ്ര 5, മാറാടി 5, അതിഥി തൊഴിലാളി 7, ഐ എൻ എച്ച് എസ് 3, സിഐഎസ്എഫ് 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അയ്യമ്പുഴ, എറണാകുളം നോർത്ത്, കാലടി, ചൂർണ്ണിക്കര, തിരുമാറാടി, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, മൂക്കന്നൂർ, വടവുകോട്, കൂത്താട്ടുകുളം, പച്ചാളം, പാമ്പാകുട, ഇലഞ്ഞി, എളംകുളം, തോപ്പുംപടി, പനയപ്പിള്ളി, രാമമംഗലം, അയ്യപ്പൻകാവ്, കരുവേലിപ്പടി, കുന്നുംപുറം, ചളിക്കവട്ടം, പുത്തൻവേലിക്കര, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ഇന്ന് 1274 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.












Click it and Unblock the Notifications