എറണാകുളത്ത് 1555 പേർക്ക് കൊവിഡ്: 1540 പേർക്കും സമ്പർക്കബാധ, ടെസ്റ്റ് പോസിറ്റിവിറ്റി 9.43 ശതമാനം
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1555 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1540 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നായരമ്പലം 61, ചെല്ലാനം 39, തൃക്കാക്കര 39, കോതമംഗലം 37, കിഴക്കമ്പലം 35, മഴുവന്നൂർ 33, പുത്തൻവേലിക്കര 32, മൂക്കന്നൂർ 32, വടക്കേക്കര 31, കുമ്പളം 30, കോട്ടുവള്ളി 30, വാഴക്കുളം 30, കളമശ്ശേരി 28, പായിപ്ര 28, എളംകുന്നപ്പുഴ 24, കടവന്ത്ര 24 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നെല്ലിക്കുഴി 23, കീഴ്മാട് 22, മരട് 22, അങ്കമാലി 21, ചേരാനല്ലൂർ 21, തേവര 21, കടുങ്ങല്ലൂർ 20, കുമ്പളങ്ങി 20, പള്ളിപ്പുറം 20, വൈറ്റില 20, ഫോർട്ട് കൊച്ചി 19, കരുമാലൂർ 18, കുന്നത്തുനാട് 18, തുറവൂർ 18, തൃപ്പൂണിത്തുറ 18, മഞ്ഞപ്ര 18, ചേന്ദമംഗലം 17, നെടുമ്പാശ്ശേരി 17, പള്ളുരുത്തി 17, എടത്തല 16, ആവോലി 15, ഇടപ്പള്ളി 15, കല്ലൂർക്കാട് 15, ഞാറക്കൽ 15, ഉദയംപേരൂർ 14, പനമ്പള്ളി നഗർ 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എളമക്കര 13, ചോറ്റാനിക്കര 13, നോർത്തുപറവൂർ 13, മുണ്ടംവേലി 13, വാരപ്പെട്ടി 13, വെങ്ങോല 13, കൂവപ്പടി 12, പല്ലാരിമംഗലം 12, പെരുമ്പാവൂർ 12, കാലടി 11, കുഴിപ്പള്ളി 11, വരാപ്പുഴ 11, വെണ്ണല 11, ആലങ്ങാട് 10, ഇടക്കൊച്ചി 10, എടവനക്കാട് 10, എറണാകുളം സൗത്ത് 10, ചെങ്ങമനാട് 10, പിണ്ടിമന 10, ആമ്പല്ലൂർ 9, കടമക്കുടി 9, ചൂർണ്ണിക്കര 9, തിരുവാണിയൂർ 9, പോണേക്കര 9, മട്ടാഞ്ചേരി 9, മലയാറ്റൂർ നീലീശ്വരം 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കലൂർ 8, കാഞ്ഞൂർ 8, കുട്ടമ്പുഴ 8, കോട്ടപ്പടി 8, പൈങ്ങോട്ടൂർ 8, വടവുകോട് 8, ശ്രീമൂലനഗരം 8, അശമന്നൂർ 7, എറണാകുളം നോർത്ത് 7, ഏലൂർ 7, കീരംപാറ 7, തിരുമാറാടി 7, പാറക്കടവ് 7, കറുകുറ്റി 6, കുന്നുകര 6, തോപ്പുംപടി 6, പാലാരിവട്ടം 6, പിറവം 6, മഞ്ഞള്ളൂർ 6, ആയവന 5, കവളങ്ങാട് 5, പൂതൃക്ക 5, മുടക്കുഴ 5, മൂവാറ്റുപുഴ 5, രാമമംഗലം 5, വേങ്ങൂർ 5, അതിഥി തൊഴിലാളി 20, ഐ എൻ എച്ച് എസ് 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൂത്താട്ടുകുളം,ചിറ്റാറ്റുകര,വാളകം,എടക്കാട്ടുവയൽ,ഐക്കാരനാട്,പച്ചാളം,പനയപ്പിള്ളി,പാമ്പാകുട,മണീട്,കരുവേലിപ്പടി,പാലക്കുഴ,പൂണിത്തുറ,പെരുമ്പടപ്പ്,മുളന്തുരുത്തി, രായമംഗലം, വടുതല, ആരക്കുഴ, എളംകുളം, ഏഴിക്കര, ഒക്കൽ, ചളിക്കവട്ടം, പോത്താനിക്കാട്, മാറാടി എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ന് 1224 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.












Click it and Unblock the Notifications