എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 161 പേർക്ക് കൊവിഡ്: 154 പേർക്ക് സമ്പർക്കത്തിലൂടെ രോഗം!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 161 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഒറീസയിൽ നിന്നെത്തിയ എറണാകുളം കത്രികടവ് സ്വദേശി (36), ഓസ്ട്രേലിയയിൽ നിന്നും വന്ന മണീട് സ്വദേശിനി(33), കുവൈറ്റിൽ നിന്നും എത്തിയ പാമ്പാക്കുട സ്വദേശി(41), തമിഴ് നാട്ടിൽ നിന്ന് എത്തിയ പള്ളിപ്പുറം സ്വദേശി(39), തമിഴ്നാട്ടിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (43), ദാമൻ ആൻഡ് ഡ്യൂ ഇൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശിനി(14), വെസ്റ്റ് ബംഗാൾ സ്വദേശി(47) എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

കാസര്‍കോഡ് ഇന്ന് നേരിയ ആശ്വാസം, 15 ൽ താഴെ രോഗികൾ, 90 പേര്‍ക്ക് രോഗമുക്തി, നിരീക്ഷണത്തില്‍ 6386 പേര്കാസര്‍കോഡ് ഇന്ന് നേരിയ ആശ്വാസം, 15 ൽ താഴെ രോഗികൾ, 90 പേര്‍ക്ക് രോഗമുക്തി, നിരീക്ഷണത്തില്‍ 6386 പേര്

ആമ്പലൂർ സ്വദേശി(31), ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന തമിഴ് നാട് സ്വദേശി (26), ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന പാലക്കാട് സ്വദേശി (40), ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി(24), ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തമിഴ് നാട് സ്വദേശി(29), ആലങ്ങാട് സ്വദേശി (15), ആലങ്ങാട് സ്വദേശി(19), ആലങ്ങാട് സ്വദേശിനി, ആലങ്ങാട് സ്വദേശിനി, ആലങ്ങാട് സ്വദേശിനി(39), ആലങ്ങാട് സ്വദേശിനി(65), ആലപ്പുഴ സ്വദേശി(41), ആലുവ സ്വദേശി(67), ഇടപ്പള്ളി സ്വദേശി(35), ഇടപ്പള്ളി സ്വദേശി(71), ഇടപ്പള്ളി സ്വദേശിനി(44), ഇടപ്പള്ളിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി(23) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

 coronavirus2-1

എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ നാഗാലാൻഡ് സ്വദേശി (38), എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ നാഗാലാൻഡ് സ്വദേശി (18), എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ നാഗാലാൻഡ് സ്വദേശി (40), എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ (26), എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഒഡിഷ സ്വദേശി (19), എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ കായംകുളം സ്വദേശി (24), എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ വയനാട് സ്വദേശി (23), എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ വയനാട് സ്വദേശി(40) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഏലൂർ സ്വദേശി(68), ഏലൂർ സ്വദേശിനി(13), ഏലൂർ സ്വദേശിനി(25), ഏലൂർ സ്വദേശിനി(38), ഏലൂർ സ്വദേശിനി(5), ഏലൂർ സ്വദേശിനി(63), ഏലൂർ സ്വദേശിനി(65), ഐ .എൻ .എച്ച് എസ് സഞ്ജീവനി (7), ഐ .എൻ .എഛ് എസ് സഞ്ജീവനി(11), കടമക്കുടി സ്വദേശി(64), കടമക്കുടി സ്വദേശിനി (57), കടവന്ത്ര സ്വദേശി (22), കരുമാല്ലൂർ സ്വദേശിനി (67), കാഞ്ഞൂർ സ്വദേശിനി(17), കാഞ്ഞൂർ സ്വദേശിനി(42), കാഞ്ഞൂർ സ്വദേശിനി(75), കീഴ്മാട് സ്വദേശിനി (10), കീഴ്മാട് സ്വദേശിനി (43) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചിട്ടുള്ളത്.

കീഴ്മാട് സ്വദേശിനി (12), കുന്നത്തുനാട് (22), കുന്നത്തുനാട് (47), കുന്നുകര സ്വദേശി(36), കുന്നുകര സ്വദേശിനി (75), കുന്നുകര സ്വദേശിനി(13), കുന്നുകര സ്വദേശിനി(36), കൂത്താട്ടുകുളം സ്വദേശിനി(25), കൂത്താട്ടുകുളം സ്വദേശി(2), കൂത്താട്ടുകുളം സ്വദേശി(3), കൂവപ്പടി സ്വദേശി(11), കൂവപ്പടി സ്വദേശി(7), കൂവപ്പടി സ്വദേശിനി (10), കൂവപ്പടി സ്വദേശിനി (50), കൂവപ്പടി സ്വദേശിനി(13), ചളിക്കവട്ടം സ്വദേശി(50), ചൂർണിക്കര സ്വദേശിനി(40), ചേരാനെല്ലൂർ സ്വദേശിനി(26), ചോറ്റാനിക്കര സ്വദേശിനി(21), ചോറ്റാനിക്കര സ്വദേശിനി(47) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തൃക്കാക്കര സ്വദേശി (55), തൃക്കാക്കര സ്വദേശി (56), തൃക്കാക്കര സ്വദേശി (57), തൃക്കാക്കര സ്വദേശി(29), തൃക്കാക്കര സ്വദേശിനി(46), തൃക്കാക്കര സ്വദേശിനി(50), തോപ്പുംപടി സ്വദേശി(78), നാവിക സേന ഉദ്യോഗസ്ഥൻ (20), നാവിക സേന ഉദ്യോഗസ്ഥൻ (28), നാവിക സേന ഉദ്യോഗസ്ഥൻ (33), നാവിക സേന ഉദ്യോഗസ്ഥൻ (34), നാവിക സേന ഉദ്യോഗസ്ഥൻ (35), നാവിക സേന ഉദ്യോഗസ്ഥൻ (40), നാവിക സേന ഉദ്യോഗസ്ഥൻ (42), പച്ചാളം സ്വദേശിനി(26), പട്ടിമറ്റം കുന്നത്തുനാട് സ്വദേശി(31), പള്ളുരുത്തി സ്വദേശി (35), പള്ളുരുത്തി സ്വദേശിനി(30), പള്ളുരുത്തി സ്വദേശിനി(54), പായിപ്ര സ്വദേശി (40), പായിപ്ര സ്വദേശി(47) എന്നിവർക്കം ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (24), പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (29), പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (35), പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (49), പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി(21), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (28), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (23), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (36), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (34) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (19), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (22), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (29), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (24), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (32), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (27), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (26), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (26), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (26) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (25), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (49), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (28), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (51), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (45), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (32), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (24), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (23), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (50), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (43) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുണ്ട്.

പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (20), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (43), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (24), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (27), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (27), പാറക്കടവ് സ്വദേശി (34), പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വടുതല സ്വദേശി(23), പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വെണ്ണലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശി(23), പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആലങ്ങാട് സ്വദേശിനി(42), പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി (23), പിറവം സ്വദേശി(46), പിറവം സ്വദേശിനി(46), ഫോർട്ട് കൊച്ചി സ്വദേശി (59) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്.

മഴുവന്നൂർ സ്വദേശി (17), മഴുവന്നൂർ സ്വദേശിനി(45), രായമംഗലം സ്വദേശി (40), രായമംഗലം സ്വദേശിനി (35), വടവുകോട് പുത്തൻകുരിശ് സ്വദേശി(3), വടവുകോട് സ്വദേശി(8), വടവുകോട് സ്വദേശിനി(45), വടവുകോട് സ്വദേശിനി(69), വെങ്ങോല സ്വദേശി(32), വെങ്ങോല സ്വദേശിനി(3), വേങ്ങൂർ സ്വദേശി(17) , വേങ്ങൂർ സ്വദേശിനി(50), വേങ്ങൂർ സ്വദേശിനി(52), സൗത്ത് വാഴക്കുളം സ്വദേശിനി(25), ഹരിപ്പാട് സ്വദേശി(37) , എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ചളിക്കവട്ടം സ്വദേശിനി(45), ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കടുങ്ങല്ലൂർ സ്വദേശിനി(33), തൃക്കാക്കര സ്വദേശി(55), ഇടപ്പള്ളി സ്വദേശി(60), അയ്യമ്പുഴ സ്വദേശിനി (27), ഫോർട്ട് കൊച്ചി സ്വദേശി(21), ആലങ്ങാട് സ്വദേശി(71), കവളങ്ങാട് സ്വദേശി(18), ഫോർട്ട് കൊച്ചി സ്വദേശി (54), നെടുമ്പാശ്ശേരി സ്വദേശി (69), വേങ്ങൂർ സ്വദേശി (32) എന്നിവർക്കുമ സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 134 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 132 പേരും മറ്റ് ജില്ലാക്കാരായ 2 പേരും ഉൾപ്പെടുന്നു.

Ernakulam
English summary
161 New Coronavirus cases today in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X