എറണാകുളത്ത് 1624 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്, രോഗികളുടെ എണ്ണത്തിൽ വർധനവ്
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1624 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1591 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 24 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 69, ചെല്ലാനം 57, മരട് 43, വാഴക്കുളം 43, എളംകുന്നപ്പുഴ 36, പള്ളിപ്പുറം 36, മഞ്ഞപ്ര 34, രായമംഗലം 34, തൃപ്പൂണിത്തുറ 33, ആലങ്ങാട് 32, ഉദയംപേരൂർ 31, കുമ്പളങ്ങി 30, ഫോർട്ട് കൊച്ചി 29 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. • ഇന്ന് 634 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
എടത്തല 27, കരുമാലൂർ 27, ഏഴിക്കര 26, നെല്ലിക്കുഴി 26, കീഴ്മാട് 25, കുമ്പളം 25, മൂവാറ്റുപുഴ 24, കുട്ടമ്പുഴ 23, ചിറ്റാറ്റുകര 23, മുളന്തുരുത്തി 22, പള്ളുരുത്തി 21, വടവുകോട് 21, ഇടക്കൊച്ചി 20, കവളങ്ങാട് 20, കളമശ്ശേരി 19, മൂക്കന്നൂർ 19, കടവന്ത്ര 18, കോതമംഗലം 18, മണീട് 17, കടുങ്ങല്ലൂർ 16, ചെങ്ങമനാട് 16, നോർത്തുപറവൂർ 16, മലയാറ്റൂർ നീലീശ്വരം 16, കോട്ടുവള്ളി 15, തുറവൂർ 15, നായരമ്പലം 15, ആമ്പല്ലൂർ 14, എളമക്കര 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കറുകുറ്റി 14, പല്ലാരിമംഗലം 14, വരാപ്പുഴ 14, കിഴക്കമ്പലം 13, പായിപ്ര 13, മഴുവന്നൂർ 13, വടക്കേക്കര 13, മാറാടി 12, വെങ്ങോല 12, കടമക്കുടി 11, കാലടി 11, കോട്ടപ്പടി 11, ചേന്ദമംഗലം 11, പെരുമ്പാവൂർ 11, പൈങ്ങോട്ടൂർ 11, മുണ്ടംവേലി 11, ചൂർണ്ണിക്കര 10, പനമ്പള്ളി നഗർ 10, മുടക്കുഴ 10, വൈറ്റില 10, പാറക്കടവ് 9, രാമമംഗലം 9, അശമന്നൂർ 8, എടവനക്കാട് 8, കാഞ്ഞൂർ 8, ചേരാനല്ലൂർ 8, ഞാറക്കൽ 8, തിരുവാണിയൂർ 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തേവര 8, വാരപ്പെട്ടി 8, ആവോലി 7, ഇടപ്പള്ളി 7, കലൂർ 7, പനയപ്പിള്ളി 7, പാമ്പാകുട 7, പുത്തൻവേലിക്കര 7, പോത്താനിക്കാട് 7, അങ്കമാലി 6, ആലുവ 6, എടക്കാട്ടുവയൽ 6, എറണാകുളം സൗത്ത് 6, ഐക്കാരനാട് 6, തോപ്പുംപടി 6, മട്ടാഞ്ചേരി 6, വടുതല 6, എറണാകുളം നോർത്ത് 5, കുന്നുകര 5, പച്ചാളം 5, പിറവം 5, വെണ്ണല 5, , ശ്രീമൂലനഗരം 5, അതിഥി തൊഴിലാളി 19, പോലീസ് ഉദ്യോഗസ്ഥൻ 2, ഐ എൻ എച്ച് എസ് 1, സിഐഎസ്എഫ് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അയ്യമ്പുഴ, ആയവന, ഇലഞ്ഞി, ഏലൂർ, കല്ലൂർക്കാട്, കുന്നത്തുനാട്, കൂത്താട്ടുകുളം, കൂവപ്പടി, തിരുമാറാടി, നെടുമ്പാശ്ശേരി, പിണ്ടിമന, ചോറ്റാനിക്കര, തമ്മനം, മഞ്ഞള്ളൂർ, വാളകം, ആരക്കുഴ, പാലാരിവട്ടം, പൂതൃക്ക, പെരുമ്പടപ്പ്, മുളവുകാട്, വേങ്ങൂർ, ഒക്കൽ, കീരംപാറ, കുഴിപ്പള്ളി, പൂണിത്തുറ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications