Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 164 പേർക്ക് കൊവിഡ്: 149 പേർക്കും സമ്പർക്കത്തിലൂടെ രോഗം!! 209 പേർക്ക് രോഗമുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 164 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശി (45), തമിഴ്നാട് സ്വദേശി (52), തമിഴ്നാട് സ്വദേശി (57), തമിഴ്നാട് സ്വദേശി (58), നെടുമ്പാശ്ശേരിയിൽ ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി (29), നെടുമ്പാശ്ശേരിയിൽ ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(21), നെടുമ്പാശ്ശേരിയിൽ ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(32), നെടുമ്പാശ്ശേരിയിൽ ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(35), നെടുമ്പാശ്ശേരിയിൽ ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(46), നെടുമ്പാശ്ശേരിയിൽ ജോലിക്കെത്തിയ തമിഴ് നാട് സ്വദേശി(62), പോണ്ടിച്ചേരിയിൽ നിന്നെത്തിയ ചളിക്കവട്ടം സ്വദേശിനി (99), മഹാരാഷ്ട്ര സ്വദേശി(43), വടവുകോട് സ്ഥാപനത്തിൽ ജോലി ചെയുന്ന തമിഴ് നാട്ടിൽ നിന്നെത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി (21), വെസ്റ്റ് ബംഗാൾ സ്വദേശി(26), വൈറ്റിലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയ്ക്കെത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി(20), എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അയ്യമ്പുഴ സ്വദേശി(21), അയ്യമ്പുഴ സ്വദേശിനി(19), ആയവന സ്വദേശി (5), ആയവന സ്വദേശിനി(30), ആവോലി സ്വദേശി(31), ആവോലി സ്വദേശിനി(57), ഇടക്കൊച്ചി സ്വദേശി(29), ഇടപ്പള്ളി സ്വദേശി(26), ഇടപ്പള്ളി സ്വദേശി(54), ഇടപ്പള്ളി സ്വദേശിനി(19), ഉദയംപേരൂർ സ്വദേശി (30), എറണാകുളം സ്വകാര്യ ആശുപത്രി ജീവനക്കാരനായ ആലപ്പുഴ സ്വദേശി(19), എറണാകുളം സ്വകാര്യ ആശുപത്രി ജീവനക്കാരനായ തൃക്കാക്കര സ്വദേശി (46), എറണാകുളം സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സ്വദേശിനി(25), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുട്ടമ്പുഴ സ്വദേശിനി(56), എളമക്കര സ്വദേശിനി(50), ഏഴിക്കര സ്വദേശി(24), ഏഴിക്കര സ്വദേശിനി(52), ഐ എൻ എച് എസ് സഞ്ജീവനി (21), ഐ എൻ എച് എസ് സഞ്ജീവനി (25), ഐ എൻ എച് എസ് സഞ്ജീവനി (28), ഐ എൻ എച് എസ് സഞ്ജീവനി (55), ഒക്കൽ സ്വദേശിനി(50), ഒക്കൽ സ്വദേശിനി(68), കരുമാലൂർ സ്വദേശി(19), കലൂരിൽ താമസിക്കുന്ന മലപ്പുറം സ്വദേശി സ്വദേശി (28) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിക്കുന്നത്.

coronavirus2-1

കലൂർ സ്വദേശി(30), കലൂർ സ്വദേശിനി(34), കലൂർ സ്വദേശിനി(56), കളമശ്ശേരി സ്വദേശി (25), കളമശ്ശേരി സ്വദേശി (37), കളമശ്ശേരി സ്വദേശി(44), കളമശ്ശേരി സ്വദേശിനി(45), കീഴ്മാട് സ്വദേശി (55), കീഴ്മാട് സ്വദേശിനി(19), കുമ്പളം സ്വദേശി (35), കുമ്പളം സ്വദേശി (28), കുമ്പളം സ്വദേശി(33), കുമ്പളം സ്വദേശിനി(32), കോട്ടയം സ്വദേശിനിയായ തൃക്കാക്കര ജോലിചെയ്യുന്ന ഗവണ്മെന്റ് ജീവനക്കാരി (43), കോട്ടുവള്ളി സ്വദേശിനി(67), ചളിക്കവട്ടം സ്വദേശിനി(59), ചൂർണ്ണിക്കര സ്വദേശി(28), ചൂർണ്ണിക്കര സ്വദേശിനി (85), തിരുമാറാടി സ്വദേശി(20), തിരുമാറാടി സ്വദേശിനി (32), തിരുമാറാടി സ്വദേശിനി(3), തിരുമാറാടി സ്വദേശിനി(6), തൃക്കാക്കര സ്വദേശിനി (38), തോപ്പുംപടി സ്വദേശി(2), തോപ്പുംപടി സ്വദേശി(63) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തോപ്പുംപടി സ്വദേശിനി(53), തോപ്പുംപടി സ്വദേശിനി(60), തോപ്പുംപടി സ്വദേശിനി(8), നിലവിൽ എറണാകുളത്തു താമസിക്കുന്ന മലപ്പുറം സ്വദേശി(27), നോർത്തുപറവൂർ സ്വദേശി (38), നോർത്തുപറവൂർ സ്വദേശി(26), നോർത്തുപറവൂർ സ്വദേശി(40), നോർത്തുപറവൂർ സ്വദേശിനി (25), നോർത്തുപറവൂർ സ്വദേശിനി (34), പള്ളിപ്പുറം സ്വദേശി (22), പള്ളിപ്പുറം സ്വദേശി (23), പള്ളിപ്പുറം സ്വദേശി (62), പള്ളിപ്പുറം സ്വദേശി(30), പള്ളിപ്പുറം സ്വദേശി(39), പള്ളിപ്പുറം സ്വദേശി(44), പള്ളിപ്പുറം സ്വദേശി(52), പള്ളിപ്പുറം സ്വദേശി(60), പള്ളിപ്പുറം സ്വദേശിനി(34), ഫോർട്ട് കൊച്ചി സ്വദേശി(48), ഫോർട്ട് കൊച്ചി സ്വദേശിനി(39), ഫോർട്ട് കൊച്ചി സ്വദേശിനി(46), ഫോർട്ട് കൊച്ചി സ്വദേശിനി(79), മട്ടാഞ്ചേരി സ്വദേശിനി(36), മുളന്തുരുത്തി സ്വദേശിനി(1), മുളന്തുരുത്തി സ്വദേശിനി(25), മൂക്കന്നൂർ സ്വദേശി(22), മൂക്കന്നൂർ സ്വദേശി(26) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

മൂക്കന്നൂർ സ്വദേശി(26), മൂക്കന്നൂർ സ്വദേശി(31), മൂക്കന്നൂർ സ്വദേശി(34), മൂക്കന്നൂർ സ്വദേശി(50), മൂക്കന്നൂർ സ്വദേശി(55), മൂക്കന്നൂർ സ്വദേശി(57), മൂക്കന്നൂർ സ്വദേശിനി(15), മൂക്കന്നൂർ സ്വദേശിനി(16), മൂക്കന്നൂർ സ്വദേശിനി(17), മൂക്കന്നൂർ സ്വദേശിനി(43), മൂക്കന്നൂർ സ്വദേശിനി(46), മൂക്കന്നൂർ സ്വദേശിനി(48), മൂക്കന്നൂർ സ്വദേശിനി(50), മൂക്കന്നൂർ സ്വദേശിനി(51), മൂക്കന്നൂർ സ്വദേശിനി(54), മൂക്കന്നൂർ സ്വദേശിനി(55), മൂക്കന്നൂർ സ്വദേശിനി(61), മൂക്കന്നൂർ സ്വദേശിനി(62), മൂക്കന്നൂർ സ്വദേശിനി(68), വരാപ്പുഴ സ്വദേശി (66), വാരപ്പെട്ടി സ്വദേശി(39), വാരപ്പെട്ടി സ്വദേശിനി(38), വാരപ്പെട്ടി സ്വദേശിനി(63), വാളകം സ്വദേശി (76), വെങ്ങോല സ്വദേശി (48), സൗത്ത് വാഴക്കുളം സ്വദേശി (30), മട്ടാഞ്ചേരി ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടർ ആയ എറണാകുളം സ്വദേശിനി (41) എന്നിവർക്കും സമ്പർക്കം സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചിട്ടുള്ളത്.

എറണാകുളത്തെ സ്വകാര്യ ആശു പത്രിയിലെ ആരോഗ്യ പ്രവർത്തകയായ അങ്കമാലി സ്വദേശിനി (28), എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവർത്തകയായ കോതമംഗലം സ്വദേശിനി (34), എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ഡോക്ടർ ആയ തൃക്കാക്കര സ്വദേശിനി (53), എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ഡോക്ടർ ആയ ചിറ്റൂർ സ്വദേശിനി (29), എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവർത്തകയായ വാളകം സ്വദേശിനി(25), എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവർത്തകയായ ചെങ്ങനാശ്ശേരി സ്വദേശിനി(36), ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പാലക്കുഴ സ്വദേശിനി(42), എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവർത്തകയായ തുറവൂർ സ്വദേശിനി(31)
എറണാകുളത്തെ സ്വകാര്യ ആശുപത്രി യിലെ ആരോഗ്യ പ്രവർത്തകയായ പാലാ സ്വദേശിനി(50), ആലങ്ങാട് സ്വദേശി(50), ഉദയംപേരൂർ സ്വദേശി (41), ഉദയംപേരൂർ സ്വദേശി(33), എറണാകുളം സ്വദേശിനി(27), എറണാകുളത്തെ സ്വകാര്യ ആശുപത്രിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിനി(51) എന്നിവർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഏലൂർ സ്വദേശിനി(53), ഐക്കരനാട് സ്വദേശി (58), ഒക്കൽ സ്വദേശി(57), കരുമാലൂർ സ്വദേശിനി(17), കലൂർ സ്വദേശി(22), കളമശ്ശേരി സ്വദേശി (45), കളമശ്ശേരി സ്വദേശി (70), കാലടി സ്വദേശി(50), കാലടി സ്വദേശിനി (35), കീഴ്മാട് സ്വദേശി(54), കുന്നത്തുനാട് സ്വദേശി (28), കുഴിപ്പിള്ളി സ്വദേശി(26), ചോറ്റാനിക്കര സ്വദേശി (56), ഞാറക്കൽ സ്വദേശി(58), തമ്മനം സ്വദേശിനി(27), തൃക്കാക്കര താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി സ്വദേശിനി(29), തൃക്കാക്കര സ്വദേശിനി (29), തോപ്പുംപടി സ്വദേശി(22), നെടുമ്പാശ്ശേരി സ്വദേശി(54), പള്ളിപ്പുറം സ്വദേശി(68), പള്ളിപ്പുറം സ്വദേശിനി(36), പാലക്കുഴ സ്വദേശിനി (53), പിറവം സ്വദേശി(23), പൂതൃക്ക സ്വദേശി (29), പൈങ്ങോട്ടൂർ സ്വദേശി(34), മട്ടാഞ്ചേരി സ്വദേശി (41), മൂക്കന്നൂർ സ്വദേശി(23), വടുതല താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി(34), വെങ്ങോല സ്വദേശി (35), വെങ്ങോല സ്വദേശിനി(68) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+