Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഇന്ന് നൂറ് കടന്ന് കോവിഡ് ബാധിതർ: 165 പേർക്ക് വൈറസ് ബാധ; 160 പേർക്കും സമ്പർക്കത്തിലൂടെ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 165 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ആൻഡമാൻ നിക്കോബാർ സ്വദേശി (40), ഷാർജയിൽ നിന്നെത്തിയ വാളകം സ്വദേശി (25), കൽക്കട്ടയിൽ നിന്നെത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി (22), മുംബൈയിൽ നിന്നെത്തിയ വെങ്ങോല സ്വദേശി (36),
ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വെണ്ണല സ്വദേശി(48) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആയവന സ്വദേശി (64), ആയവന സ്വദേശി(18), ആയവന സ്വദേശി(18), ആയവന സ്വദേശി(18), ഇടപ്പള്ളി സ്വദേശി(33), ഉദയംപേരൂർ സ്വദേശി(11), ഉദയംപേരൂർ സ്വദേശി(32), എടത്തല സ്വദേശി (18), എടത്തല സ്വദേശി(33), എടത്തല സ്വദേശി(53), എടത്തല സ്വദേശിനി, എടത്തല സ്വദേശിനി(23), എടത്തല സ്വദേശിനി(3), എടത്തല സ്വദേശിനി(3), എരൂർ സ്വദേശി(50), എറണാകുളം സ്വദേശി(48), എറണാകുളത്തു സ്വകാര്യ ഹോട്ടലിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശി (29), എറണാകുളത്ത് ജോലി ചെയുന്ന കണ്ണൂർ സ്വദേശി(21), എളംങ്കുളം സ്വദേശി(13), എളംങ്കുളം സ്വദേശി(45), എളംങ്കുളം സ്വദേശിനി(10), എളംങ്കുളം സ്വദേശിനി(39) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

corona15-159011

എളങ്കുന്നപ്പുഴ സ്വദേശി(22), എളമക്കര സ്വദേശി(29), ഏലൂർ സ്വദേശിനി(23), ഏലൂർ സ്വദേശിനി(50), കടവന്ത്ര സ്വദേശി (58), കടുങ്ങല്ലൂർ സ്വദേശി(56), കരുമാലൂർ സ്വദേശിനി (7), കരുമാലൂർ സ്വദേശിനി(38), കരുമാലൂർ സ്വദേശിനി(9), കരുമാല്ലൂർ സ്വദേശിനി (62), കറുകുറ്റി സ്വദേശി (16), കറുകുറ്റി സ്വദേശി (17), കറുകുറ്റി സ്വദേശി (19), കറുകുറ്റി സ്വദേശി(38), കറുകുറ്റി സ്വദേശിനി(26), കറുകുറ്റി സ്വദേശിനി(48), കളമശ്ശേരി സ്വദേശി (25), കളമശ്ശേരി സ്വദേശി (53), കളമശ്ശേരി സ്വദേശി(20), കളമശ്ശേരി സ്വദേശി(22), കളമശ്ശേരി സ്വദേശി(41), കളമശ്ശേരി സ്വദേശിനി(47), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി(66) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കളമശ്ശേരി സ്വദേശി(60), കളമശ്ശേരിയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി(66), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി (25), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി സ്വദേശി(25), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(17), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(17), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(19),
കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(24) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(26), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(29), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(25), കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(39), കുമ്പളം സ്വദേശി (30), കുമ്പളങ്ങി സ്വദേശി (22), കുമ്പളങ്ങി സ്വദേശി(44), കുമ്പളങ്ങി സ്വദേശിനി(26), ചളിക്കവട്ടം സ്വദേശി (53), ചളിക്കവട്ടം സ്വദേശി (62), ചളിക്കവട്ടം സ്വദേശിനി (24), ചെല്ലാനം സ്വദേശി (13), ചെല്ലാനം സ്വദേശി (41), ചെല്ലാനം സ്വദേശി(35), ചെല്ലാനം സ്വദേശിനി(53), ചെല്ലാനം സ്വദേശിനി(57), തമ്മനം സ്വദേശി(66), തൃക്കാക്കര സ്വദേശിനി(12) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒറീസ സ്വദേശി (33), തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒറീസ സ്വദേശി (36), തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജാർക്കണ്ട് സ്വദേശി (29), തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജാർക്കണ്ട് സ്വദേശി(21), തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജാർക്കണ്ട് സ്വദേശി(35), തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജാർക്കണ്ട് സ്വദേശി (25), തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി (43),തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശി (30), തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(25), തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (27) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തൃക്കാക്കര സ്വദേശിനി (10), തൃപ്പൂണിത്തുറ സ്വദേശി(6), തൃപ്പൂണിത്തുറ സ്വദേശിനി(36), തൃപ്പൂണിത്തുറ സ്വദേശിനി(70), തൃപ്പൂണിത്തുറ സ്വദേശിയായ എട്ട് മാസം പ്രായമുള്ള കുട്ടി, തേവര സ്വദേശിനി(37), തോപ്പുംപടി സ്വദേശി(31), നിലവിൽ എറണാകുളത്തെ സ്വകാര്യ സ്ഥാപത്തിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശി(27), നിലവിൽ എറണാകുളത്തെ സ്വകാര്യസ്ഥാപത്തിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശി(30), നെല്ലിക്കുഴി സ്വദേശി(11), നെല്ലിക്കുഴി സ്വദേശി(14), നെല്ലിക്കുഴി സ്വദേശി(34), നെല്ലിക്കുഴി സ്വദേശി(34), പള്ളുരുത്തി സ്വദേശി (13), പള്ളുരുത്തി സ്വദേശി (41), പള്ളുരുത്തി സ്വദേശി (75),പള്ളുരുത്തി സ്വദേശി(22), പള്ളുരുത്തി സ്വദേശിനി (10), പള്ളുരുത്തി സ്വദേശിനി(67) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പാറക്കടവ് സ്വദേശി(52), പാലാരിവട്ടത്തു താമസിക്കുന്ന ഇടുക്കി സ്വദേശി(23), പിണ്ടിമന സ്വദേശി(60), പുത്തൻവേലിക്കര സ്വദേശി(14), പുത്തൻവേലിക്കര സ്വദേശിനി(79), പൊന്നുരുന്നി സ്വദേശി(75), പൊന്നുരുന്നി സ്വദേശിനി (85), പൊന്നുരുന്നി സ്വദേശിനി(5), ഫോർട്ട് കൊച്ചി സ്വദേശിനി(24), മട്ടാഞ്ചേരി സ്വദേശി(22), മട്ടാഞ്ചേരി സ്വദേശി(57), മട്ടാഞ്ചേരി സ്വദേശി(6), മട്ടാഞ്ചേരി സ്വദേശിനി(9), റെയിൽവേ ജീവനക്കാരനായ കൊല്ലം സ്വദേശി(30), വാരപ്പെട്ടി സ്വദേശി(60), വാരപ്പെട്ടി സ്വദേശിനി (15), വാരപ്പെട്ടി സ്വദേശിനി(59), വാളകം സ്വദേശി (42), വാളകം സ്വദേശി(48), വെങ്ങോല സ്വദേശി (12),വെങ്ങോല സ്വദേശി (61), വെങ്ങോല സ്വദേശി(15), വെങ്ങോല സ്വദേശി(19), എന്നിവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധയേറ്റിട്ടുള്ളത്.

വെങ്ങോല സ്വദേശി(28), വെങ്ങോല സ്വദേശിനി (10), വെങ്ങോല സ്വദേശിനി (12), വെങ്ങോല സ്വദേശിനി (15), വെങ്ങോല സ്വദേശിനി (15), വെങ്ങോല സ്വദേശിനി (21), വെങ്ങോല സ്വദേശിനി (36), വെങ്ങോല സ്വദേശിനി (7), വെങ്ങോല സ്വദേശിനി(13), വെങ്ങോല സ്വദേശിനി(13), വെങ്ങോല സ്വദേശിനി(18), വെങ്ങോല സ്വദേശിനി(34), വെങ്ങോല സ്വദേശിനി(38), വെങ്ങോല സ്വദേശിനി(39), വെങ്ങോല സ്വദേശിനി(8), വെങ്ങോല സ്വദേശിനി(9), വെങ്ങോല സ്വദേശിനി(9)
വെണ്ണല സ്വദേശി (41), ഷിപ്പ് യാർഡിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി(26), സൗത്ത് വാഴക്കുളം സ്വദേശിനി(24) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

പെരുമ്പടപ്പ് സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (46), കരുവേലിപ്പടി സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (29),
കോതമംഗലം സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (39),
ഫോർട്ട് കൊച്ചി സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സ്വദേശിനി(40),
കരുമാലൂർ സ്വദേശിനിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (41), എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കലൂർ സ്വദേശിനി (24), പാലാരിവട്ടം സ്വദേശി(45), തോപ്പുംപടി സ്വദേശിനി(46), കളമശ്ശേരി സ്വദേശിനി(65), പോണേക്കര സ്വദേശി(46), പാറക്കടവ് സ്വദേശി (46), പിറവം സ്വദേശി(30),
കീഴ്മാട് സ്വദേശിനി(44), കറുകുറ്റി സ്വദേശി (28), തേവര സ്വദേശി (58), ആലങ്ങാട് സ്വദേശി(50) എന്നിവരും ഇന്ന് സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

ഇന്ന് 143 പേർ രോഗ മുക്തി നേടി. ഇതിൽ 126 പേർ എറണാകുളം സ്വദേശികളും 11 പേർ മറ്റുസംസ്ഥാനത്തുനിന്നുള്ളവരും 6 പേർ മറ്റ് ജില്ലക്കാരുമാണ്. ഇന്ന് 686 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1048 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 15954 ആണ്. ഇതിൽ 13642 പേർ വീടുകളിലും, 171 പേർ കോവിഡ് കെയർ സെന്ററുകളിലും 2141 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+