Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 165 പേർക്ക് കൊവിഡ്: 146 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ

കൊച്ചി: ജില്ലയിൽ ഇന്ന് 163 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കുമ്പളങ്ങി സ്വദേശി(33), ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കുമ്പളങ്ങി സ്വദേശി(50), തമിഴ്നാട് സ്വദേശി (22), തമിഴ്നാട് സ്വദേശി (22), തമിഴ്നാട് സ്വദേശി (32), തമിഴ്നാട് സ്വദേശി (35), തമിഴ്നാട് സ്വദേശി (40), തമിഴ്നാട് സ്വദേശി (44), തമിഴ്നാട് സ്വദേശി (51), തമിഴ്നാട് സ്വദേശി (54), തമിഴ്നാട് സ്വദേശി (57), തമിഴ്നാട് സ്വദേശി(22), തമിഴ്നാട് സ്വദേശി(38), തമിഴ്നാട് സ്വദേശി(47), തമിഴ്നാട് സ്വദേശിനി(62), ദുബായിൽ നിന്നെത്തിയ അങ്കമാലി തുറവൂർ സ്വദേശി (43), മഹാരാഷ്ട്രയിൽ നിന്നെത്തിയ വാരപ്പെട്ടി സ്വദേശിനി (31), വെസ്റ്റ് ബംഗാൾ സ്വദേശി (32), വെസ്റ്റ് ബംഗാൾ സ്വദേശി 23) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അങ്കമാലി സ്വദേശി(71), ആയവന സ്വദേശി (39), ആലുവ സ്വദേശിനി(70),ആലുവ സ്വദേശിനി(65), ഉദയംപേരൂർ സ്വദേശിനി( 67), എരൂർ സ്വദേശി(70), എരൂർ സ്വദേശിനി(38), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കളമശ്ശേരി സ്വദേശി (29 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി ( 29 ), എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി(22), എറണാകുളത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാനതൊഴിലാളി(37),
എറണാകുളത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശി(23), എറണാകുളത്ത് സ്വകാര്യ ഹോട്ടലിൽ ജോലി ചെയുന്ന ചങ്ങനാശ്ശേരി സ്വദേശി(33) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

 corona1-158317

എളങ്കുന്നപ്പുഴ സ്വദേശി നി(70), കളമശ്ശേരി സ്വദേശി(29), കളമശ്ശേരി സ്വദേശി(79), കുട്ടമ്പുഴ സ്വദേശി(52), കുന്നുകര സ്വദേശിനി27), കുമ്പളങ്ങി സ്വദേശി കുമ്പളങ്ങി സ്വദേശി (7 ), കുമ്പളങ്ങി സ്വദേശി (11), കുമ്പളങ്ങി സ്വദേശി (13),
കുമ്പളങ്ങി സ്വദേശി (68), കുമ്പളങ്ങി സ്വദേശിനി (11), കോട്ടപ്പടി സ്വദേശി(72), കോട്ടപ്പടി സ്വദേശിനി(35), കോട്ടപ്പടി സ്വദേശിനി(65), കോതമംഗലം സ്വദേശി(23), കോതമംഗലം സ്വദേശി(65), കോതമംഗലം സ്വദേശിനി(43), ചളിക്കവട്ടം സ്വദേശി (35), ചൂർണിക്കര സ്വദേശി ( 55), ചെങ്ങമനാട് സ്വദേശിനി(24), ചെല്ലാനം സ്വദേശി (77) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

ചെല്ലാനം സ്വദേശി(26), ചേരാനെല്ലൂർ സ്വദേശി (55), ചേരാനെല്ലൂർ സ്വദേശിനി(55), തിരുമാറാടി സ്വദേശി (11), തിരുമാറാടി സ്വദേശി (49), തിരുമാറാടി സ്വദേശിനി(19), തിരുമാറാടി സ്വദേശിനി(44), തിരുവാങ്കുളം സ്വദേശി(14), തിരുവാങ്കുളം സ്വദേശി(46), തൃക്കാക്കര സ്വദേശി(19), തൃക്കാക്കര സ്വദേശി(25), തൃക്കാക്കര സ്വദേശിനി(2), തൃക്കാക്കര സ്വദേശിനി(52),
തൃപ്പൂണിത്തുറ സ്വദേശി(35), നാവികസേനാ ഉദ്യോഗസ്ഥൻ, നാവികസേനാ ഉദ്യോഗസ്ഥൻ(21), നാവികസേനാ ഉദ്യോഗസ്ഥൻ(21), നാവികസേനാ ഉദ്യോഗസ്ഥൻ(22), നാവികസേനാ ഉദ്യോഗസ്ഥൻ(23), പച്ചാളം സ്വദേശിനി(35) എന്നിവർക്കും സമ്പർക്കത്തിലുടെയാണ് രോഗം സ്ഥിരീകരിച്ചത്.

പച്ചാളം സ്വദേശിനി(4), പള്ളുരുത്തി സ്വദേശി (27), പള്ളുരുത്തി സ്വദേശി (31), പള്ളുരുത്തി സ്വദേശി9),
പള്ളുരുത്തി സ്വദേശിനി( 1 ), പള്ളുരുത്തി സ്വദേശിനി( 23), പള്ളുരുത്തി സ്വദേശിനി( 25), പള്ളുരുത്തി സ്വദേശിനി(27), പള്ളുരുത്തി സ്വദേശിനി( 49), പള്ളുരുത്തി സ്വദേശിനി( 58), പള്ളുരുത്തി സ്വദേശിനി(24), പള്ളുരുത്തി സ്വദേശിനി(73),
പാടിവട്ടം സ്വദേശി(29), പാലാരിവട്ടം സ്വദേശി (25), പാലാരിവട്ടത്ത് ജോലി ചെയുന്ന കാസർഗോഡ് സ്വദേശി(27)
പിറവം സ്വദേശി(40), പെരുമ്പടപ്പ് സ്വദേശിനി(28), പോലീസ് ഉദ്യോഗസ്ഥനായ പായിപ്ര സ്വദേശി(44), ഫോർട്ട് കൊച്ചി സ്വദേശി (26), ഫോർട്ട് കൊച്ചി സ്വദേശിനി ( 58 ) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഫോർട്ട് കൊച്ചി സ്വദേശിനി(13), ഫോർട്ട് കൊച്ചി സ്വദേശിനി(25), മഞ്ഞപ്ര സ്വദേശി (9 ), മഞ്ഞപ്ര സ്വദേശിനി(68 ), മട്ടാഞ്ചേരി സ്വദേശി (14), മട്ടാഞ്ചേരി സ്വദേശി (67), മട്ടാഞ്ചേരി സ്വദേശി (18 ), മട്ടാഞ്ചേരി സ്വദേശി (30), മട്ടാഞ്ചേരി സ്വദേശി(14), മട്ടാഞ്ചേരി സ്വദേശി(16), മട്ടാഞ്ചേരി സ്വദേശി(40), മട്ടാഞ്ചേരി സ്വദേശി(69), മട്ടാഞ്ചേരി സ്വദേശിനി(4),
മട്ടാഞ്ചേരി സ്വദേശിനി(59), മട്ടാഞ്ചേരി സ്വദേശിനി(32), മട്ടാഞ്ചേരി സ്വദേശിനി(36), മലയാറ്റൂർ നീലേശ്വരം സ്വദേശിനി(50)
മഴുവന്നൂർ സ്വദേശിനി(46), മുളവുകാട് സ്വദേശി (49), മൂക്കന്നൂർ സ്വദേശി (45), മൂക്കന്നൂർ സ്വദേശി (57) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

മൂവാറ്റുപുഴ സ്വദേശി(17), മൂവാറ്റുപുഴ സ്വദേശി(24), രായമംഗലം സ്വദേശിനി(25), വരാപ്പുഴ സ്വദേശി (51), വാരപ്പെട്ടി സ്വദേശി 19), വാരപ്പെട്ടി സ്വദേശി (21),വാരപ്പെട്ടി സ്വദേശി (17), വാരപ്പെട്ടി സ്വദേശി (49), വാരപ്പെട്ടി സ്വദേശി(3), വാരപ്പെട്ടി സ്വദേശിനി(5), വെങ്ങോല സ്വദേശി(60), വെങ്ങോല സ്വദേശിനി(56), വെണ്ണല സ്വദേശിനി (12), വെണ്ണല സ്വദേശിനി (41), ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ പൈങ്ങാട്ടൂർ സ്വദേശിനി(26), സ്വകാര്യ ആശുപത്രിയിലെ പൂതൃക്ക സ്വദേശിനി യായ ആരോഗ്യപ്രവർത്തക (35),എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുമ്പളങ്ങി സ്വദേശി ( 23) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ചെങ്ങമനാട് സ്വദേശിനി( 30), ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ ഒക്കൽ സ്വദേശിനി (25), പെരുമ്പാവൂരിൽ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ രായമംഗലം സ്വദേശി(32), ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ ആന്ധ്രാപ്രദേശ് സ്വദേശി (33), ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ വെങ്ങോല സ്വദേശിനി (33), ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ മഴുവന്നൂർ സ്വദേശിനി(28), വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയായ പായിപ്ര സ്വദേശിനി(29), വടവുകോട് സ്വദേശിനിയായ ആശാപ്രവർത്തക(53), വാരപ്പെട്ടി സ്വദേശി (66),അശമന്നൂർ സ്വദേശി(41) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

എരൂർ സ്വദേശിനി(53), എറണാകുളം സ്വദേശി (21), എറണാകുളം സ്വദേശി (35), എറണാകുളം സ്വദേശി (71 ), എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ചങ്ങനാശ്ശേരി സ്വദേശിനി(25), കരുമാലൂർ സ്വദേശിനി(19)
കരുമാല്ലൂർ സ്വദേശി ( 34), കറുകുറ്റി സ്വദേശി(24), കളമശ്ശേരി സ്വദേശി (62), കാഞ്ഞൂർ സ്വദേശിനി(22), കുമ്പളങ്ങി സ്വദേശി ( 57),ചളിക്കവട്ടം സ്വദേശി (30), ചൂർണിക്കര സ്വദേശിനി(28), തിരുവന്തപുരത്തു ജോലി നോക്കുന്ന എറണാകുളം സ്വദേശി (32),
തൃക്കാക്കര സ്വദേശി(37), പാറക്കടവ് സ്വദേശിനി(40), ഫോർട്ട് കൊച്ചി സ്വദേശി (33),രായമംഗലം സ്വദേശി(59), വാരപ്പെട്ടി സ്വദേശി (53), വെങ്ങോല സ്വദേശിനി(57), വെണ്ണല സ്വദേശി(42), വടവുകോട് പുത്തൻകുരിശ് സ്വദേശി (25) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+