എറണാകുളത്ത് 171 പേർക്ക് കൊവിഡ്: 165 പേർക്കും സമ്പർക്കബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 171 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 165 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിപ്പുറം 15, കളമശ്ശേരി 10, വെങ്ങോല 9, തൃക്കാക്കര 5, തൃപ്പൂണിത്തുറ 5, വൈറ്റില 5, ആലങ്ങാട് 4, എളമക്കര 4, കടവന്ത്ര 4, പെരുമ്പാവൂർ 4, ഫോർട്ട് കൊച്ചി 4, അങ്കമാലി 3, ആരക്കുഴ 3, കലൂർ 3, കിഴക്കമ്പലം 3, കുമ്പളങ്ങി 3, ചേന്ദമംഗലം 3, നെടുമ്പാശ്ശേരി 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 326 പേർ ഇന്ന് രോഗ മുക്തി നേടി.
പാലാരിവട്ടം 3, വടവുകോട് 3, ആലുവ 2, ഇടപ്പള്ളി 2, ഉദയംപേരൂർ 2, എടത്തല 2, എളംകുന്നപ്പുഴ 2, എളംകുളം 2, കടുങ്ങല്ലൂർ 2, കുട്ടമ്പുഴ 2, കുന്നുകര 2, കോട്ടുവള്ളി 2, ചൂർണ്ണിക്കര 2, തിരുവാണിയൂർ 2, തുറവൂർ 2,നോർത്തുപറവൂർ 2, പെരുമ്പടപ്പ് 2, മഞ്ഞപ്ര 2, മരട് 2, മുളന്തുരുത്തി 2, വേങ്ങൂർ 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അശമന്നൂർ, ആയവന, ആവോലി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, കല്ലൂർക്കാട്, കാഞ്ഞൂർ, കീഴ്മാട്, കുന്നത്തുനാട്, കുമ്പളം, ചിറ്റാറ്റുകര, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, നെല്ലിക്കുഴി, പള്ളുരുത്തി, പാലക്കുഴ, പിണ്ടിമന, പുത്തൻവേലിക്കര, പൂതൃക്ക, പോണേക്കര, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, രായമംഗലം, വടുതല, വരാപ്പുഴ, വാഴക്കുളം, വെണ്ണല, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ ഒരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications