Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 184 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 177 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ 15, പള്ളുരുത്തി 12, തൃക്കാക്കര 9, കളമശ്ശേരി 8, രായമംഗലം 8, എടത്തല 7, കോതമംഗലം 7, പനമ്പള്ളി നഗർ 7, കവളങ്ങാട് 6, എളംകുന്നപ്പുഴ 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 206 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

നെല്ലിക്കുഴി 4, ഫോർട്ട് കൊച്ചി 4, മൂക്കന്നൂർ 4, വേങ്ങൂർ 4, ഇടപ്പള്ളി 3, ഒക്കൽ 3, കടുങ്ങല്ലൂർ 3, കലൂർ 3, കീഴ്മാട് 3, ചേരാനല്ലൂർ 3, പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരക്കുഴ, ആവോലി, എളമക്കര, ഐക്കരനാട്, കറുകുറ്റി, കാലടി, കുമ്പളങ്ങി, ചെങ്ങമനാട്, തുറവൂർ, തോപ്പുംപടി, മട്ടാഞ്ചേരി, മുണ്ടംവേലി, വരാപ്പുഴ, അശമന്നൂർ, ആമ്പല്ലൂർ, ആയവന, ആലങ്ങാട്, ആലുവ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുളം, ഏലൂർ, കരുവേലിപ്പടി, കാഞ്ഞൂർ, കിഴക്കമ്പലം, കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചൂർണ്ണിക്കര, ചേന്ദമംഗലം, തേവര, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പാറക്കടവ്, പിണ്ടിമന, പൂതൃക്ക, മഞ്ഞപ്ര, മരട്, മഴുവന്നൂർ, വടക്കേക്കര, വടുതല, വാരപ്പെട്ടി, വൈറ്റില എന്നിവിടങ്ങളിൽ മൂന്നിൽ താഴെ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 829 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1849 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 10565 ആണ്.

999-1585205160

ഇന്ന് 35 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 45 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2682 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+