എറണാകുളത്ത് 184 പേർക്ക് കൊവിഡ്: 173 പേർക്കും സമ്പർക്കബാധ, 508 പേർക്ക രോഗ മുക്തി
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 173 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 22, എറണാകുളം സൗത്ത് 7, മരട് 7, കടുങ്ങല്ലൂർ 6,തൃപ്പൂണിത്തുറ 6, പെരുമ്പാവൂർ 5, എളംകുന്നപ്പുഴ 4, കലൂർ 4, ചൂർണ്ണിക്കര 4, ചേന്ദമംഗലം 4, പച്ചാളം 4, പള്ളുരുത്തി 4, വെങ്ങോല 4, അങ്കമാലി 3, കടവന്ത്ര 3, കളമശ്ശേരി 3, കിഴക്കമ്പലം 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 508 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
തേവര 3, പനമ്പള്ളി നഗർ 3, ഫോർട്ട് കൊച്ചി 3, മുളവുകാട് 3, മൂവാറ്റുപുഴ 3, ഇടപ്പള്ളി 2, എടത്തല 2, എളമക്കര 2, ഏലൂർ 2, ഐക്കരനാട് 2, കരുമാലൂർ 2, കീരംപാറ 2, കുമ്പളങ്ങി 2, കൂവപ്പടി 2, ചിറ്റാറ്റുകര 2, ചെങ്ങമനാട് 2, ചേരാനല്ലൂർ 2, ഞാറക്കൽ 2, തമ്മനം 2, പാലാരിവട്ടം 2, പൂണിത്തുറ 2, പെരുമ്പടപ്പ് 2, അതിഥി തൊഴിലാളിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അയ്യപ്പൻകാവ്, അയ്യമ്പുഴ, അശമന്നൂർ, ആലുവ, ഇലഞ്ഞി, ഉദയംപേരൂർ, എറണാകുളം നോർത്ത്, കടമക്കുടി, കറുകുറ്റി, കവളങ്ങാട്, കാഞ്ഞൂർ, കാലടി, കുന്നത്തുനാട്, കൂത്താട്ടുകുളം, കോതമംഗലം, തിരുമാറാടി, തുറവൂർ, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, നോർത്തുപറവൂർ, പള്ളിപ്പുറം, പാമ്പാകുട, പാറക്കടവ്, പൈങ്ങോട്ടൂർ, മഴുവന്നൂർ, മാറാടി, മൂക്കന്നൂർ, വടവുകോട്, വടുതല, വെണ്ണല, ശ്രീമൂലനഗരം എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications