എറണാകുളത്ത് 185 പേർക്ക് കൊവിഡ്: രോഗികളിൽ ഒരു ആരോഗ്യപ്രവർത്തകനും
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 185 പേർക്ക് രോഗം സ്ഥിരീകരിച്ചു. 178 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ 12, എളമക്കര 6, തൃക്കാക്കര 6, വരാപ്പുഴ 6, വൈറ്റില 6, ആവോലി 5, കലൂർ 5, ഫോർട്ട് കൊച്ചി 5, കരുമാലൂർ 4, കാലടി 4, തോപ്പുംപടി 4, പിറവം 4, മരട് 4, എളംകുന്നപ്പുഴ 3, കടുങ്ങല്ലൂർ 3, കീഴ്മാട് 3, ചോറ്റാനിക്കര 3, നെടുമ്പാശ്ശേരി 3, വേങ്ങൂർ 3, അങ്കമാലി 2, എടവനക്കാട് 2, ഏലൂർ 2, ഒക്കൽ 2, കറുകുറ്റി 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 190 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

കവളങ്ങാട് 2, കുമ്പളങ്ങി 2, ചൂർണ്ണിക്കര 2, ചേന്ദമംഗലം 2, നെല്ലിക്കുഴി 2, പള്ളിപ്പുറം 2, പള്ളുരുത്തി 2, പായിപ്ര 2, പാലാരിവട്ടം 2, മഞ്ഞള്ളൂർ 2, മലയാറ്റൂർ നീലീശ്വരം 2, മൂക്കന്നൂർ 2, മൂവാറ്റുപുഴ 2, വെങ്ങോല 2, വെണ്ണല 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആയവന, ഇടക്കൊച്ചി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടത്തല, എറണാകുളം സൗത്ത്, ഐക്കരനാട്, കടവന്ത്ര, കളമശ്ശേരി, കീരംപാറ, കൂത്താട്ടുകുളം, കോട്ടുവള്ളി, ചേരാനല്ലൂർ, ഞാറക്കൽ, തിരുവാണിയൂർ, തേവര, നായരമ്പലം, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പാറക്കടവ്, പൂണിത്തുറ, മഞ്ഞപ്ര, മഴുവന്നൂർ, മുണ്ടംവേലി, മുളന്തുരുത്തി, മുളവുകാട്, വടവുകോട്, വാരപ്പെട്ടി, വാളകം, വാഴക്കുളം, ശ്രീമൂലനഗരം എന്നീ സ്ഥലങ്ങളിൽ ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications