Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 186 പേർക്ക് കൊവിഡ്: 128 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 186 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കർണാടക സ്വദേശി(31), ആന്ധ്രാപ്രദേശ് സ്വദേശിനി(50), തമിഴ്നാട് സ്വദേശി(59) എന്നിവർക്കും ഇന്ന് എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഐ എൻ എച്ച് എസ്സ് സഞ്ജീവനി -9, ആമ്പല്ലൂർ - 2, ആലങ്ങാട് - 1, പോണേക്കര - 4, ചേരാനല്ലൂർ - 2, ചൂർണ്ണിക്കര - 6, ഇടക്കൊച്ചി- 7, ഇടപ്പള്ളി - 2, എടത്തല - 2, എളംകുളം-1, എളങ്കുന്നപ്പുഴ - 3, എറണാകുളം - 3, ഫോർട്ട് കൊച്ചി- 14, കളമശ്ശേരി-16, കീരംപാറ - 2, കിഴക്കമ്പലം - 8, കോടനാട് -1, കോട്ടുവള്ളി - 3, കുമ്പളം - 4, കുമ്പളങ്ങി - 1, കുന്നത്തുനാട് - 1, കുന്നുകര - 1 എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കലൂർ - 1, മരട് - 5, മട്ടാഞ്ചേരി - 11, മഴുവന്നൂർ - 1, അതിഥി തൊഴിലാളികൾ - 2, മൂലംകുഴി-2, മുടക്കുഴ - 2, നെടുമ്പാശ്ശേരി - 1, നെല്ലിക്കുഴി- 1, നോർത്ത് പറവൂർ - 2, ഒക്കൽ - 1, പച്ചാളം - 1, പാടിവട്ടം - 1, പൈങ്ങാട്ടൂർ - 1, പാലാരിവട്ടം - 2, പള്ളുരുത്തി - 5, ആലപ്പുഴ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ (38), പൂണിത്തുറ - 1, പുത്തൻവേലിക്കര - 1, രായമംഗലം - 2, സൗത്ത് വാഴക്കുളം - 1, തമ്മനം -1, തേവര - 1, തിരുവാങ്കുളം-6, തൃക്കാക്കര- 9, തൃപ്പൂണിത്തുറ - 4, ഉദയംപേരൂർ - 3, വടുതല - 4, വാരപ്പെട്ടി - 1 എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

coran-093-1

വരാപ്പുഴ - 2, വെങ്ങോല - 2, വൈറ്റില - 1, വാളകം - 1, പായിപ്ര - 2, ഏലൂർ - 2, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക വെങ്ങോല സ്വദേശിനി (31), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക കല്ലൂർകാട് സ്വദേശിനി(25), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ കിഴക്കമ്പലം സ്വദേശിനി(24), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ ആലപ്പുഴ സ്വദേശി(26), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ മുളന്തുരുത്തി സ്വദേശി(24), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ വെങ്ങോല സ്വദേശി (31), എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് പേർ 128 രോഗ മുക്തി നേടി. അതിൽ 120 പേർ എറണാകുളം ജില്ലക്കാരും 2 പേർ അന്യ സംസ്ഥാന ക്കാരും 6 പേർ മറ്റുജില്ലക്കാരനുമാണ്. ഇന്ന് 1140 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 616 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 18009 ആണ്. ഇതിൽ 15696 പേർ വീടുകളിലും, 113 പേർ കോവിഡ് കെയർ സെന്ററുകളിലും 2200 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+