Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 188 പേർക്ക് കൊവിഡ് ബാധ: 171 പേർ രോഗ മുക്തി, രോഗവ്യാപനത്തിൽ കുറവ്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 188 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 6 പേർ സംസ്ഥാനത്തിന് പുറത്തുനിന്നെച്ചിയവരാണ്. 182 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കളമശ്ശേരി 15, കലൂർ 8, വരാപ്പുഴ 7, കോതമംഗലം 6, തൃക്കാക്കര 6, ഫോർട്ട് കൊച്ചി 6, വെങ്ങോല 6, ആരക്കുഴ 5, ആലങ്ങാട് 5, പള്ളിപ്പുറം 5, എളംകുന്നപ്പുഴ 4, തേവര 4, പുത്തൻവേലിക്കര 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഞ്ഞള്ളൂർ 4, ഇടപ്പള്ളി 3, എടത്തല 3, എറണാകുളം നോർത്ത് 3, കടവന്ത്ര 3, കരുമാലൂർ 3, കീരംപാറ 3, തൃപ്പൂണിത്തുറ 3, നെടുമ്പാശ്ശേരി 3, പള്ളുരുത്തി 3, മരട് 3, വൈറ്റില 3, എറണാകുളം സൗത്ത് 2, ഐക്കരനാട് 2, കറുകുറ്റി 2, കുട്ടമ്പുഴ 2, കുന്നത്തുനാട് 2, കുമ്പളങ്ങി 2, കൂവപ്പടി 2, ചേരാനല്ലൂർ 2, ചോറ്റാനിക്കര 2, ഞാറക്കൽ 2, തോപ്പുംപടി 2, നോർത്തുപറവൂർ 2, പച്ചാളം 2, പല്ലാരിമംഗലം 2, പാലാരിവട്ടം 2, പെരുമ്പാവൂർ 2, മൂക്കന്നൂർ 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona8-1583672

അങ്കമാലി, അയ്യപ്പൻകാവ്, അശമന്നൂർ, ആലുവ, ഒക്കൽ, കല്ലൂർക്കാട്, കവളങ്ങാട്, കുന്നുകര, കുമ്പളം, കോട്ടപ്പടി, ചളിക്കവട്ടം, ചൂർണ്ണിക്കര, ചെങ്ങമനാട്, തിരുവാണിയൂർ, പനമ്പള്ളി നഗർ, പാമ്പാകുട, പാറക്കടവ്, മാറാടി, മുണ്ടംവേലി, മുളന്തുരുത്തി, മുളവുകാട്, രാമമംഗലം, രായമംഗലം, വടക്കേക്കര, വടവുകോട്, വെണ്ണല, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 171 പേർ രോഗ മുക്തി നേടുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+