എറണാകുളത്ത് രോഗികളുടെ എണ്ണത്തിൽ വർധന: 1894 പേർക്ക് കൊവിഡ്, രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1839 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 52 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൈങ്ങോട്ടൂർ 91, തൃക്കാക്കര 75, പള്ളിപ്പുറം 62, ചെല്ലാനം 40, വെങ്ങോല 40, മരട് 39, പുത്തൻവേലിക്കര 37, വൈറ്റില 37, കിഴക്കമ്പലം 36, നായരമ്പലം 34, കുട്ടമ്പുഴ 32, തേവര 31, മുളവുകാട് 31, കുമ്പളങ്ങി 30, തിരുവാണിയൂർ 30, കളമശ്ശേരി 29, നെല്ലിക്കുഴി 29, എളംകുന്നപ്പുഴ 28, ചിറ്റാറ്റുകര 28, ശ്രീമൂലനഗരം 28, ചൂർണ്ണിക്കര 26, മഞ്ഞപ്ര 26, പായിപ്ര 24, ഞാറക്കൽ 23 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചേരാനല്ലൂർ 22, മൂക്കന്നൂർ 22, കീഴ്മാട് 21, കോതമംഗലം 21, തൃപ്പൂണിത്തുറ 21, പള്ളുരുത്തി 21, ഉദയംപേരൂർ 20, കവളങ്ങാട് 20, വടവുകോട് 20, കൂവപ്പടി 19, രായമംഗലം 19, എടത്തല 18, ഏഴിക്കര 18, നോർത്തുപറവൂർ 17, ഫോർട്ട് കൊച്ചി 17, കടുങ്ങല്ലൂർ 16, കുന്നത്തുനാട് 16, മഞ്ഞള്ളൂർ 16, മഴുവന്നൂർ 16, മുണ്ടംവേലി 16, വടക്കേക്കര 16, തുറവൂർ 15, പിണ്ടിമന 15, എളമക്കര 14, കടവന്ത്ര 14, അങ്കമാലി 13, ആലങ്ങാട് 13, ഇടപ്പള്ളി 13, കുഴിപ്പള്ളി 13, നെടുമ്പാശ്ശേരി 13, കറുകുറ്റി 12, കോട്ടുവള്ളി 12, പനമ്പള്ളി നഗർ 12, പാലാരിവട്ടം 12, മുളന്തുരുത്തി 12, ഏലൂർ 11, കരുമാലൂർ 11, കലൂർ 11, കല്ലൂർക്കാട് 11, കുമ്പളം 11, പച്ചാളം 11 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മാറാടി 11, ആലുവ 10, ഇടക്കൊച്ചി 10, കാഞ്ഞൂർ 10, ചേന്ദമംഗലം 10, വാഴക്കുളം 10, പിറവം 9, മൂവാറ്റുപുഴ 9, വരാപ്പുഴ 9, വാരപ്പെട്ടി 9, ആവോലി 8, എടവനക്കാട് 8, ഒക്കൽ 8, തമ്മനം 8, തിരുമാറാടി 8, തോപ്പുംപടി 8, പാറക്കടവ് 8, മട്ടാഞ്ചേരി 8, ആമ്പല്ലൂർ 7, കീരംപാറ 7, ചോറ്റാനിക്കര 7, പല്ലാരിമംഗലം 7, പൂണിത്തുറ 7, പെരുമ്പാവൂർ 7, മുടക്കുഴ 7, അശമന്നൂർ 6, എടക്കാട്ടുവയൽ 6, എറണാകുളം നോർത്ത് 6, മലയാറ്റൂർ നീലീശ്വരം 6, എളംകുളം 5, ചളിക്കവട്ടം 5, ചെങ്ങമനാട് 5, പാലക്കുഴ 5, പെരുമ്പടപ്പ് 5, പോണേക്കര 5, പോത്താനിക്കാട് 5, വടുതല 5, വാളകം 5, വെണ്ണല 5, വേങ്ങൂർ 5, അതിഥി തൊഴിലാളി 22, ഐ എൻ എച്ച് എസ് 6 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാലടി, പൂതൃക്ക, ഇലഞ്ഞി, കടമക്കുടി, കരുവേലിപ്പടി, കോട്ടപ്പടി, മണീട്, ആയവന, എറണാകുളം സൗത്ത്, ഐക്കാരനാട്, കൂത്താട്ടുകുളം, രാമമംഗലം, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആരക്കുഴ, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പാമ്പാകുട എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ഇന്ന് 904 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.












Click it and Unblock the Notifications