എറണാകുളത്ത് 1908 പേർക്ക് കൊവിഡ്: മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി 10.49 %
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1908 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 1877 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 23 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ 54, രായമംഗലം 51, ഉദയംപേരൂർ 43, ചേരാനല്ലൂർ 43, പായിപ്ര 40, കറുകുറ്റി 38, തൃക്കാക്കര 38, തേവര 38, മരട് 37, ശ്രീമൂലനഗരം 37, ചെങ്ങമനാട് 36, കോതമംഗലം 34, എളംകുന്നപ്പുഴ 33, കടുങ്ങല്ലൂർ 33, കൂവപ്പടി 32, ഫോർട്ട് കൊച്ചി 32, ഇടക്കൊച്ചി 29, ചെല്ലാനം 29, നോർത്തുപറവൂർ 29, ഞാറക്കൽ 27, പള്ളിപ്പുറം 27, മുളവുകാട് 26, വെങ്ങോല 25, എടത്തല 24, കളമശ്ശേരി 24, പള്ളുരുത്തി 23, വൈറ്റില 23, കിഴക്കമ്പലം 22, ചിറ്റാറ്റുകര 22 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. • ഇന്ന് 1112 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
മൂവാറ്റുപുഴ 22, മഞ്ഞപ്ര 21, എളമക്കര 20, പൈങ്ങോട്ടൂർ 20, ചേന്ദമംഗലം 19, വടക്കേക്കര 19, വാഴക്കുളം 19, കീഴ്മാട് 17, കോട്ടുവള്ളി 17, നെല്ലിക്കുഴി 17, വടുതല 17, ഐക്കാരനാട് 16, കലൂർ 16, കുന്നുകര 16, കുമ്പളങ്ങി 16, മുണ്ടംവേലി 16, ഏഴിക്കര 15, ഒക്കൽ 14, കല്ലൂർക്കാട് 14, ചളിക്കവട്ടം 14, ചൂർണ്ണിക്കര 14, മട്ടാഞ്ചേരി 14, വാരപ്പെട്ടി 14, ഇടപ്പള്ളി 13, കവളങ്ങാട് 13, കുട്ടമ്പുഴ 13, പെരുമ്പാവൂർ 13, മഴുവന്നൂർ 13, മാറാടി 13, വാളകം 13, അങ്കമാലി 12, എടവനക്കാട് 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏലൂർ 12, നെടുമ്പാശ്ശേരി 12, പുത്തൻവേലിക്കര 12, വെണ്ണല 12കടവന്ത്ര 11, കാലടി 11, കീരംപാറ 11, കുന്നത്തുനാട് 11, തോപ്പുംപടി 11, നായരമ്പലം 11, മലയാറ്റൂർ നീലീശ്വരം 11, , മുടക്കുഴ 11, മൂക്കന്നൂർ 11, ആലങ്ങാട് 10, പാറക്കടവ് 10, മുളന്തുരുത്തി 10, വേങ്ങൂർ 10, ആരക്കുഴ 9, കുമ്പളം 9, കോട്ടപ്പടി 9, പല്ലാരിമംഗലം 9, മണീട് 9,ആവോലി 8, എറണാകുളം സൗത്ത് 8, കാഞ്ഞൂർ 8, എടക്കാട്ടുവയൽ 7, ചോറ്റാനിക്കര 7 പേർക്കും
പച്ചാളം 7, പാലാരിവട്ടം 7, പെരുമ്പടപ്പ് 7, വടവുകോട് 7, അശമന്നൂർ 6, കുഴിപ്പള്ളി 6, പാലക്കുഴ 6, പൂതൃക്ക 6, അയ്യമ്പുഴ 5, ആലുവ 5, എറണാകുളം നോർത്ത് 5, കടമക്കുടി 5, കൂത്താട്ടുകുളം 5, തമ്മനം 5, തുറവൂർ 5, പോലീസ് ഉദ്യോഗസ്ഥൻ 1, ഐ എൻ എച്ച് എസ് 10, അതിഥി തൊഴിലാളി 32 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആയവന , കരുമാലൂർ , രാമമംഗലം , വരാപ്പുഴ , ഇലഞ്ഞി , തിരുമാറാടി , തിരുവാണിയൂർ , പനയപ്പിള്ളി , പാമ്പാകുട , പോണേക്കര , കരുവേലിപ്പടി , പോത്താനിക്കാട് , മഞ്ഞള്ളൂർ , ആമ്പല്ലൂർ , പനമ്പള്ളി നഗർ , പിണ്ടിമന , പിറവം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications