Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു: എറണാകുളത്ത് 192 പേർക്ക് രോഗം, 185 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 192 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥനായ ദാമൻ ഡ്യൂ സ്വദേശി (46), സൗദിയിൽനിന്നെത്തിയ മലയാറ്റൂർ നീലേശ്വരം സ്വദേശിനി (25), ബീഹാർ സ്വദേശി (28), ഇന്ത്യ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് ഉദ്യോഗസ്ഥൻ ദാദ്രനഗർ ഹാവേലി സ്വദേശി (39), ഇന്ത് റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് ഉദ്യോഗസ്ഥൻ ദാദ്രനഗർ ഹാവേലി സ്വദേശി ( 49 ), ഇന്ത്യ റിസേർവ് ബറ്റാലിയൻ ലക്ഷദ്വീപ് യൂണിറ്റ് ഉദ്യോഗസ്ഥൻ ദാമൻ ഡിയു സ്വദേശി (48 ), സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ തമിഴ് നാട് സ്വദേശി (24 ) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൂർണിക്കര സ്വദേശിനി(24), അങ്കമാലി തുറവൂർ സ്വദേശി (54),അങ്കമാലി തുറവൂർ സ്വദേശി(37), അങ്കമാലി തുറവൂർ സ്വദേശി(67), അങ്കമാലി തുറവൂർ സ്വദേശിനി ( 60 ), അങ്കമാലി തുറവൂർ സ്വദേശിനി(35), അങ്കമാലി തുറവൂർ സ്വദേശിനി(62), ആയവന സ്വദേശി(19), ആയവന സ്വദേശി(26), ആയവന സ്വദേശി(31), ആയവന സ്വദേശി(42), ആയവന സ്വദേശി(45), ആയവന സ്വദേശിനി(17), ആയവന സ്വദേശിനി(18), ആയവന സ്വദേശിനി(37), ആലപ്പുഴ സ്വദേശി (72), ആലപ്പുഴ സ്വദേശിനി ( 73 ), ആലുവ സ്വദേശി(67), ആലുവ സ്വദേശി(7), ഇടക്കൊച്ചി സ്വദേശി(54), ഇടപ്പിള്ളി സ്വദേശി(28), ഇടപ്പിള്ളി സ്വദേശി(40), ഇടപ്പിള്ളി സ്വദേശി(47), ഇടപ്പിള്ളി സ്വദേശിനി(56)എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona54-1586
ഉദയം പേരൂർസ്വദേശിനി(51), ഉദയംപേരൂർ സ്വദേശിനി(22), എടത്തല സ്വദേശി(2), എടത്തല സ്വദേശി(36), എടത്തല സ്വദേശിനി (8), എടത്തല സ്വദേശിനി(33), എടവനക്കാട് സ്വദേശി(15), ഏരൂർ സ്വദേശി (58), ഏരൂർ സ്വദേശിനി (57),ഏരൂർ സ്വദേശിനി (62 ), കടമക്കുടി സ്വദേശി ( 21 ),കടമക്കുടി സ്വദേശി (24), കടമക്കുടി സ്വദേശിനി ( 9), കടമക്കുടി സ്വദേശിനി(46), കടവന്ത്ര സ്വദേശിനി(74), കടുങ്ങല്ലൂർ സ്വദേശി(30), കടുങ്ങല്ലൂർ സ്വദേശിനി(53), കരുമാലൂർ സ്വദേശി(11),
കരുമാലൂർ സ്വദേശി(14), കരുമാലൂർ സ്വദേശി(37), കരുമാലൂർ സ്വദേശിനി(30), കരുമാലൂർ സ്വദേശിനി(39), കലൂർ സ്വദേശി(80)
കളമശ്ശേരി സ്വദേശി ( 7 ) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കളമശ്ശേരി സ്വദേശി(56), കളമശ്ശേരി സ്വദേശിനി ( 45 ), കവള ങ്ങാട് സ്വദേശി ( 33 ), കുന്നത്തുനാട് സ്വദേശിനി, കുന്നത്തുനാട് സ്വദേശിനി ( 3 ), കുന്നത്തുനാട് സ്വദേശിനി ( 52 ), കുന്നുകര സ്വദേശിനി (24), കുമ്പളം സ്വദേശി(26), കുമ്പളം സ്വദേശിനി ( 25 ), കുമ്പളങ്ങി സ്വദേശി ( 80 ), കുമ്പളങ്ങി സ്വദേശി(45), കുമ്പളങ്ങി സ്വദേശിനി ( 18 ), കുമ്പളങ്ങി സ്വദേശിനി ( 44 ), കൊട്ടുവള്ളി സ്വദേശി(29), കൊട്ടുവള്ളി സ്വദേശി(29), കോട്ടപ്പടി സ്വദേശിനി(23), കോട്ടപ്പടി സ്വദേശിനി(44),കോട്ടയം സ്വദേശിനി (34), കോതമംഗലം സ്വദേശി(61),കോതമംഗലം സ്വദേശിനി (45), കോതമംഗലം സ്വദേശിനി (65) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കോതമംഗലം സ്വദേശിനി(34), കോതമംഗലം സ്വദേശിനി(47), കോതമംഗലം സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, ചളിക്കവട്ടം സ്വദേശി(38), ചളിക്കവട്ടം സ്വദേശിനി(68), ചളിക്കവട്ടം സ്വദേശിനി(7), ചളിക്കവട്ടം സ്വദേശിനി (25), ചളിക്കവട്ടം സ്വദേശിനി (32), ചൂർണിക്കര സ്വദേശിനി(48), ചൂർണിക്കര സ്വദേശിനി(85), ചൂർണിക്കര സ്വദേശി (44), ചൂർണിക്കര സ്വദേശിനി ( 33 ), ചെങ്ങമനാട് സ്വദേശി(4), ചെങ്ങമനാട് സ്വദേശി(5), ചെങ്ങമനാട് സ്വദേശി(60), ചെങ്ങമനാട് സ്വദേശിനി(27), ചെങ്ങമനാട് സ്വദേശിനി(5), ചെങ്ങമനാട് സ്വദേശി(20), ചെങ്ങമനാട് സ്വദേശിനി(26),
ചെങ്ങമനാട് സ്വദേശിനി(3) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ചെങ്ങമനാട് സ്വദേശിനി(6), ചെല്ലാനം സ്വദേശിനി(24), ചെല്ലാനം സ്വദേശിനി(57), ചേരാനെല്ലൂർ സ്വദേശി (28), ചേരാനെല്ലൂർ സ്വദേശി (70), ചേരാനെല്ലൂർ സ്വദേശിനി (37), ഞാറക്കൽ സ്വദേശി (55), തമിഴ്നാട് സ്വദേശി (36), തമ്മനം സ്വദേശി(25),തിരുവാങ്കുളം സ്വദേശി(7), തൃക്കാക്കര സ്വദേശി (39 ), തൃപ്പുണിത്തുറ സ്വദേശി(2), തൃപ്പുണിത്തുറ സ്വദേശിനി(41)
തൃപ്പുണിത്തുറ സ്വദേശിനി(61), തൃപ്പൂണിത്തുറ സ്വദേശിനി ( 31 ), തോപ്പുംപടി സ്വദേശി(28), തോപ്പുംപടി സ്വദേശിനി(21),
തോപ്പുംപടി സ്വദേശിനി(22), തോപ്പുംപടി സ്വദേശിനി(22), തോപ്പുംപടി സ്വദേശിനി(26), നാവിക സേന ഉദ്യോഗസ്ഥൻ (20) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

നാവിക സേന ഉദ്യോഗസ്ഥൻ (21), നാവിക സേന ഉദ്യോഗസ്ഥൻ (25), നാവിക സേന ഉദ്യോഗസ്ഥൻ (19), നാവിക സേന ഉദ്യോഗസ്ഥൻ (24), നാവിക സേന ഉദ്യോഗസ്ഥൻ (25), നാവിക സേന ഉദ്യോഗസ്ഥൻ (26), നാവിക സേന ഉദ്യോഗസ്ഥൻ (27), നാവിക സേന ഉദ്യോഗസ്ഥൻ (27), നാവിക സേന ഉദ്യോഗസ്ഥൻ (53), നാവിക സേന ഉദ്യോഗസ്ഥൻ നെല്ലിക്കുഴി സ്വദേശിനി(4), പള്ളുരുത്തി സ്വദേശി(19), പള്ളുരുത്തി സ്വദേശി(41), പള്ളുരുത്തി സ്വദേശി(42), പള്ളുരുത്തി സ്വദേശി(58), പള്ളുരുത്തി സ്വദേശിനി (24), പിണ്ടിമന സ്വദേശിനി (4 ), പിണ്ടിമന സ്വദേശിനി (4) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പിണ്ടിമന സ്വദേശിനി (69), പിറവം സ്വദേശി(26), പൂതൃക്ക സ്വദേശിനി (53), പൂതൃക്ക സ്വദേശിനി (58), പെരുമ്പാവൂർ സ്വദേശി (24), പൈങ്ങോട്ടൂർ സ്വദേശി(54), ഫോർട്കൊച്ചി സ്വദേശി(36),ഫോർട്കൊച്ചി സ്വദേശി(56), ഫോർട്ട് കൊച്ചി സ്വദേശി (5 ), ഫോർട്ട് കൊച്ചി സ്വദേശി(10), ഫോർട്ട് കൊച്ചി സ്വദേശി(55), മട്ടാഞ്ചേരി സ്വദേശി ( 45 ), മട്ടാഞ്ചേരി സ്വദേശി (15), മട്ടാഞ്ചേരി സ്വദേശി (18), മട്ടാഞ്ചേരി സ്വദേശി(13), മട്ടാഞ്ചേരി സ്വദേശി(32), മട്ടാഞ്ചേരി സ്വദേശിനി (40), മട്ടാഞ്ചേരി സ്വദേശിനി (55), മട്ടാഞ്ചേരി സ്വദേശിനി (65), മട്ടാഞ്ചേരി സ്വദേശിനി(50), മട്ടാഞ്ചേരി സ്വദേശിനി(7) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഴുവന്നൂർ സ്വദേശിനി ( 1 ), മഴുവന്നൂർ സ്വദേശിനി (23), മഴുവന്നൂർ സ്വദേശിനി (4), രായമംഗലം സ്വദേശി (34), രായമംഗലം സ്വദേശി ( 55 ), വടവുകോട് സ്വദേശി(15), വടവുകോട് സ്വദേശിനി(37), വടവുകോട് സ്വദേശിനി(57), വെങ്ങോല സ്വദേശി(57),
വെങ്ങോല സ്വദേശി ( 14 ), വെങ്ങോല സ്വദേശി ( 75 ), വെങ്ങോല സ്വദേശി ( 75 ), വെങ്ങോല സ്വദേശിനി(68), വെണ്ണല സ്വദേശി(10), വെണ്ണല സ്വദേശിനി(30), വെണ്ണല സ്വദേശിനി(5), വൈറ്റില സ്വദേശിനി(49), സൗത്ത് വാഴക്കുളം സ്വദേശിനി (28 ), സൗത്ത് വാഴക്കുളം സ്വദേശിനി (40), സൗത്ത് വാഴക്കുളം സ്വദേശിനി(24), കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകൻ കോട്ടുവള്ളി സ്വദേശി (30) എന്നിവരും ഇന്ന് സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം സ്വദേശിയായ കുമ്പളങ്ങി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ (35), കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ ചെങ്ങമനാട് സ്വദേശിനി (29), എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഉദയംപേരൂർ സ്വദേശിനി (44), കോതമംഗലം സ്വദേശിനി(56), തൃക്കാക്കര സ്വദേശി(63), പാലക്കുഴ സ്വദേശി(61), ഉദയംപേരൂർ സ്വദേശി(58), ഏലൂർ സ്വദേശി(20), അങ്കമാലി സ്വദേശിനി(56),
അങ്കമാലി സ്വദേശി(59), വെങ്ങോല സ്വദേശി(68), സൗത്ത് വാഴക്കുളം സ്വദേശി(34), കലൂർ സ്വദേശി(24), കളമശ്ശേരി സ്വദേശി ( 23 ), പിണ്ടിമന സ്വദേശി (65 ) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് 64 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 60 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 2 പേരും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 786 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 382 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14415 ആണ്. ഇതിൽ 12385 പേർ വീടുകളിലും, 186 പേർ കോവിഡ് കെയർ സെന്ററുകളിലും 1844 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+