എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് ഇന്നും നൂറ് കടന്ന് കൊവിഡ് രോഗികൾ: 193 പേർക്ക് വൈറസ് ബാധ

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 193 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിന്നെത്തിയ മരട് സ്വദേശി (32), താനെയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി( 26), ദില്ലിയിൽ നിന്നെത്തിയ ജാർഖണ്ഡ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (27), മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്രസ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (36), മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (35), ദുബായിൽനിന്നെത്തിയ കുന്നത്തുനാട് സ്വദേശി (31) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ സ്വപ്നം പൂവണിയിച്ച് സർക്കാർ, ആദ്യത്തെ മറൈൻ ആംബുലൻസ് 'പ്രതീക്ഷ' മത്സ്യത്തൊഴിലാളികളുടെ സ്വപ്നം പൂവണിയിച്ച് സർക്കാർ, ആദ്യത്തെ മറൈൻ ആംബുലൻസ് 'പ്രതീക്ഷ'

അങ്കമാലി നായത്തോട് സ്വദേശിനിയായ കുട്ടി, ആലുവ സ്വദേശി (32), ഇടക്കൊച്ചി സ്വദേശി (22), ഇടക്കൊച്ചി സ്വദേശി (26)
ഇടക്കൊച്ചി സ്വദേശി(29), ഇടക്കൊച്ചി സ്വദേശിനി(20), എടവനക്കാട് സ്വദേശി (23), എടവനക്കാട് സ്വദേശി(25)
എറണാകുളത്തെ ഹോട്ടൽ ജീവനക്കാരനായ കണ്ണൂർ സ്വദേശി(21), എളമക്കര സ്വദേശിനി (61), ഏലൂർ സ്വദേശി, കടുങ്ങല്ലൂർ സ്വദേശിനി(23), കത്രക്കടവ് സ്വദേശിനി (39), കറുകുറ്റി സ്വദേശി (3), കലൂർ സ്വദേശി (32), കളമശ്ശേരി യിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശി (23) കളമശ്ശേരി സ്വദേശി (60), കളമശ്ശേരി സ്വദേശി(27), കളമശ്ശേരി സ്വദേശി(73), കളമശ്ശേരി സ്വദേശിനി( 55 ), കളമശ്ശേരി സ്വദേശിനി(64), കാഞ്ഞൂർ സ്വദേശിനി(32), കാഞ്ഞൂർ സ്വദേശി (56), കാഞ്ഞൂർ സ്വദേശിനി(27) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

 corona-virus222

Recommended Video

cmsvideo
ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

കാഞ്ഞൂർ സ്വദേശിനി(56), കുന്നുകര സ്വദേശിനി(14), കൂത്താട്ടുകുളം സ്വദേശി(14), കൂത്താട്ടുകുളം സ്വദേശിനി(11), കോട്ടുവള്ളി സ്വദേശിനി(37), കോട്ടപ്പടി സ്വദേശി (5), കോട്ടപ്പടി സ്വദേശി (8), കോതമംഗലം സ്വദേശി (12), കോതമംഗലം സ്വദേശി (16)
കോതമംഗലം സ്വദേശി (45), കോതമംഗലം സ്വദേശി (80), കോതമംഗലം സ്വദേശിനി (43), കോതമംഗലം സ്വദേശിനി (71)ചളിക്കവട്ടം സ്വദേശി (22), ചളിക്കവട്ടം സ്വദേശി (27), ചളിക്കവട്ടം സ്വദേശി(22), ചളിക്കവട്ടം സ്വദേശി(37), ചളിക്കവട്ടം സ്വദേശി(7 ), ചിറ്റാട്ടുകര സ്വദേശി(71), ചിറ്റാട്ടുകര സ്വദേശി(8), ചിറ്റാട്ടുകര സ്വദേശിനി(10), ചെല്ലാനം സ്വദേശിനി(13), ചെല്ലാനം സ്വദേശിനി(9) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ചേന്ദമംഗലം സ്വദേശി (21), ചേന്ദമംഗലം സ്വദേശി (24), ചേന്ദമംഗലം സ്വദേശി(26), ചേരാനല്ലൂർ സ്വദേശിനി(18), ചേരാനെല്ലൂർ സ്വദേശിനി (58), ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന തമിഴ്നാട് സ്വദേശിനി (48), ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന തമിഴ്നാട് സ്വദേശി (30), ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന തിരുവനന്തപുരം സ്വദേശി സ്വദേശി (52), ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന വയനാട് സ്വദേശി (40), ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (24), ചേരാനെല്ലൂർ സ്വദേശി (62), ചേരാനെല്ലൂർ സ്വദേശി (33), ചേരാനെല്ലൂർ സ്വദേശി (38), തിരുമാറാടി സ്വദേശി (26), തിരുവാണിയൂർ സ്വദേശി (33), തൃക്കാക്കര സ്വദേശി(29) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

തൃക്കാക്കര സ്വദേശി(29), തൃക്കാക്കര സ്വദേശി(4), തൃക്കാക്കര സ്വദേശി(57), തൃക്കാക്കര സ്വദേശി(64), തൃക്കാക്കര സ്വദേശിനി (27), തൃക്കാക്കര സ്വദേശിനി (37), തൃക്കാക്കര സ്വദേശിനി (43), തൃക്കാക്കര സ്വദേശിനി (56), തൃക്കാക്കര സ്വദേശിനി(52),
തൃക്കാക്കര സ്വദേശിനി(64), തൃപ്പുണിത്തുറ സ്വദേശി (50), തേവര സ്വദേശി (45 ), തേവര സ്വദേശി (58), നായത്തോട് അങ്കമാലി സ്വദേശി (1), നായത്തോട് അങ്കമാലി സ്വദേശി (4), നായത്തോട് അങ്കമാലി സ്വദേശിനി(30), നായത്തോട് അങ്കമാലി സ്വദേശിനി(87), നാവിക ഉദ്യോഗസ്ഥൻ(24), നിലവിൽ കോഴിക്കോട് താമസിക്കുന്ന വാളകം സ്വദേശിനി (52),
നിലവിൽ കോഴിക്കോട് താമസിക്കുന്ന വാളകം സ്വദേശിനി(13), മരടിൽ ജോലിചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി (23),
മരടിൽ ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശി (36) എന്നിവർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

മരടിൽ ജോലിചെയ്യുന്ന ബീഹാർ സ്വദേശി ( 22 ), മരടിൽ ജോലിചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(19), മരടിൽ ജോലിചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(27), മരടിൽ ജോലിചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(38 ), മരടിൽ ജോലിചെയ്യുന്ന സ്വദേശി വെസ്റ്റ് ബംഗാൾ (19), നെല്ലിക്കുഴി സ്വദേശി(60), നെല്ലിക്കുഴി സ്വദേശിനി(35), നെല്ലിക്കുഴി സ്വദേശിനി(6), നെല്ലിക്കുഴി സ്വദേശിനി(64), നോർത്തുപറവൂർ സ്വദേശി(53), പച്ചാളം സ്വദേശി (18), പച്ചാളം സ്വദേശിനി(23)
പച്ചാളം സ്വദേശിനി(51), പള്ളുരുത്തി സ്വദേശിനി(27), പള്ളുരുത്തി സ്വദേശിനി(3), പായിപ്ര സ്വദേശി (11), പായിപ്ര സ്വദേശി (44), പായിപ്ര സ്വദേശി (75), പായിപ്ര സ്വദേശി(15), പായിപ്ര സ്വദേശി(18),പായിപ്ര സ്വദേശിനി (70) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പായിപ്ര സ്വദേശിനി(38), പായിപ്ര സ്വദേശിനി(9), പൂണിത്തുറ സ്വദേശി (40), പൂണിത്തുറ സ്വദേശി(51), പെരുമ്പാവൂർ സ്വദേശി (38), പെരുമ്പാവൂർ സ്വദേശിനി (45), പെരുമ്പാവൂർ സ്വദേശിനി(22), ഫോർട്ട് കൊച്ചി സ്വദേശി (39), ഫോർട്ട്കൊച്ചി സ്വദേശിനി(35), ഫോർട്ട് കൊച്ചി സ്വദേശി (27),ഫോർട്ട് കൊച്ചി സ്വദേശി (68 ), ഫോർട്ട് കൊച്ചി സ്വദേശി(39), ഫോർട്ട് കൊച്ചി സ്വദേശി(41), ഫോർട്ട് കൊച്ചി സ്വദേശി(60), ഫോർട്ട് കൊച്ചി സ്വദേശിനി(78),ഫോർട്ട് കൊച്ചി സ്വദേശിനി(34), ഫോർട്ട് കൊച്ചി സ്വദേശിനി(58), മഞ്ഞപ്ര സ്വദേശിനി(33), മട്ടാഞ്ചേരി സ്വദേശി(32), മട്ടാഞ്ചേരി സ്വദേശിനി(1), മട്ടാഞ്ചേരി സ്വദേശിനി(27) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

മുടക്കുഴ സ്വദേശി(25 ), മുളന്തുരുത്തി സ്വദേശി(50), മുവാറ്റുപുഴ സ്വദേശി (19), മുവാറ്റുപുഴ സ്വദേശി (57), മുവാറ്റുപുഴ സ്വദേശി (83), മൂക്കന്നൂർ സ്വദേശിനി(6), മൂവാറ്റുപുഴ സ്വദേശി നി( 47), മൂവാറ്റുപുഴ സ്വദേശി(12), മൂവാറ്റുപുഴ സ്വദേശി(47), വടുതല സ്വദേശി(28), വാരപ്പെട്ടി സ്വദേശി (26), വാരപ്പെട്ടി സ്വദേശി (59), വാരപ്പെട്ടി സ്വദേശി(18), വാരപ്പെട്ടി സ്വദേശി(62), വാരപ്പെട്ടി സ്വദേശിനി(24), വാരപ്പെട്ടി സ്വദേശിനി(49), വാരപ്പെട്ടി സ്വദേശിനി(55), വാരപ്പെട്ടി സ്വദേശിനി(60),
വെങ്ങോല സ്വദേശി (28), വെങ്ങോല സ്വദേശി (55), വെങ്ങോല സ്വദേശി(21), വെങ്ങോല സ്വദേശി(23), വെങ്ങോല സ്വദേശി(36), വെങ്ങോല സ്വദേശി(40), വെങ്ങോല സ്വദേശി(45), വെങ്ങോല സ്വദേശിനി(18), വെങ്ങോല സ്വദേശിനി(45),
വെങ്ങോല സ്വദേശിനി(50), വെണ്ണല സ്വദേശി (39), വെണ്ണല സ്വദേശി(38) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ചേരാനെല്ലൂർ സ്വദേശിയായ എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (32), കീഴ്മാട് സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (35), വേങ്ങൂർ സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (36), വെങ്ങോല സ്വദേശിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ ( 33 ), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ കാഞ്ഞൂർ സ്വദേശി(49), എറണാകുളം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന ഒക്കൽ സ്വദേശിനി(29), തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയ എറണാകുളം സ്വദേശി (54), ഫോർട്ട് കൊച്ചി സ്വദേശി( 59 ), ഞാറക്കൽ സ്വദേശി (77), കലൂർ സ്വദേശി (79), തൃക്കാക്കര സ്വദേശി (36), ഉദയംപേരൂർ സ്വദേശിനി(66) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കരുമാലൂർ സ്വദേശി (58), കുന്നുകര സ്വദേശിനി(50), നായത്തോട് അങ്കമാലി സ്വദേശി(66), നായത്തോട് അങ്കമാലി സ്വദേശി (36), ചളിക്കവട്ടം സ്വദേശി( 18 ), എറണാകുളത്തു ജോലിചെയ്യുന്ന ബീഹാർ സ്വദേശി(23), മരടിൽ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി(38), മരടിൽ ജോലിചെയ്യുന്ന ബീഹാർ സ്വദേശി( 22 ), മുവാറ്റുപുഴ സ്വദേശി(41), പിണ്ടിമന സ്വദേശി
കറുകുറ്റി സ്വദേശിനി(29), മൂവാറ്റുപുഴ സ്വദേശി (62), വാരപ്പെട്ടി സ്വദേശിനി (36), വാരപ്പെട്ടി സ്വദേശിനി (35), വാരപ്പെട്ടി സ്വദേശി (36), കീഴ്മാട് സ്വദേശിനി ( 22), പിണ്ടിമന സ്വദേശി (44), പാലാരിവട്ടം സ്വദേശി (50) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 191 പേർ രോഗ മുക്തി നേടി. ഇതിൽ 189 പേർ എറണാകുളം സ്വദേശികളും രണ്ടുപേർ മറ്റു ജില്ലകളിനിന്നു ഉള്ളവരും ആണ്. ഇന്ന് 980 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 832 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16291 ആണ്. ഇതിൽ 14052 പേർ വീടുകളിലും, 146 പേർ കോവിഡ് കെയർ സെന്ററുകളിലും 2093 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്,

Ernakulam
English summary
193 New Coronavirus positive cases in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X