എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 200 പേർക്ക് കൊവിഡ്: ഡോൺ ബോസ്കോ ബോയ്സ് ഹോം അന്തേവാസികൾക്കും രോഗം!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 200 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മാലി സ്വദേശിനി(35), ബീഹാർ സ്വദേശി (21), ബീഹാർ സ്വദേശി(32), ദുബായിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി(36), ലക്ഷദ്വീപ് സ്വദേശി(30), ഉത്തർപ്രദേശ് സ്വദേശി(32), സൗദിയിൽ നിന്നെത്തിയ കീരംപാറ സ്വദേശിനി(29), ദുബായിൽ നിന്നെത്തിയ സൗത്ത് വാഴക്കുളം സ്വദേശി(4), ബാംഗ്ലൂരിൽ നിന്നെത്തിയ വാരപ്പെട്ടി സ്വദേശിനി(34), ദുബായിൽ നിന്നെത്തിയ സൗത്ത് വാഴക്കുളം സ്വദേശിനി(32), തമിഴ്നാട് സ്വദേശി(41), തമിഴ്നാട് സ്വദേശി(49), തമിഴ്നാട് സ്വദേശി(40), ദുബായിൽ നിന്നെത്തിയ കുന്നത്തുനാട് സ്വദേശി(43) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

 സിപിഎം പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ബിജെപി കൗണ്‍സിലര്‍, സസ്‌പെന്‍ഡ് ചെയ്‌തെന്ന് പാര്‍ട്ടി സിപിഎം പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ബിജെപി കൗണ്‍സിലര്‍, സസ്‌പെന്‍ഡ് ചെയ്‌തെന്ന് പാര്‍ട്ടി

അങ്കമാലി സ്വദേശി(13), ആയവന സ്വദേശിനി(32), ആലങ്ങാട് സ്വദേശിനി (65), ആലുവ സ്വദേശി(24), ആലുവ സ്വദേശിനി(15), ആലുവ സ്വദേശിനി(36), ആലുവ സ്വദേശിനി(39), ആലുവ സ്വദേശിനി(47), ഇടപ്പള്ളി സ്വദേശിനി(24), ഉദയംപേരൂർ സ്വദേശിനി(32), എറണാകുളം സ്വദേശി (46), എറണാകുളം സ്വദേശി(20), എറണാകുളം സ്വദേശി(39), എറണാകുളം സ്വദേശി(52), എറണാകുളം സ്വദേശിനി(2), എളംകുന്നപ്പുഴ സ്വദേശി(75), ഏരൂർ സ്വദേശി(29), ഏരൂർ സ്വദേശിനി(55), ഏലൂർ സ്വദേശി(18), ഏലൂർ സ്വദേശി(29), ഏലൂർ സ്വദേശി(40), ഏലൂർ സ്വദേശിനി(43), കടമക്കുടി സ്വദേശിനി(1), കടമക്കുടി സ്വദേശിനി(27) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

corona654-158

കടമക്കുടി സ്വദേശിനി(27), കടമക്കുടി സ്വദേശിനി(37), കടമക്കുടി സ്വദേശിനി(61), കടുങ്ങലൂർ സ്വദേശി(77), കരുമാലൂർ സ്വദേശി(55), കരുമാലൂർ സ്വദേശിനി(10), കരുമാലൂർ സ്വദേശിനി(33), കരുമാലൂർ സ്വദേശിനി(45), കരുമാലൂർ സ്വദേശിനി(52),
കരുമാലൂർ സ്വദേശിനി(63), കളമശ്ശേരി സ്വദേശി(36), കളമശ്ശേരി സ്വദേശി(8), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി(23), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി (37), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(17), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(18), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(24), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(25), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(27) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(32), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(33),കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(34), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(37), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(46), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി(24), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന മാഹി സ്വദേശി(23), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി(24),
കളമശ്ശേരിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി(50), കളമശ്ശേരിയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി(30), കളമശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ഒറീസ്സ സ്വദേശി(23), കവളങ്ങാട് സ്വദേശിനി(50),
കിഴക്കമ്പലം സ്വദേശി(72), കിഴക്കമ്പലം സ്വദേശിനി (65), കിഴക്കമ്പലം സ്വദേശിനി(3), കിഴക്കമ്പലം സ്വദേശിനി(33) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

കുട്ടമ്പുഴ സ്വദേശി(35), കുന്നുകര സ്വദേശി(22), കുമ്പളങ്ങി സ്വദേശിനി(73), കോതമംഗലം സ്വദേശി(54), കോതമംഗലം സ്വദേശി(61), കോതമംഗലം സ്വദേശിനി(15), കോതമംഗലം സ്വദേശിനി(52), ചിറ്റാറ്റുകര സ്വദേശി(40), ചിറ്റാറ്റുകര സ്വദേശിനി(30), ചിറ്റാറ്റുകര സ്വദേശിനി(62), ചൂർണിക്കര സ്വദേശിനി(30), ചെങ്ങമനാട് സ്വദേശി(11), ചെങ്ങമനാട് സ്വദേശി(68), ചെങ്ങമനാട് സ്വദേശിനി(38), ചെങ്ങമനാട് സ്വദേശിനി(5), ചേരാനല്ലൂർ സ്വദേശി (26), ചേരാനല്ലൂർ സ്വദേശി (75),ചേരാനല്ലൂർ സ്വദേശിനി (13), ചേരാനല്ലൂർ സ്വദേശിനി (13), ചേരാനല്ലൂർ സ്വദേശിനി (40), ചേരാനല്ലൂർ സ്വദേശിനി (55), ചേരാനല്ലൂർ സ്വദേശിനി (79), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (14) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(13), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(13),ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14),
ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14) ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(16), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17) , ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(18), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(18), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(18),
ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(19), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(24), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(27), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(33), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(39), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(60), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(60), ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(77), തിരുമാറാടി സ്വദേശി(60), തിരുവാങ്കുളം സ്വദേശി (45, ), തിരുവാങ്കുളം സ്വദേശി (52) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തൃക്കാക്കരയിൽ താമസിക്കുന്ന കൊല്ലം സ്വദേശി (28), തൃപ്പുണിത്തുറ സ്വദേശിനി(33), തൃപ്പുണിത്തുറ സ്വദേശിനി(33), തൃപ്പുണിത്തുറ സ്വദേശിനി(69), തോപ്പുംപടി സ്വദേശി(50), തോപ്പുംപടി സ്വദേശിനി (46), തോപ്പുംപടി സ്വദേശിനി(43),
നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന ബീഹാർ സ്വദേശി (42), നെല്ലിക്കുഴി സ്വദേശി(15), നെല്ലിക്കുഴി സ്വദേശി(37),
നെല്ലിക്കുഴി സ്വദേശി(52), നെല്ലിക്കുഴി സ്വദേശി(53), നെല്ലിക്കുഴി സ്വദേശി(65), നെല്ലിക്കുഴി സ്വദേശി(9), നെല്ലിക്കുഴി സ്വദേശിനി(28), നെല്ലിക്കുഴി സ്വദേശിനി(3), നെല്ലിക്കുഴി സ്വദേശിനി(31), നെല്ലിക്കുഴി സ്വദേശിനി(52),നെല്ലിക്കുഴി സ്വദേശിനി(60), നെല്ലിക്കുഴി സ്വദേശിനി(71), പള്ളുരുത്തി സ്വദേശി(31), പള്ളുരുത്തി സ്വദേശിനി(77), പായിപ്ര സ്വദേശി(42),
പിറവം സ്വദേശി(49), പുത്തൻവേലിക്കര സ്വദേശിനി(13), പുത്തൻവേലിക്കര സ്വദേശിനി(39) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പെരുമ്പാവൂർ സ്വദേശിനി(47), പോലീസ് ഉദ്യോഗസ്ഥനായ അശമന്നൂർ സ്വദേശി(33), പോലീസ് ഉദ്യോഗസ്ഥനായ പിണ്ടിമന സ്വദേശി(53), ഫോർട്ട് കൊച്ചി സ്വദേശി(46), ഫോർട്ട് കൊച്ചി സ്വദേശിനി (17), മഞ്ഞപ്ര സ്വദേശി(43), മട്ടാഞ്ചേരി സ്വദേശി(17), മട്ടാഞ്ചേരി സ്വദേശിനി(26), മട്ടാഞ്ചേരി സ്വദേശിനി(42), മട്ടാഞ്ചേരി സ്വദേശിനി(50), മട്ടാഞ്ചേരി സ്വദേശിനി(84), മഴുവന്നൂരിലെ വൈദികനായ ഇടുക്കി സ്വദേശി (45), മഴുവന്നൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ (47), രായമംഗലം സ്വദേശിനി (60), വടക്കേക്കര സ്വദേശിനി (48), വടവുകോട് സ്വദേശിനി(18), വടവുകോട് സ്വദേശിനി(20),
വടുതല സ്വദേശി(57) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

വാരപ്പെട്ടി സ്വദേശി(25), വാഴക്കാലയിൽ ജോലി ചെയുന്ന മലപ്പുറം സ്വദേശി(28), വെങ്ങോല സ്വദേശി (48), വെങ്ങോല സ്വദേശി(10), വെങ്ങോല സ്വദേശി(34), വെങ്ങോല സ്വദേശിനി (5), വെങ്ങോല സ്വദേശിനി(12), വെങ്ങോല സ്വദേശിനി(25),
വെങ്ങോല സ്വദേശിനി(3), സൗത്ത് കളമശ്ശേരി സ്വദേശി (46), സൗത്ത് വാഴക്കുളം സ്വദേശി(2), സൗത്ത് വാഴക്കുളം സ്വദേശി(24), സൗത്ത് വാഴക്കുളം സ്വദേശി(42), സൗത്ത് വാഴക്കുളം സ്വദേശി(56), സൗത്ത് വാഴക്കുളം സ്വദേശിനി(26), സൗത്ത് വാഴക്കുളം സ്വദേശിനി(55), സൗത്ത് വാഴക്കുളം സ്വദേശിനി(55), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മഴുവന്നൂർ സ്വദേശിനി (30), കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ ഉദയംപേരൂർ സ്വദേശിനി(41) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ വരാപ്പുഴ സ്വദേശിനി(56), എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ മരട് സ്വദേശിനി(38), എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ പാലാരിവട്ടം സ്വദേശിനി(40), ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ ചൂർണിക്കര സ്വദേശിനി(38), കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഇടുക്കി സ്വദേശിനി(45) ആരോഗ്യ പ്രവർത്തകനായ കളമശ്ശേരി സ്വദേശി(31), ഇന്ന് 171 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 145 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 22 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഇതിൽ ഉൾപ്പെടുന്നു.
ഇന്ന് 1112 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 692 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16136 ആണ്. ഇതിൽ 13787 പേർ വീടുകളിലും, 197 പേർ കോവിഡ് കെയർ സെന്ററുകളിലും 2152 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Ernakulam
English summary
200 New Coronavirus cases reported from Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X