Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം: 2187 പേർക്ക് കൊവിഡ്, രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 2187 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേരും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. 2112 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 58 പേരുടെ ഉറവിടമറിയാത്തവർ
രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 104, കളമശ്ശേരി 79, തൃപ്പൂണിത്തുറ 69, പള്ളിപ്പുറം 60, ശ്രീമൂലനഗരം 59, എടത്തല 54, പള്ളുരുത്തി 45, മഴുവന്നൂർ 44, വെങ്ങോല 41, കടുങ്ങല്ലൂർ 40, വരാപ്പുഴ 39, കടവന്ത്ര 38, ചെങ്ങമനാട് 35, ഫോർട്ട് കൊച്ചി 35, നെടുമ്പാശ്ശേരി 33, ഇടക്കൊച്ചി 32, പാലാരിവട്ടം 30, ചേരാനല്ലൂർ 29, വടവുകോട് 29, വൈറ്റില 29, വാഴക്കുളം 28, ആലങ്ങാട് 27 , കീഴ്മാട് 27, ആലുവ 26, തോപ്പുംപടി 26, രായമംഗലം 26, വടക്കേക്കര 26, കലൂർ 24, കീരംപാറ 24, ചൂർണ്ണിക്കര 24 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കവളങ്ങാട് 23, കുമ്പളം 23, പായിപ്ര 23, അങ്കമാലി 22, പനയപ്പിള്ളി 22, മരട് 22, ഇടപ്പള്ളി 20, എറണാകുളം സൗത്ത് 20, നോർത്തുപറവൂർ 20, കുമ്പളങ്ങി 19, ഏഴിക്കര 18, കൂവപ്പടി 18, എടക്കാട്ടുവയൽ 17, എളംകുന്നപ്പുഴ 17, കടമക്കുടി17, കിഴക്കമ്പലം 17, മുണ്ടംവേലി 17, ചേന്ദമംഗലം 16, പിറവം 16, കുന്നുകര 15, നെല്ലിക്കുഴി 15, വെണ്ണല 15, ചെല്ലാനം 14, ഞാറക്കൽ 14, മലയാറ്റൂർ നീലീശ്വരം 14, മുടക്കുഴ 14, മൂവാറ്റുപുഴ 14, എളമക്കര 13, പോണേക്കര 13, ഉദയംപേരൂർ 12, കാഞ്ഞൂർ 12, കോട്ടുവള്ളി 12, ചിറ്റാറ്റുകര 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona336-159

തേവര 12, പെരുമ്പാവൂർ 12, മാറാടി 12, കരുമാലൂർ 11, കോതമംഗലം 11, പാമ്പാകുട 11, പിണ്ടിമന 11, പൈങ്ങോട്ടൂർ 11, മുളന്തുരുത്തി 11, ആയവന 10, ഏലൂർ 10, കറുകുറ്റി 10, കുന്നത്തുനാട് 10, പച്ചാളം 10, പനമ്പള്ളി നഗർ 10, പല്ലാരിമംഗലം 10, മട്ടാഞ്ചേരി 10, ആമ്പല്ലൂർ 9, എറണാകുളം നോർത്ത് 9, നായരമ്പലം 9, അശമന്നൂർ 8, തിരുവാണിയൂർ 8, പാറക്കടവ് 8, വാരപ്പെട്ടി 8, ഐക്കരനാട് 7, ഒക്കൽ 7, കല്ലൂർക്കാട് 7, പുത്തൻവേലിക്കര 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

പൂതൃക്ക 7, മൂക്കന്നൂർ 7, വേങ്ങൂർ 7, അയ്യമ്പുഴ 6, കുട്ടമ്പുഴ 6, പൂണിത്തുറ 6, മഞ്ഞള്ളൂർ 6, മണീട് 6, മുളവുകാട് 6, വടുതല 6, വാളകം 6, ആവോലി 5, ഇലഞ്ഞി 5, കുഴിപ്പള്ളി 5, കൂത്താട്ടുകുളം 5, ചോറ്റാനിക്കര 5, തുറവൂർ 5, പെരുമ്പടപ്പ് 5, പോലീസ് ഉദ്യോഗസ്ഥൻ 3, അതിഥി തൊഴിലാളി 1, സിഐഎസ്എഫ് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരക്കുഴ, എടവനക്കാട്, മ്മനം, എളംകുളം, കോട്ടപ്പടി, കുന്നുംപുറം , തിരുമാറാടി, പോത്താനിക്കാട്, കാലടി, മഞ്ഞപ്ര,രാമമംഗലം എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+