Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജില്ലയിൽ 219 പേർക്ക് കൊവിഡ്: 115 പേർക്കും സമ്പർക്ക ബാധ, രോഗവ്യാപനത്തിൽ കുറവ്

കൊച്ചി: എറണാകുളം ജില്ലയിൽ 219 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 115 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 103 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. തൃക്കാക്കര 11, ആവോലി 8, കുട്ടമ്പുഴ 8, തുറവൂർ 8, കീഴ്മാട് 7, തൃപ്പൂണിത്തുറ 7, പിറവം 7, മുളവുകാട് 7, ആയവന 6, ഇടപ്പള്ളി 5, കുന്നത്തുനാട് 5, കുമ്പളങ്ങി 5, മുളന്തുരുത്തി 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 784 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

രായമംഗലം 5, അങ്കമാലി 4, ഉദയംപേരൂർ 4, കളമശ്ശേരി 4, കോട്ടപ്പടി 4, പെരുമ്പാവൂർ 4, ഫോർട്ട് കൊച്ചി 4, വൈറ്റില 4, അതിഥി തൊഴിലാളി പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആലങ്ങാട്, എടത്തല, കോട്ടുവള്ളി, പള്ളുരുത്തി, പാറക്കടവ്, മഞ്ഞപ്ര, മട്ടാഞ്ചേരി, മരട്, വേങ്ങൂർ, അയ്യമ്പുഴ, ആലുവ, ഇടക്കൊച്ചി, കടവന്ത്ര, കാഞ്ഞൂർ, കാലടി, ചെല്ലാനം, ചേരാനല്ലൂർ, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പായിപ്ര, പുത്തൻവേലിക്കര, പെരുമ്പടപ്പ്, വടക്കേക്കര, വാരപ്പെട്ടി എന്നിവിടങ്ങളിൽ നാലിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

corona15-159

അയ്യപ്പൻകാവ്, അശമന്നൂർ, ആമ്പല്ലൂർ, ആരക്കുഴ, എടവനക്കാട്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, എളംകുളം, ഏഴിക്കര, കറുകുറ്റി, കലൂർ, കുന്നുകര, കുമ്പളം, കൂവപ്പടി, ചൂർണ്ണിക്കര, ചോറ്റാനിക്കര, ഞാറക്കൽ, തേവര, നായരമ്പലം, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പനയപ്പിള്ളി, പല്ലാരിമംഗലം, പള്ളിപ്പുറം, പാമ്പാകുട, പാലക്കുഴ, പൂണിത്തുറ, മഞ്ഞള്ളൂർ, മണീട്, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, വടവുകോട്, വടുതല, വാഴക്കുളം, വെങ്ങോല ഇവിടങ്ങളിലും അഞ്ചിൽ താഴെ കേസുകസാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+