എറണാകുളത്ത് 220 പേർക്ക് കൊവിഡ്: നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 220 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 208 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ആവോലി 8, ചേരാനല്ലൂർ 8, തൃക്കാക്കര 8, തൃപ്പൂണിത്തുറ 7, പെരുമ്പാവൂർ 7, മഞ്ഞള്ളൂർ 7, ഇടപ്പള്ളി 6, അശമന്നൂർ 5, കടുങ്ങല്ലൂർ 5, കാഞ്ഞൂർ 5, ചെങ്ങമനാട് 5, മുടക്കുഴ 5, അങ്കമാലി 5, ഇടക്കൊച്ചി 4, എറണാകുളം സൗത്ത് 4, കലൂർ 4, കല്ലൂർക്കാട് 4, കളമശ്ശേരി 4, കോട്ടുവള്ളി 4, ഫോർട്ട് കൊച്ചി 4, പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 326 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
വൈറ്റില 4, ആലങ്ങാട് 3, എടക്കാട്ടുവയൽ 3, ഐക്കരനാട് 3, കടവന്ത്ര 3, ചിറ്റാറ്റുകര 3, നെല്ലിക്കുഴി 3, പള്ളുരുത്തി 3, പാമ്പാകുട 3, വെങ്ങോല 3, സിഐഎസ്എഫിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആയവന, എളംകുന്നപ്പുഴ, കിഴക്കമ്പലം, കുന്നത്തുനാ, ചളിക്കവട്ടം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പള്ളിപ്പുറം, പാറക്കടവ്, പാലക്കാട്, മരട്, മുളന്തുരുത്തി, മൂക്കന്നൂർ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
മൂവാറ്റുപുഴ, വടക്കേക്കര, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആമ്പല്ലൂർ, ആലുവ, ഇലഞ്ഞി, എടത്തല, എടവനക്കാട്, എറണാകുളം നോർത്ത്, എളമക്കര, ഏഴിക്കര, ഒക്കൽ, കരുമാലൂർ, കറുകുറ്റി, കവളങ്ങാട്, കാലടി, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടപ്പടി, തമ്മനം, തുറവൂർ, തേവര, നോർത്തുപറവൂർ, പായിപ്ര, പിണ്ടിമന, പിറവം, പൂതൃക്ക, പോണേക്കര, മട്ടാഞ്ചേരി, മലപ്പുറം, മാറാടി, മുണ്ടംവേലി, വടവുകോട്, വരാപ്പുഴ, വാഴക്കുളം എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications