Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണകുളത്ത് 228 പേർക്ക് കൊവിഡ്: സമ്പർക്കബാധ വർധിക്കുന്നു, 128 പേർക്ക് രോഗ മുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 228 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 219 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒക്കൽ 13, തൃപ്പൂണിത്തുറ 10, പിറവം 9, തൃക്കാക്കര 8, പുത്തൻവേലിക്കര 8, കവളങ്ങാട് 7, ഫോർട്ട് കൊച്ചി 7, കലൂർ 6, രായമംഗലം 6, കടുങ്ങല്ലൂർ 5, കറുകുറ്റി 5, കിഴക്കമ്പലം 5, തേവര 5, പായിപ്ര 5, മലയാറ്റൂർ നീലീശ്വരം 5, കളമശ്ശേരി 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 128 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

കീഴ്മാട് 4, കുന്നത്തുനാട് 4, കോതമംഗലം 4, പാമ്പാകുട 4, വെങ്ങോല 4, കടവന്ത്ര 3, ചൂർണ്ണിക്കര 3, ചേരാനല്ലൂർ 3, നെല്ലിക്കുഴി 3, പച്ചാളം 3, മട്ടാഞ്ചേരി 3, മണീട് 3, മൂവാറ്റുപുഴ 3, അതിഥി തൊഴിലാളി എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരം.

coronavirus1-1

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

ആവോലി, ഇടപ്പള്ളി, എറണാകുളം നോർത്ത്, എളമക്കര, ഏലൂർ, കൂവപ്പടി, ചെങ്ങമനാട്, ചെല്ലാനം, തിരുവാണിയൂർ, നായരമ്പലം, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പള്ളുരുത്തി, പൂതൃക്ക, മുടക്കുഴ, മുണ്ടംവേലി, മുളന്തുരുത്തി, വാളകം, വേങ്ങൂർ, അങ്കമാലി, ആമ്പല്ലൂർ, ആരക്കുഴ, ആലങ്ങാട്, ആലുവ, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടത്തല, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഐക്കരനാട്, കരുമാലൂർ, കാഞ്ഞൂർ, കുട്ടമ്പുഴ, കുമ്പളം, കൂത്താട്ടുകുളം, കോട്ടപ്പടി, ചേന്ദമംഗലം, തോപ്പുംപടി, പനമ്പള്ളി നഗർ, പാറക്കടവ്, പാലാരിവട്ടം, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, മഞ്ഞപ്ര, മൂക്കന്നൂർ, വടക്കേക്കര, വടുതല, വാരപ്പെട്ടി, വാഴക്കുളം, വെണ്ണല, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ മൂന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ.

ഉർവശി റൗട്ടേലയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+