Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 240 പേർക്ക് കൊവിഡ്: മൂന്ന് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 240 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 229 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നോർത്തുപറവൂർ 13, അശമന്നൂർ 11, തൃക്കാക്കര 9,അങ്കമാലി 8, ഐക്കാരനാട് 8, തൃപ്പൂണിത്തുറ 8, എടത്തല 7, പാലാരിവട്ടം7, പിറവം 7, കലൂർ 6, പള്ളിപ്പുറം 6, മഞ്ഞപ്ര 6, കളമശ്ശേരി 5, കാഞ്ഞൂർ 5, കൂത്താട്ടുകുളം 5, കോട്ടപ്പടി 5, തുറവൂർ 5, പെരുമ്പാവൂർ 5, മട്ടാഞ്ചേരി 5, മരട് 5, ഐ എൻ എച്ച് എസ് 1, അതിഥി തൊഴിലാളി 2 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 500 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

എറണാകുളം സൗത്ത്, കുമ്പളം, കോട്ടുവള്ളി, പാറക്കടവ്, എളംകുന്നപ്പുഴ, കരുമാലൂർ, തിരുമാറാടി, തോപ്പുംപടി, നെല്ലിക്കുഴി, പായിപ്ര, രായമംഗലം, ഇടപ്പള്ളി, എളമക്കര, ഏലൂർ, ഏഴിക്കര, കല്ലൂർക്കാട്, കവളങ്ങാട്, കീഴ്മാട്, കുന്നത്തുനാട്, കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, ചിറ്റാറ്റുകര, നായരമ്പലം, പിണ്ടിമന, പെരുമ്പടപ്പ്, ഫോർട്ട് കൊച്ചി, വെങ്ങോല, വൈറ്റില എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

coronavirus1-1

അയ്യമ്പുഴ, ആലങ്ങാട്, ആലുവ, ഉദയംപേരൂർ, എറണാകുളം നോർത്ത്, ഒക്കൽ, കടമക്കുടി, കടുങ്ങല്ലൂർ, കരുവേലിപ്പടി, കിഴക്കമ്പലം, കുട്ടമ്പുഴ, കൂവപ്പടി, കോതമംഗലം, ചൂർണ്ണിക്കര, ചെല്ലാനം, ചേന്ദമംഗലം, ചോറ്റാനിക്കര, തേവര, പല്ലാരിമംഗലം, മഴുവന്നൂർ, മുടക്കുഴ, മൂക്കന്നൂർ, വടുതല, വാരപ്പെട്ടി, വാളകം, വാഴക്കുളം, വേങ്ങൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിലും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+