Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 244 പേർക്ക് കൊവിഡ്: 234 പേർക്കും സമ്പർക്ക ബാധ, രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 244 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 234പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴ് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് പുറമേ രണ്ട് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 16, പാലാരിവട്ടം 10, തൃപ്പൂണിത്തുറ 9, കൂവപ്പടി 7, എടക്കാട്ടുവയൽ 6, വൈറ്റില 6, ഐക്കരനാട് 5,കടുങ്ങല്ലൂർ 5, കലൂർ 5, കളമശ്ശേരി 5, കിഴക്കമ്പലം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1000 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

കോട്ടുവള്ളി 5, കോതമംഗലം 5, നോർത്ത് പറവൂർ 5, രായമംഗലം 5, ഒക്കൽ 4, കടവന്ത്ര 4, ചിറ്റാറ്റുകര 4, പനമ്പള്ളി നഗർ 4, പള്ളുരുത്തി 4, പിറവം 4, മരട് 4, മുളന്തുരുത്തി 4, ശ്രീമൂലനഗരം 4, പോലീസ് ഉദ്യോഗസ്ഥൻ 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടപ്പള്ളി, എറണാകുളം സൗത്ത്, ഏഴിക്കര, കടമക്കുടി, കരുമാലൂർ, കാലടി, കീഴ്മാട്, കുന്നത്തുനാട്, കുമ്പളങ്ങി, തിരുവാണിയൂർ, നെല്ലിക്കുഴി, പാമ്പാകുട, മണീട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മൂക്കന്നൂർ, ആവോലി, എടത്തല, എളമക്കര, ഏലൂർ, കാഞ്ഞൂർ, ചൂർണ്ണിക്കര, നായരമ്പലം, പാറക്കടവ്, പെരുമ്പടപ്പ്, ഫോർട്ട് കൊച്ചി, മുടക്കുഴ, മുളവുകാട് എന്നിവിടങ്ങളിൽ നാലിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

9-1585205160-158679702

ആയവന, ആരക്കുഴ, ആലങ്ങാട്, ആലുവ, ഇടക്കൊച്ചി, ഉദയംപേരൂർ, എറണാകുളം നോർത്ത്, എളംകുന്നപ്പുഴ, കവളങ്ങാട്, കുട്ടമ്പുഴ, കുമ്പളം, കൂത്താട്ടുകുളം, ചെല്ലാനം, ചേന്ദമംഗലം, തമ്മനം, തിരുമാറാടി, തുറവൂർ, തേവര, പല്ലാരിമംഗലം, പിണ്ടിമന, പോണേക്കര, മട്ടാഞ്ചേരി, മൂവാറ്റുപുഴ, വാരപ്പെട്ടി, വാളകം, വാഴക്കുളം, വെങ്ങോല, വേങ്ങൂർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+