Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 245 പേർക്ക് കൊവിഡ്: 103 പേർക്ക് രോഗ മുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 245 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 233 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 4 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കവളങ്ങാട് 11, എടത്തല 10, കളമശ്ശേരി 10, വെങ്ങോല 9, കൂവപ്പടി 8, കോതമംഗലം 7, തിരുവാണിയൂർ 7, കലൂർ 6, കിഴക്കമ്പലം 6, കരുമാലൂർ 5, ചേരാനല്ലൂർ 5, പള്ളിപ്പുറം 5, മരട് 5, എറണാകുളം നോർത്ത് 4, ഏലൂർ 4, ഞാറക്കൽ 4, പച്ചാളം 4, പാറക്കടവ് 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മണീട് 4, വരാപ്പുഴ 4, അങ്കമാലി 3, ഇടപ്പള്ളി 3, കടമക്കുടി 3, കീരംപാറ 3, ചൂർണ്ണിക്കര 3, തേവര 3, നെടുമ്പാശ്ശേരി 3, നെല്ലിക്കുഴി 3, പള്ളുരുത്തി 3, പിണ്ടിമന 3, പുത്തൻവേലിക്കര 3, രായമംഗലം 3, വെണ്ണല 3, വൈറ്റില 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 103 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

coronavirus2-15844

ആമ്പല്ലൂർ, ഇലഞ്ഞി, ഉദയംപേരൂർ, എടവനക്കാട്, എളംകുന്നപ്പുഴ, എളമക്കര, കടവന്ത്ര, കറുകുറ്റി, കാലടി, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, നായരമ്പലം, പാമ്പാകുട, പായിപ്ര, പാലാരിവട്ടം, പിറവം, പൂതൃക്ക, പെരുമ്പാവൂർ, പോണേക്കര, മട്ടാഞ്ചേരി, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, വടക്കേക്കര, വടുതല, വാളകം, ശ്രീമൂലനഗരം, ആയവന, ആരക്കുഴ, എടക്കാട്ടുവയൽ, കീഴ്മാട്, കുട്ടമ്പുഴ, കുഴിപ്പള്ളി, കൂത്താട്ടുകുളം, കോട്ടുവള്ളി, തമ്മനം, തിരുമാറാടി, തുറവൂർ, പൂണിത്തുറ, പൈങ്ങോട്ടൂർ, മുളന്തുരുത്തി, മുളവുകാട്, മൂക്കന്നൂർ, വാരപ്പെട്ടി എന്നിവിടങ്ങളിൽ മൂന്നിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+