എറണാകുളത്ത് 247 പേർക്ക് കൊവിഡ്: 238 സമ്പർക്കം വഴി വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 247 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 238 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ. മൂന്നുപേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. തൃക്കാക്കര 18, കളമശ്ശേരി 10, ചേരാനല്ലൂർ 10, എടത്തല 7, വെണ്ണല 7, ഒക്കൽ 6, മണീട് 6, മരട് 6, അങ്കമാലി 5, എറണാകുളം സൗത്ത് 5, ഇടപ്പള്ളി 4, ഉദയംപേരൂർ 4, കടവന്ത്ര 4, തൃപ്പൂണിത്തുറ 4, പള്ളിപ്പുറം 4, പള്ളുരുത്തി 4, പൂണിത്തുറ 4, വടക്കേക്കര 4, ശ്രീമൂലനഗരം 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 391 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം
ആലങ്ങാട് 3, കടുങ്ങല്ലൂർ 3, കുന്നത്തുനാട് 3, കോട്ടുവള്ളി 3, ചേന്ദമംഗലം 3, തേവര 3, പച്ചാളം 3, പനമ്പള്ളി നഗർ 3, പിറവം 3, പോണേക്കര 3, ഫോർട്ട് കൊച്ചി 3, മലയാറ്റൂർ നീലീശ്വരം 3, വരാപ്പുഴ 3, വാളകം 3, അതിഥി തൊഴിലാളിയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നത്.

അയ്യമ്പുഴ, ആലുവ, ആവോലി, എളംകുന്നപ്പുഴ, കലൂർ, കിഴക്കമ്പലം, കൂവപ്പടി, കോട്ടപ്പടി, കോതമംഗലം, തുറവൂർ, നെടുമ്പാശ്ശേരി, നോർത്തുപറവൂർ, പാലാരിവട്ടം, പെരുമ്പാവൂർ, മഞ്ഞപ്ര, മഞ്ഞള്ളൂർ, മാറാടി, മുണ്ടംവേലി, രായമംഗലം, വാരപ്പെട്ടി, വെങ്ങോല, വേങ്ങൂർ, വൈറ്റില, അശമന്നൂർ, ആയവന, ഇലഞ്ഞി, എടവനക്കാട്, എളമക്കര, ഏലൂർ, ഐക്കരനാട്, കടമക്കുടി, കല്ലൂർക്കാട്, കവളങ്ങാട്, കീഴ്മാട്, കുമ്പളം, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചെല്ലാനം, തമ്മനം, തിരുവാണിയൂർ, തോപ്പുംപടി, നായരമ്പലം, പായിപ്ര, പിണ്ടിമന, പുത്തൻവേലിക്കര, പൂതൃക്ക, പോത്താനിക്കാട്, മട്ടാഞ്ചേരി, മൂവാറ്റുപുഴ, വടവുകോട്, വടുതല, വാഴക്കുളം.












Click it and Unblock the Notifications