Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഇന്നും രണ്ടായിരത്തിലധികം രോഗികള്‍: 2515 പേർക്ക് കൊവിഡ്, സമ്പർക്ക വ്യാപനം കൂടി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 2515 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2470 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 41 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 131, മരട് 85, പള്ളുരുത്തി 81, അങ്കമാലി 65, മുളവുകാട് 64, ആലങ്ങാട് 62, കോട്ടുവള്ളി 54, തൃപ്പൂണിത്തുറ 49, പെരുമ്പാവൂർ 49, കടവന്ത്ര 43, കലൂർ 39, കാലടി 39, വെങ്ങോല 39, എറണാകുളം നോർത്ത് 38, നോർത്തുപറവൂർ 38, എളമക്കര 37, കുമ്പളങ്ങി 37, മൂവാറ്റുപുഴ 37, കളമശ്ശേരി 34, കുന്നത്തുനാട് 33, കല്ലൂർക്കാട് 32, മാറാടി 32, വൈറ്റില 32 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. • ഇന്ന് 801 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

കുട്ടമ്പുഴ 30, മഴുവന്നൂർ 30, വടുതല 30, നെടുമ്പാശ്ശേരി 29, ഫോർട്ട് കൊച്ചി 28, ഐക്കാരനാട് 27, കോതമംഗലം 27, കടുങ്ങല്ലൂർ 26, കിഴക്കമ്പലം 26, നായരമ്പലം 25, പായിപ്ര 25, പാലാരിവട്ടം 23, പള്ളിപ്പുറം 22, വാഴക്കുളം 22, എറണാകുളം സൗത്ത് 21, ചേരാനല്ലൂർ 21, നെല്ലിക്കുഴി 21, വടക്കേക്കര 21, എളംകുന്നപ്പുഴ 20, കറുകുറ്റി 20, ആരക്കുഴ 19, ആലുവ 19, ഇടക്കൊച്ചി 19, തേവര 19, തോപ്പുംപടി 19, ഇടപ്പള്ളി 18, കൂവപ്പടി 18, മൂക്കന്നൂർ 18, വരാപ്പുഴ 18, എടത്തല 16, ചെങ്ങമനാട് 16, ഞാറക്കൽ 16, തമ്മനം 16, പച്ചാളം 16, മഞ്ഞള്ളൂർ 16, മട്ടാഞ്ചേരി 16, കവളങ്ങാട് 15, ചൂർണ്ണിക്കര 15, പിണ്ടിമന 15, ആയവന 14, ഉദയംപേരൂർ 14, കുമ്പളം 14, ചിറ്റാറ്റുകര 14, ഏലൂർ 13, പനമ്പള്ളി നഗർ 13, അയ്യമ്പുഴ 12, പിറവം 12, രായമംഗലം 12, വാളകം 12, വെണ്ണല 12, ആമ്പല്ലൂർ 11, കീരംപാറ 11, കൂത്താട്ടുകുളം 11, മുണ്ടംവേലി 11, വടവുകോട് 11, എടവനക്കാട് 10, ഒക്കൽ 10, കരുമാലൂർ 10, കുഴിപ്പള്ളി 10, ചേന്ദമംഗലം 10, തുറവൂർ 10, പാമ്പാകുട 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona5-158433

വേങ്ങൂർ 10, കാഞ്ഞൂർ 9, കീഴ്മാട് 9, കോട്ടപ്പടി 9, പാലക്കുഴ 9, മുളന്തുരുത്തി 9, പുത്തൻവേലിക്കര 8, ശ്രീമൂലനഗരം 8, ആവോലി 7, പൂണിത്തുറ 7, മണീട് 7, അയ്യപ്പൻകാവ് 6, ഏഴിക്കര 6, ചോറ്റാനിക്കര 6, മഞ്ഞപ്ര 6, മുടക്കുഴ 6, വാരപ്പെട്ടി 6, കടമക്കുടി 5, കരുവേലിപ്പടി 5, അതിഥി തൊഴിലാളി 36, പോലീസ് ഉദ്യോഗസ്ഥൻ 2, സിഐഎസ്എഫ് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അശമന്നൂർ, കുന്നുകര, തിരുമാറാടി, പനയപ്പിള്ളി, പോണേക്കര, രാമമംഗലം, ഇലഞ്ഞി, തിരുവാണിയൂർ, പാറക്കടവ്, പൂതൃക്ക, പെരുമ്പടപ്പ്, പോത്താനിക്കാട്, എടക്കാട്ടുവയൽ, ചളിക്കവട്ടം, എളംകുളം, കുന്നുംപുറം, ചെല്ലാനം, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, മലയാറ്റൂർ നീലീശ്വരം. എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+