Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 200 കടന്ന് കൊവിഡ് ബാധിതർ: 274 പേർക്ക് രോഗം: 271 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 274 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തമിഴ് നാട് സ്വദേശി (26), തമിഴ് നാട് സ്വദേശി (53), മഹാരാഷ്ട്ര സ്വദേശി (43), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ 69 പേർഅങ്കമാലി സ്വദേശി(47), അങ്കമാലി സ്വദേശിനി(44), അങ്കമാലി സ്വദേശിനി(48), അങ്കമാലി സ്വദേശിനി(60), ആലങ്ങാട് സ്വദേശി(16), ആലങ്ങാട് സ്വദേശി(17), ആലങ്ങാട് സ്വദേശി(18), ആലുവ സ്വദേശി (13), ആലുവ സ്വദേശി (8), ആലുവ സ്വദേശി(15), ആലുവ സ്വദേശിനി(), ആലുവ സ്വദേശിനി(29), ആലുവ സ്വദേശിനി(34), ആലുവ സ്വദേശിനി(32), ഇടക്കൊച്ചി സ്വദേശി(19), ഇടപ്പള്ളി സ്വദേശിനി(2), ഇടപ്പള്ളി സ്വദേശിനി(28), എറണാകുളം സ്വകാര്യ ആശുപത്രിയി ലെ ജീവനക്കാരി(50), എറണാകുളം സ്വദേശി (71)എറണാകുളത്തു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി (26), എറണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ ജോലി ചെയുന്ന ഒഡിഷ സ്വദേശി (25) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

എളംകുളം സ്വദേശി(14) എളംകുളം സ്വദേശിനി(10), എളംകുളം സ്വദേശിനി(22), എളംകുളം സ്വദേശിനി(72), എളങ്കുന്നപ്പുഴ സ്വദേശി(41), ഏരൂർ സ്വദേശി(34), ഏരൂർ സ്വദേശി(6), ഏരൂർ സ്വദേശിനി(60), ഐക്കരനാട് സ്വദേശി(16), കടുങ്ങല്ലൂർ സ്വദേശി(21), കടുങ്ങല്ലൂസ്വദേശിനി (45), കടുങ്ങല്ലൂർ സ്വദേശിനി (19), കലൂർ സ്വദേശി(49), കലൂർ സ്വദേശിനി(32), കളമശ്ശേരി സ്വദേശി (8), കളമശ്ശേരി സ്വദേശി(42), കളമശ്ശേരി സ്വദേശി(45), കളമശ്ശേരി സ്വദേശിനി (38), കളമശ്ശേരി സ്വദേശിനി (52), കളമശ്ശേരി സ്വദേശിനി(15), കളമശ്ശേരി സ്വദേശിനി(60), കവളങ്ങാട് സ്വദേശി (47), കാലടി സ്വദേശി (66), കാലടി സ്വദേശി(17), കാലടി സ്വദേശി(52), കാലടി സ്വദേശിനി(45), കീഴ്മാട് സ്വദേശി (60), കീഴ്മാട് സ്വദേശി(31), കീഴ്മാട് സ്വദേശിനി (32), കീഴ്മാട് സ്വദേശിനി(44) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

corona5-15843

കീഴ്മാട് സ്വദേശിനി(54), കുന്നുകര സ്വദേശി(74), കുന്നുകര സ്വദേശിനി(46), കുമ്പളം സ്വദേശി(9), കുമ്പളങ്ങി സ്വദേശി(19), കുമ്പളങ്ങി സ്വദേശിനി(23), കുമ്പളങ്ങി സ്വദേശിനി(35), കുമ്പളങ്ങി സ്വദേശിനി(42), കുമ്പളങ്ങി സ്വദേശിനി(44), കുമ്പളങ്ങി സ്വദേശിനി(45), കുമ്പളങ്ങി സ്വദേശിനി(56), കുഴുപ്പിള്ളി സ്വദേശി(78), കോട്ടുവള്ളി സ്വദേശി(22), കോട്ടുവള്ളി സ്വദേശി(24), കോട്ടുവള്ളി സ്വദേശി(30), കോട്ടുവള്ളി സ്വദേശി(31), കോട്ടുവള്ളി സ്വദേശി(62), കോട്ടുവള്ളി സ്വദേശിനി(59), കോതമംഗലം സ്വദേശി(25), കോതമംഗലം സ്വദേശി(67), കോതമംഗലംസ്വദേശി(4), കോതമംഗലംസ്വദേശി(57), കോതമംഗലംസ്വദേശിനി (33), കോതമംഗലംസ്വദേശിനി (53), ചൂർണ്ണിക്കര സ്വദേശി(25), ചെല്ലാനം സ്വദേശിനി(29), ചേരാനെല്ലൂർ സ്വദേശി(69), ഞാറക്കൽ സ്വദേശി (29), തിരുവാണിയൂർ സ്വദേശി(30) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തൃക്കാക്കര സ്വദേശി (67) തൃക്കാക്കര സ്വദേശി(17), തൃക്കാക്കര സ്വദേശി(25) തൃക്കാക്കര സ്വദേശി(26), തൃക്കാക്കര സ്വദേശി(34), തൃക്കാക്കര സ്വദേശി(50), തൃക്കാക്കര സ്വദേശിനി (22), തൃക്കാക്കര സ്വദേശിനി(42), തൃക്കാക്കര സ്വദേശിനി(63), നിലവിൽ തൃക്കാക്കരയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി(30), നെടുമ്പാശ്ശേരി സ്വദേശി 51), നെടുമ്പാശ്ശേരി സ്വദേശിനി (13), നെടുമ്പാശ്ശേരി സ്വദേശിനി(44), നെല്ലിക്കുഴി സ്വദേശി(10), നെല്ലിക്കുഴി സ്വദേശിനി(42), നോർത്ത് പറവൂരിലെ ഹോട്ടൽ ജീവനക്കാരൻ സ്വദേശി(32), നോർത്ത് പറവൂർ സ്വദേശി (35), പള്ളുരുത്തി സ്വദേശി (3), പള്ളുരുത്തി സ്വദേശി (33), പള്ളുരുത്തി സ്വദേശിനി (50), പായിപ്ര സ്വദേശി സ്വദേശി(56), പിറവം സ്വദേശി(21), പുത്തൻവേലിക്കര സ്വദേശി(35), പുത്തൻവേലിക്കര സ്വദേശിനി(28), പൂണിത്തുറ സ്വദേശിനി (28), പെരുമ്പാവൂർ സ്വദേശിനി (62), പോണേക്കര സ്വദേശി ( (42), ഫോർട്ട് കൊച്ചി സ്വദേശി (13), ഫോർട്ട് കൊച്ചി സ്വദേശി (24), ഫോർട്ട് കൊച്ചി സ്വദേശി(16), ഫോർട്ട് കൊച്ചി സ്വദേശി(50), ഫോർട്ട് കൊച്ചി സ്വദേശിനി (14), ഫോർട്ട് കൊച്ചി സ്വദേശിനി (16), ഫോർട്ട് കൊച്ചി സ്വദേശിനി(17), ഫോർട്ട് കൊച്ചി സ്വദേശിനി(17) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഫോർട്ട് കൊച്ചി സ്വദേശിനി(26),
മഞ്ഞപ്ര സ്വദേശി(31), മട്ടാഞ്ചേരി സ്വദേശി (71), മട്ടാഞ്ചേരി സ്വദേശി(23), മട്ടാഞ്ചേരി സ്വദേശിനി (44), മട്ടാഞ്ചേരി സ്വദേശിനി(13), മട്ടാഞ്ചേരി സ്വദേശിനി(17), മട്ടാഞ്ചേരി സ്വദേശിനി(24), മട്ടാഞ്ചേരി സ്വദേശിനി(31), മട്ടാഞ്ചേരി സ്വദേശിനി(39), മട്ടാഞ്ചേരി സ്വദേശിനി(54), മട്ടാഞ്ചേരി സ്വദേശിനി(55), മരട് സ്വദേശി(56), മരട് സ്വദേശിനി (23), മരട് സ്വദേശിനി (42), മരട് സ്വദേശിനി(58), മരട് സ്വദേശിനി(60), മുളന്തുരുത്തി സ്വദേശിനി(17), മുളന്തുരുത്തി സ്വദേശിനി(45), മുളന്തുരുത്തി സ്വദേശിനി(5), മുളവുകാട് സ്വദേശി(5), മൂവാറ്റുപുഴ സ്വദേശി(37), മൂവാറ്റുപുഴ സ്വദേശി(53), മൂവാറ്റുപുഴ സ്വദേശിനി(25), മൂവാറ്റുപുഴ സ്വദേശിനി(6), രാമമംഗലം സ്വദേശി(52), രാമമംഗലം സ്വദേശിനി(32), വടുതല സ്വദേശിനി(13), വടുതല സ്വദേശിനി(47), വാരപ്പെട്ടി സ്വദേശിനി (14), വാരപ്പെട്ടി സ്വദേശിനി(38), വെങ്ങോല സ്വദേശി (7) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

വെങ്ങോല സ്വദേശി (39), വെങ്ങോല സ്വദേശി(1), വെങ്ങോല സ്വദേശി(60), വെങ്ങോല സ്വദേശി(8), വെങ്ങോല സ്വദേശിനി (2), വെങ്ങോല സ്വദേശിനി (35), വെങ്ങോല സ്വദേശിനി (45), വെങ്ങോല സ്വദേശിനി (53), വെങ്ങോല സ്വദേശിനി(26), വെങ്ങോല സ്വദേശിനി(33), വെങ്ങോല സ്വദേശിനി(59), വേങ്ങൂർ സ്വദേശി (58), വേങ്ങൂർ സ്വദേശി(46), ശ്രീമൂല നഗരം സ്വദേശി (27), ശ്രീമൂലനഗരം സ്വദേശിനി (57), സൗത്ത് വാഴക്കുളം സ്വദേശിനി(26), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പിറവം സ്വദേശിയായ ആരോഗ്യപ്രവർത്തക (29), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കോട്ടയം സ്വദേശിയായ ആരോഗ്യപ്രവർത്തക (26), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചോറ്റാനിക്കര സ്വദേശിനിയായ ആരോഗ്യപ്രവർത്തക(24),എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തിരുവനന്തപുരം സ്വദേശിനിയായ ആരോഗ്യപ്രവർത്തക (31) എന്നിവർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

എളംകുളം സ്വദേശിനി (37), ഇടപ്പള്ളി സ്വദേശി (68), തൃക്കാക്കര സ്വദേശി(64), ചൂർണ്ണിക്കര സ്വദേശി(29), എറണാകുളം സ്വദേശിനി(64), ആലങ്ങാട് സ്വദേശി (47), തൃക്കാക്കര സ്വദേശി(60), മുവാറ്റുപുഴ സ്വദേശി (54), തൃപ്പുണിത്തുറ സ്വദേശി (28), ആലുവ സ്വദേശി (50), നെടുമ്പാശ്ശേരി സ്വദേശിനി(12), കവളങ്ങാട് സ്വദേശി (63), നെടുമ്പാശ്ശേരി സ്വദേശിനി(37), ആലുവ സ്വദേശി(33), സൗത്ത് വാഴക്കുളം സ്വദേശി (41), കലൂർ സ്വദേശി(78), എടയ്ക്കാട്ടുവയൽ സ്വദേശി (19), ആയവന സ്വദേശി(50), ഇടപ്പള്ളി സ്വദേശിനി (60), വാരപ്പെട്ടി സ്വദേശി(40), മുളവുകാട് സ്വദേശിനി(25), തമ്മനം സ്വദേശിനി((56), വാരപ്പെട്ടി സ്വദേശി(55), പനമ്പിള്ളിനഗർ സ്വദേശി(46), കുന്നുകര സ്വദേശിനി(64), ഏലൂർ സ്വദേശി(37), ഏരൂർ സ്വദേശിനി(75), കുമ്പളങ്ങി സ്വദേശി(46), മട്ടാഞ്ചേരി സ്വദേശിനി (51), ഇടപ്പള്ളി സ്വദേശി(51), വടവുകോട് സ്വദേശി(23), ചൂർണിക്കര സ്വദേശി(65), വെണ്ണല സ്വദേശി(38), കളമശ്ശേരി സ്വദേശി(20), വെണ്ണല സ്വദേശി(23) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+