എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 281 പേർക്ക് കൊവിഡ്: 279 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ!!

Google Oneindia Malayalam News

കൊച്ചി: ജില്ലയിൽ ഇന്ന് 281 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്നെത്തിയ കാഞ്ഞൂർ സ്വദേശി (39), തമിഴ്നാട് സ്വദേശി(30), അങ്കമാലി തുറവൂർ സ്വദേശി (22), അങ്കമാലി തുറവൂർ സ്വദേശി (30), അങ്കമാലി തുറവൂർ സ്വദേശി(30), അങ്കമാലി തുറവൂർ സ്വദേശിനി(54), അങ്കമാലി സ്വദേശിനി (22), അങ്കമാലി സ്വദേശിനി (52), അയ്യമ്പുഴ സ്വദേശി(51), അയ്യമ്പുഴ സ്വദേശിനി (32), അയ്യമ്പുഴ സ്വദേശിനി (47), അയ്യമ്പുഴ സ്വദേശിനി (8), അസം സ്വദേശി (23), ആമ്പലൂർ സ്വദേശിനി (55), ആലങ്ങാട് സ്വദേശി (14), ആലങ്ങാട് സ്വദേശി(15), ആലങ്ങാട് സ്വദേശിനി (10), ആലങ്ങാട് സ്വദേശിനി (16), ആലങ്ങാട് സ്വദേശിനി (46) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ധനമന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് 19 സ്ഥിരീകരിച്ചു! രോഗ ഉറവിടം വ്യക്തമല്ല; സംസ്ഥാനത്താദ്യം!ധനമന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് 19 സ്ഥിരീകരിച്ചു! രോഗ ഉറവിടം വ്യക്തമല്ല; സംസ്ഥാനത്താദ്യം!

ആലങ്ങാട് സ്വദേശിനി (45), ആലുവ സ്വദേശി (27), ആലുവ സ്വദേശിനി(60), ഇടക്കൊച്ചി സ്വദേശി (39), ഇടക്കൊച്ചി സ്വദേശിനി (12), ഇടക്കൊച്ചി സ്വദേശിനി (20), ഇടക്കൊച്ചി സ്വദേശിനി (33), ഇടക്കൊച്ചി സ്വദേശിനി (6), ഇടപ്പള്ളി സ്വദേശി (21), ഇലഞ്ഞി സ്വദേശി (44), ഉദയംപേരൂർ സ്വദേശിനി (36), എറണാകുളം സ്വദേശി (16), എറണാകുളം സ്വദേശി (2), എറണാകുളം സ്വദേശി (21), എറണാകുളം സ്വദേശിനി (27), എറണാകുളം സ്വദേശിനി (47), എറണാകുളത്തെ സ്വകാര്യ ആശുപതിയിലെ ജീവനക്കാരൻ (45), എളംകുന്നപ്പുഴ സ്വദേശിനി(39),എളങ്കുളം സ്വദേശി (40), എളങ്കുളം സ്വദേശി (40), എളങ്കുളം സ്വദേശി (73), എളങ്കുളം സ്വദേശിനി (45), എളമക്കര സ്വദേശി (68), എളമക്കര സ്വദേശിനി(63), എളമക്കര സ്വദേശി(68), എളമക്കര സ്വദേശിനി (63) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

 coran-093-1

ഏഴിക്കര സ്വദേശിനി (27), ഒക്കൽ സ്വദേശി (76), കടയിരിപ്പ് സ്വദേശിനി (72), കലൂർ സ്വദേശി (58), കളമശ്ശേരി സ്വദേശി (1), കളമശ്ശേരി സ്വദേശി (32), കളമശ്ശേരി സ്വദേശി (44), കളമശ്ശേരി സ്വദേശി (55), കളമശ്ശേരി സ്വദേശിനി (37), കളമശ്ശേരി സ്വദേശിനി (54), കവളങ്ങാട് സ്വദേശിനി (20), കുന്നത്ത്നാട് സ്വദേശിനി (30), കുന്നത്ത്നാട് സ്വദേശിനി (48), കുന്നത്ത്നാട് സ്വദേശിനി (55), കുമ്പളം സ്വദേശി (27), കുമ്പളം സ്വദേശിനി (37), കുമ്പളം സ്വദേശിനി (4), കുമ്പളങ്ങി സ്വദേശിനി (48), കുഴിപ്പള്ളി സ്വദേശി (22), കോട്ടുവള്ളി സ്വദേശിനി (25), കോട്ടുവള്ളി സ്വദേശിനി (32), കോട്ടുവള്ളി സ്വദേശിനി (57), കോട്ടുവള്ളി സ്വദേശിനി (7), കോട്ടുവള്ളി സ്വദേശിനി(23), കോട്ടുവള്ളി സ്വദേശിനി(27), കോതമംഗലം സ്വദേശി (53), ചിറ്റാട്ടുകര സ്വദേശി (58), ചൂർണ്ണിക്കര സ്വദേശിനി (14), ചൂർണ്ണിക്കര സ്വദേശിനി (2) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്.

ചൂർണ്ണിക്കര സ്വദേശിനി (34), ചൂർണ്ണിക്കര സ്വദേശിനി (47), ചെങ്ങമനാട് സ്വദേശി (35), ചെങ്ങമനാട് സ്വദേശിനി (5), ചെങ്ങമനാട് സ്വദേശിനി (78), ചേരാനല്ലൂർ സ്വദേശി (37), ചേരാനല്ലൂർ സ്വദേശി(29), ചേരാനല്ലൂർ സ്വദേശിനി (10), ചേരാനല്ലൂർ സ്വദേശിനി (15), ചേരാനല്ലൂർ സ്വദേശിനി (24), ചേരാനല്ലൂർ സ്വദേശിനി (60), ചേരാനല്ലൂർ സ്വദേശിനി (95), ചോറ്റാനിക്കര സ്വദേശിനി (38), ഞാറക്കൽ സ്വദേശി (59), തമ്മനം സ്വദേശി (40), തമ്മനം സ്വദേശി( 5), തമ്മനം സ്വദേശി(32), തമ്മനം സ്വദേശിനി (29), തമ്മനം സ്വദേശിനി (52), തമ്മനം സ്വദേശിനി (56), തൃക്കാക്കര സ്വദേശി (23), തൃക്കാക്കര സ്വദേശി (38), തൃക്കാക്കര സ്വദേശി (59), തൃക്കാക്കര സ്വദേശി (8), തൃക്കാക്കര സ്വദേശിനി (52), തൃപ്പൂണിത്തുറ സ്വദേശി (54), തൃപ്പൂണിത്തുറ സ്വദേശിനി(20), തൃശൂർ സ്വദേശി (33), തോപ്പുംപടി സ്വദേശി (53), നായത്തോട് അങ്കമാലി സ്വദേശി (55), നെടുമ്പാശ്ശേരി സ്വദേശി(46), നെടുമ്പാശ്ശേരി സ്വദേശിനി (12) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

നെടുമ്പാശ്ശേരി സ്വദേശിനി (50), നോർത്തുപറവൂർ സ്വദേശി (29), നോർത്തുപറവൂർ സ്വദേശി (4), നോർത്തുപറവൂർ സ്വദേശിനി (2), നോർത്തുപറവൂർ സ്വദേശിനി (23), നോർത്ത് പറവൂർ സ്വദേശി (58), നോർത്ത് പറവൂർ സ്വദേശിനി (7), പല്ലാരിമംഗലം സ്വദേശിനി (30), പള്ളിപ്പുറം സ്വദേശി (18), പള്ളിപ്പുറം സ്വദേശി (50),പള്ളിപ്പുറം സ്വദേശിനി (33), പള്ളിപ്പുറം സ്വദേശിനി(37), പള്ളിപ്പുറം സ്വദേശിനി(47), പള്ളുരുത്തി സ്വദേശി (35), പള്ളുരുത്തി സ്വദേശി (9), പള്ളുരുത്തി സ്വദേശി(25), പള്ളുരുത്തി സ്വദേശിനി (1), പള്ളുരുത്തി സ്വദേശിനി (1), പള്ളുരുത്തി സ്വദേശിനി (13), പള്ളുരുത്തി സ്വദേശിനി (21), പള്ളുരുത്തി സ്വദേശിനി (24), പള്ളുരുത്തി സ്വദേശിനി (34), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (20), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (23) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (20), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (29), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (28), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (26), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (35), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33), പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (40), പാറക്കടവ് സ്വദേശി (59),പാറക്കടവ് സ്വദേശി(32), പാറക്കടവ് സ്വദേശിനി (55), പാലാരിവട്ടം സ്വദേശി(88), പാലാരിവട്ടം സ്വദേശിനി (49), പാലാരിവട്ടം സ്വദേശിനി (6), പാലാരിവട്ടം സ്വദേശിനി (78), പിണ്ടിമന സ്വദേശി (23) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പിണ്ടിമന സ്വദേശിനി (2), പിണ്ടിമന സ്വദേശിനി (28), പൈങ്ങോട്ടൂർ സ്വദേശിനി (58), പൊന്നുരുന്നി സ്വദേശി (24), പൊന്നുരുന്നി സ്വദേശി (51), പൊന്നുരുന്നി സ്വദേശിനി (45), പോത്താനിക്കാട് സ്വദേശി (65), പോത്താനിക്കാട് സ്വദേശിനി (62), പോലീസ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി (45), ഫോർട്ട് കൊച്ചി സ്വദേശി (44), ഫോർട്ട് കൊച്ചി സ്വദേശി (28), ഫോർട്ട് കൊച്ചി സ്വദേശി (30), ഫോർട്ട് കൊച്ചി സ്വദേശി (5), ഫോർട്ട് കൊച്ചി സ്വദേശി (76), ഫോർട്ട് കൊച്ചി സ്വദേശി(24), ഫോർട്ട് കൊച്ചി സ്വദേശിനി (15), ഫോർട്ട് കൊച്ചി സ്വദേശിനി (19), ഫോർട്ട് കൊച്ചി സ്വദേശിനി (2), ഫോർട്ട് കൊച്ചി സ്വദേശിനി (26), ഫോർട്ട് കൊച്ചി സ്വദേശിനി (37), ഫോർട്ട് കൊച്ചി സ്വദേശിനി (49) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

ഫോർട്ട് കൊച്ചി സ്വദേശിനി (70), മഞ്ഞള്ളൂർ സ്വദേശിനി (1), മഞ്ഞള്ളൂർ സ്വദേശിനി (35), മഞ്ഞള്ളൂർ സ്വദേശിനി (63), മട്ടാഞ്ചേരി സ്വദേശി (32), മട്ടാഞ്ചേരി സ്വദേശി (34), മട്ടാഞ്ചേരി സ്വദേശി (35), മട്ടാഞ്ചേരി സ്വദേശി (42), മട്ടാഞ്ചേരി സ്വദേശി (55), മട്ടാഞ്ചേരി സ്വദേശി (7), മട്ടാഞ്ചേരി സ്വദേശി (7), മട്ടാഞ്ചേരി സ്വദേശി (8), മട്ടാഞ്ചേരി സ്വദേശിനി (19), മട്ടാഞ്ചേരി സ്വദേശിനി (30), മട്ടാഞ്ചേരി സ്വദേശിനി (45), മട്ടാഞ്ചേരി സ്വദേശിനി (77), മരട് സ്വദേശി (69), മരട് സ്വദേശിനി (21), മഴുവന്നൂർ സ്വദേശി (30), മുടക്കുഴ സ്വദേശിനി മുളവുകാട് സ്വദേശിനി (29), മുളവുകാട് സ്വദേശിനി (3), മൂക്കന്നൂർ സ്വദേശി(14), മൂക്കന്നൂർ സ്വദേശി(2), മൂക്കന്നൂർ സ്വദേശി(22), മൂക്കന്നൂർ സ്വദേശിനി (40), മൂക്കന്നൂർ സ്വദേശിനി (5) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

മൂക്കന്നൂർ സ്വദേശി (18), മൂക്കന്നൂർ സ്വദേശി (33), മൂക്കന്നൂർ സ്വദേശി (36), മൂക്കന്നൂർ സ്വദേശിനി (30), മൂത്തകുന്നം സ്വദേശി(70), മൂത്തകുന്നം സ്വദേശിനി (36), രാമമംഗലം സ്വദേശി (29), രാമമംഗലം സ്വദേശി (65), രാമമംഗലം സ്വദേശിനി (56), രായമംഗലം സ്വദേശി (47), വരാപ്പുഴ സ്വദേശി (42), വെങ്ങോല സ്വദേശി (16), വെങ്ങോല സ്വദേശി (20), വെങ്ങോല സ്വദേശി (30), വെങ്ങോല സ്വദേശി (57), വെങ്ങോല സ്വദേശി(10), വെങ്ങോല സ്വദേശി(11), വെങ്ങോല സ്വദേശി(6), വെങ്ങോല സ്വദേശി(7), വെങ്ങോല സ്വദേശിനി (17), വെങ്ങോല സ്വദേശിനി (18), വെങ്ങോല സ്വദേശിനി (19), വെങ്ങോല സ്വദേശിനി (28), വെങ്ങോല സ്വദേശിനി (34), വെങ്ങോല സ്വദേശിനി (44), വെങ്ങോല സ്വദേശിനി (55), വെങ്ങോല സ്വദേശിനി (6), വെങ്ങോല സ്വദേശിനി (67) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

സൗത്ത് വാഴക്കുളം സ്വദേശി (41), മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (62), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അശമന്നൂർ സ്വദേശിനി (26), എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കൂത്താട്ടുകുളം സ്വദേശിനി (34), ആലുവ സ്വദേശി (18), ആലുവ സ്വദേശി (63), ആലുവ സ്വദേശിനി (19),ഉദയംപേരൂർ സ്വദേശിനി(21), എടത്തല സ്വദേശി (23), എടത്തല സ്വദേശി(17), എടത്തല സ്വദേശിനി (85), എറണാകുളം സ്വദേശി (50), എറണാകുളം സ്വദേശി (68), എളങ്കുളം സ്വദേശി (71), ഒഡിഷ സ്വദേശി (36), കരുമാലൂർ സ്വദേശി(37), കറുകുറ്റി സ്വദേശി (51), കലൂർ സ്വദേശി (52), കളമശ്ശേരി സ്വദേശി (67), കാഞ്ഞൂർ സ്വദേശിനി (25), കീഴ്മാട് സ്വദേശി (51), കുമ്പളങ്ങി സ്വദേശി (50), കുമ്പളങ്ങി സ്വദേശി (63), കുമ്പളങ്ങി സ്വദേശി (67), കോട്ടയം സ്വദേശി (64), കോട്ടുവള്ളി സ്വദേശി (28) എന്നിവർക്കും സമ്പർക്കം സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചിട്ടുള്ളത്.

കോട്ടുവള്ളി സ്വദേശി(70), ചൂർണ്ണിക്കര സ്വദേശി (67), ചെങ്ങമനാട് സ്വദേശി (61), ചെങ്ങമനാട് സ്വദേശിനി(50), ചേരാനല്ലൂർ സ്വദേശിനി (30)തമ്മനം സ്വദേശി (29), തമ്മനം സ്വദേശിനി (31), തൃപ്പുണിത്തുറ സ്വദേശി (27), തൃശ്ശൂർ സ്വദേശി (45), തോപ്പുംപടി സ്വദേശി (30), നായത്തോട് അങ്കമാലി സ്വദേശി (46), നെടുമ്പാശ്ശേരി സ്വദേശി (51), നോർത്തുപറവൂർ സ്വദേശി (25), പല്ലാരിമംഗലം സ്വദേശി (4), പല്ലാരിമംഗലം സ്വദേശി (54), പള്ളിപ്പുറം സ്വദേശി (36), പള്ളിപ്പുറം സ്വദേശി(49), പള്ളുരുത്തി സ്വദേശി (23), പള്ളുരുത്തി സ്വദേശി(23), പായിപ്ര സ്വദേശി(42), പെരുമ്പാവൂർ സ്വദേശി (40), ഫോർട്ട് കൊച്ചി സ്വദേശി(49), മട്ടാഞ്ചേരി സ്വദേശി (14), മട്ടാഞ്ചേരി സ്വദേശി (50), മട്ടാഞ്ചേരി സ്വദേശി(32), മൂത്തകുന്നം സ്വദേശിനി (41), മൂലംകുഴി സ്വദേശി (58), രാമമംഗലം സ്വദേശി (33), വടവുകോട് പുത്തൻ കുരിശ് സ്വദേശി(45), വെങ്ങോല സ്വദേശി (35), വെങ്ങോല സ്വദേശി വെങ്ങോല സ്വദേശി(30), സൗത്ത് വാഴക്കുളം സ്വദേശി(75) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Ernakulam
English summary
281 New Coronavirus cases reported from Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X