എറണാകുളത്ത് 2834 പേർക്ക് കൊവിഡ്: 14 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, 2699 പേർക്കും സമ്പർക്ക ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 2834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2699 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 111 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേ സമയം 14 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളുരുത്തി- 133, തൃക്കാക്കര 103, നായരമ്പലം 81, പെരുമ്പാവൂർ 62, പള്ളിപ്പുറം 59, പായിപ്ര 57, വേങ്ങൂർ 56, കളമശ്ശേരി 54, കോട്ടുവള്ളി 51, ചിറ്റാറ്റുകര 50, ഉദയംപേരൂർ 49, അങ്കമാലി 48, നെടുമ്പാശ്ശേരി 48, ആലുവ 45, എടത്തല 45, കുന്നത്തുനാട് 44, ഏഴിക്കര 41, കടവന്ത്ര 41, ഏലൂർ 40, നോർത്തുപറവൂർ 40, മുളന്തുരുത്തി 39, തൃപ്പൂണിത്തുറ 38 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് ഇന്ന് 3999 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
ഇടക്കൊച്ചി 37, ഇടപ്പള്ളി 36, കിഴക്കമ്പലം 35, മൂക്കന്നൂർ 35, കടുങ്ങല്ലൂർ 34, കാലടി 34, നെല്ലിക്കുഴി 34, മരട് 34, മൂവാറ്റുപുഴ 33, വൈറ്റില 32, കലൂർ 31, ചേരാനല്ലൂർ 31, രായമംഗലം 31, ഫോർട്ട് കൊച്ചി 30, കരുമാലൂർ 28, എറണാകുളം നോർത്ത് 27, എറണാകുളം സൗത്ത് 27, പിറവം 27, വടക്കേക്കര 27, മഴുവന്നൂർ 24, വെങ്ങോല 23, എളംകുന്നപ്പുഴ 22, എളമക്കര 22, കോതമംഗലം 19, ചൂർണ്ണിക്കര 19, ഞാറക്കൽ 19, മഞ്ഞപ്ര 19, വരാപ്പുഴ 19, കീഴ്മാട് 18, മുളവുകാട് 18, തിരുവാണിയൂർ 17, പച്ചാളം 17, പാലാരിവട്ടം 17, പെരുമ്പടപ്പ് 17, മട്ടാഞ്ചേരി 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആലങ്ങാട് 16, വടവുകോട് 16, വാളകം 16, കറുകുറ്റി 15, തേവര 15, മഞ്ഞള്ളൂർ- 15, മലയാറ്റൂർ നീലീശ്വരം 15, ആമ്പല്ലൂർ 14, കടമക്കുടി 14, കൂവപ്പടി 14, തോപ്പുംപടി 14, പാറക്കടവ് 14, ശ്രീമൂലനഗരം 14, ആയവന 13, എടക്കാട്ടുവയൽ 13, കുട്ടമ്പുഴ 13, ചേന്ദമംഗലം 13, വടുതല 13, മുണ്ടംവേലി 12, അശമന്നൂർ 11 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുമ്പളം 11, കുഴിപ്പള്ളി 11, തുറവൂർ 11, ഇലഞ്ഞി 10, കുന്നുകര 10, വാഴക്കുളം 10, ഒക്കൽ 9, തമ്മനം 9, പാലക്കുഴ 9, പിണ്ടിമന 9, വാരപ്പെട്ടി 9, വെണ്ണല 9, ആവോലി 8, കുമ്പളങ്ങി 8, കോട്ടപ്പടി 8, ചോറ്റാനിക്കര 8, പനമ്പള്ളി നഗർ 8, പോണേക്കര 8, അയ്യപ്പൻകാവ് 7, ചെങ്ങമനാട് 6, കവളങ്ങാട് 5, കാഞ്ഞൂർ 5, കീരംപാറ 5, ചെല്ലാനം 5, തിരുമാറാടി 5, പാമ്പാകുട 5, പൂണിത്തുറ 5, രാമമംഗലം 5, ഐ എൻ എച്ച് എസ് 4, സി ഐ എസ് എഫ്1, പോലീസ് ഉദ്യോഗസ്ഥൻ 1, അതിഥി തൊഴിലാളി 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചക്കരപ്പറമ്പ്, പനയപ്പിള്ളി, പല്ലാരിമംഗലം, പുത്തൻവേലിക്കര, എളംകുളം,,പൂതൃക്ക, മുടക്കുഴ, അയ്യമ്പുഴ ,ആരക്കുഴ, കല്ലൂർക്കാട്, ചളിക്കവട്ടം, പോത്താനിക്കാട്, മണീട്, ഐക്കരനാട്, കൂത്താട്ടുകുളം, മാറാടി എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications