Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് കേസുകളിൽ വർധന: ഇന്ന് 2835 പേർക്ക് കൊവിഡ്, മൂന്ന് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 2835 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 10 സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. 2741 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. 81 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ 88, തൃക്കാക്കര 74,മരട് 68, ഫോർട്ട് കൊച്ചി 66, വെങ്ങോല 60, പള്ളുരുത്തി 54, കീഴ്മാട് 53, രായമംഗലം 50, കോട്ടുവള്ളി 48, ശ്രീമൂലനഗരം 47, വരാപ്പുഴ 46, ആലങ്ങാട് 45 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 355 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

പള്ളിപ്പുറം 44, ചേരാനല്ലൂർ 43, കളമശ്ശേരി 41, കിഴക്കമ്പലം 41, ആമ്പല്ലൂർ 40, വാഴക്കുളം 40, തിരുമാറാടി 37, പാമ്പാകുട 37, ഇടപ്പള്ളി 35, ചെല്ലാനം 35, വൈറ്റില 35, മുളവുകാട് 33, ആലുവ 32, എളംകുന്നപ്പുഴ 32, നെടുമ്പാശ്ശേരി 32, തോപ്പുംപടി 31, എളമക്കര 30, കടുങ്ങല്ലൂർ 30, കരുമാലൂർ 30, വടക്കേക്കര 30, ചോറ്റാനിക്കര 29, പാലാരിവട്ടം 29, മട്ടാഞ്ചേരി 29, മുണ്ടംവേലി 29, അശമന്നൂർ 28, കീരംപാറ 28, പായിപ്ര 28, എടത്തല 27, കുമ്പളങ്ങി 27, കൂത്താട്ടുകുളം 27, ചെങ്ങമനാട് 26 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona4353-1

മാറാടി 26, തുറവൂർ 24, പല്ലാരിമംഗലം 24, മൂവാറ്റുപുഴ 24, ഇടക്കൊച്ചി 23, കലൂർ 23, കൂവപ്പടി 23, കോതമംഗലം 22, ചൂർണ്ണിക്കര 22, അങ്കമാലി 21, കടവന്ത്ര 21, പിണ്ടിമന 21, മണീട് 21, വേങ്ങൂർ 21, ആരക്കുഴ 20, ഉദയംപേരൂർ 20, കല്ലൂർക്കാട് 20, കുമ്പളം 20, നെല്ലിക്കുഴി 20, പനമ്പള്ളി നഗർ 20, ആവോലി 19, ഇലഞ്ഞി 9, എറണാകുളം സൗത്ത് 19, പാലക്കുഴ 19, മഞ്ഞപ്ര 19, മഞ്ഞള്ളൂർ 19, മുളന്തുരുത്തി 19, എറണാകുളം നോർത്ത് 18 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുടക്കുഴ 18, വാരപ്പെട്ടി 18, ഏഴിക്കര 17, തമ്മനം 17, ഏലൂർ 14, ചേന്ദമംഗലം 14, രാമമംഗലം 14, വെണ്ണല 14, കടമക്കുടി 13, ചിറ്റാറ്റുകര 13, പെരുമ്പാവൂർ 13, മൂക്കന്നൂർ 13, എടവനക്കാട് 12, കുന്നുകര 12, തേവര 12, പാറക്കടവ് 12,പിറവം 12, വടവുകോട് 12, ഐക്കരനാട് 11, കവളങ്ങാട് 11, കാഞ്ഞൂർ 11, കുട്ടമ്പുഴ 11, നോർത്തുപറവൂർ 11, മഴുവന്നൂർ 11, കുന്നത്തുനാട് 10, ഞാറക്കൽ 10, പോത്താനിക്കാട് 10, ആയവന 9,കറുകുറ്റി 9, കാലടി 9, കുഴിപ്പള്ളി 9, നായരമ്പലം 9, മലയാറ്റൂർ നീലീശ്വരം 9 പേർക്കും

എടക്കാട്ടുവയൽ 8, പുത്തൻവേലിക്കര 8, പെരുമ്പടപ്പ് 8, അയ്യമ്പുഴ 7, ഒക്കൽ 6, പൈങ്ങോട്ടൂർ 6, വടുതല 6, വാളകം 6, കോട്ടപ്പടി 5, തിരുവാണിയൂർ 5, പച്ചാളം 5, പൂണിത്തുറ 5, അതിഥി തൊഴിലാളി 9, പോണേക്കര,അയ്യപ്പൻകാവ്,കരുവേലിപ്പടി,പൂതൃക്ക എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+