എറണാകുളത്ത് 291 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, 561 പേർക്ക് രോഗമുക്തി
കൊച്ചി:എറണാകുളം ജില്ലയിൽ ഇന്ന് 291 പേർക്ക് രോഗം സ്ഥിരീകരിച്ചു. 273 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. 13 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുടക്കുഴ 21, രായമംഗലം 16, തൃപ്പൂണിത്തുറ 12, ഇടപ്പള്ളി 11, കുട്ടമ്പുഴ 11, വേങ്ങൂർ 9, തൃക്കാക്കര 8, നായരമ്പലം 8, മരട് 8, പിറവം 7, പെരുമ്പാവൂർ 7, ആലങ്ങാട് 6, കലൂർ 6, കടവന്ത്ര 5, കാഞ്ഞൂർ 5, ചേന്ദമംഗലം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 561 പേരും രോഗ മുക്തി നേടിയിട്ടുണ്ട്.
നെടുമ്പാശ്ശേരി 5, നോർത്തുപറവൂർ 5, പോണേക്കര 5, മുളന്തുരുത്തി 5, വാഴക്കുളം 5, അങ്കമാലി 4, ഉദയംപേരൂർ 4, പള്ളുരുത്തി 4, പാലാരിവട്ടം 4, വൈറ്റില 4, സിഐഎസ്എഫിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കടുങ്ങല്ലൂർ, കവളങ്ങാട്, കീഴ്മാട്, കൂത്താട്ടുകുളം, ചെങ്ങമനാട്, ചോറ്റാനിക്കര, തിരുമാറാടി, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, വെങ്ങോല, എളംകുന്നപ്പുഴ, എളമക്കര, ഏലൂർ, ഏഴിക്കര, കറുകുറ്റി, കളമശ്ശേരി, കിഴക്കമ്പലത്തും അഞ്ചിൽ താഴെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുന്നത്തുനാട്, കൂവപ്പടി, കോതമംഗലം, ചൂർണ്ണിക്കര, പാമ്പാകുട, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, വടക്കേക്കര, വരാപ്പുഴ, അയ്യപ്പൻകാവ്, ആയവന, ആലുവ, ഇലഞ്ഞി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുളം, ഒക്കൽ, കടമക്കുടി, കല്ലൂർക്കാട്, കാലടി, കുന്നുകര, കുമ്പളങ്ങി, കോട്ടുവള്ളി, തിരുവാണിയൂർ, തേവര, തോപ്പുംപടി, പച്ചാളം, പനമ്പള്ളി നഗർ, പള്ളിപ്പുറം, പാറക്കടവ്, പാലക്കുഴ, പുത്തൻവേലിക്കര, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മാറാടി, മുളവുകാട്, മൂക്കന്നൂർ, മൂവാറ്റുപുഴ, രാമമംഗലം, വടവുകോട്, വടുതല, വാരപ്പെട്ടി എന്നിവിടങ്ങളിലും അഞ്ചിൽ താഴെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications