എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 300നടുത്ത് കൊവിഡ് ബാധിതർ: 278 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 295 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറീസ്സ സ്വദേശി (22), ഒറീസ്സ സ്വദേശി (30), ഒറീസ്സ സ്വദേശി (35), കർണാടകയിൽ നിന്നും വന്ന ആലുവ സ്വദേശി (33), കർണാടകയിൽ നിന്നും വന്ന ആലുവ സ്വദേശിനി (23), ഡെറാഡൂണിൽ നിന്നെത്തിയ യാത്രികൻ (24), തമിഴ്നാട് സ്വദേശി (40), തമിഴ്നാട് സ്വദേശി (43), തമിഴ്നാട് സ്വദേശി (52), തമിഴ്നാട് സ്വദേശി(38), തമിഴ്നാട് സ്വദേശി(46), പശ്ചിമ ബംഗാൾ സ്വദേശി (18), പശ്ചിമ ബംഗാൾ സ്വദേശി (34), പശ്ചിമ ബംഗാൾ സ്വദേശി (50), ബീഹാർ സ്വദേശി (20), രാജസ്ഥാൻ സ്വദേശി(26), റിയാദിൽ നിന്നെത്തിയ ശ്രീമൂലംനഗരം സ്വദേശി(39) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 കൊവിഡിനെ പ്രതിരോധിക്കാൻ ഉത്തരകൊറിയ: രോഗവുമായി വന്നാൽ വെടിവെച്ചുകൊല്ലാൻ കിം ജോങ് ഉന്നിന്റെ ഉത്തരവ്!! കൊവിഡിനെ പ്രതിരോധിക്കാൻ ഉത്തരകൊറിയ: രോഗവുമായി വന്നാൽ വെടിവെച്ചുകൊല്ലാൻ കിം ജോങ് ഉന്നിന്റെ ഉത്തരവ്!!

അമ്പലമുകളിൽ താമസിക്കുന്ന ത്രിശൂർ സ്വദേശി(33), അയ്യമ്പുഴ സ്വദേശിനി(56), അശമന്നൂർ സ്വദേശി(39), ആയവന സ്വദേശി(39), ആയവന സ്വദേശിനി (35), ആരക്കുഴ സ്വദേശിനി (29), ആലങ്ങാട് സ്വദേശിനി (34), ആലങ്ങാട് സ്വദേശിനി (38), ആലങ്ങാട് സ്വദേശിനി (4), ആലങ്ങാട് സ്വദേശിനി (54), ആലങ്ങാട് സ്വദേശിനി(25), ആലങ്ങാട് സ്വദേശിനി(32), ആലങ്ങാട് സ്വദേശിനി(9), ആലപ്പുഴ സ്വദേശിനി 26, ആലപ്പുഴ സ്വദേശി (49), ആലപ്പുഴ സ്വദേശി (70) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

 coronavirus832

ആലപ്പുഴ സ്വദേശിനി (59), ആലുവയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി(30), ഇടപ്പള്ളി സ്വദേശിനി (48), ഇടപ്പള്ളി സ്വദേശിനി (33), ഇടപ്പള്ളി സ്വദേശിനി(54), ഇടുക്കി സ്വദേശി (11), എടത്തല സ്വദേശി(6 മാസം), എടത്തല സ്വദേശിനി (20), എടത്തല സ്വദേശി (9), എടത്തല സ്വദേശി (35), എടത്തല സ്വദേശി(35), എടത്തല സ്വദേശി(62), എടത്തല സ്വദേശിനി(30), എറണാകുളം സ്വദേശി(90), എറണാകുളം സ്വദേശിനി(62), എറണാകുളം സ്വദേശിനി(85), എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ആലപ്പുഴ സ്വദേശിനി(25), എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന കോഴിക്കോട് സ്വദേശി(28), എളമക്കര സ്വദേശി (29), എളമക്കര സ്വദേശി (62) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഏഴിക്കര സ്വദേശിനി (65), ഐ എൻ എച്ച് എസ് സഞ്ജീവനി (22), ഐ എൻ എച്ച് എസ് സഞ്ജീവനി (24), ഐ എൻ എച്ച് എസ് സഞ്ജീവനി (28), ഐ എൻ എച്ച് എസ് സഞ്ജീവനി (30), ഐ എൻ എച്ച് എസ് സഞ്ജീവനി (42), ഐ എൻ എച്ച് എസ് സഞ്ജീവനി (47), ഐ എൻ എച്ച് എസ് സഞ്ജീവനി (54), ഐ എൻ എച്ച് എസ് സഞ്ജീവനി (54), ഐ എൻ എച്ച് എസ് സഞ്ജീവനി(21), ഐ എൻ എച്ച് എസ് സഞ്ജീവനി(22), ഐ എൻ എച്ച് എസ് സഞ്ജീവനി(26), ഐ എൻ എച്ച് എസ് സഞ്ജീവനി(27), ഐ എൻ എച്ച് എസ് സഞ്ജീവനി(35), ഐ എൻ എച്ച് എസ് സഞ്ജീവനി(44), ഐ എൻ എച്ച് എസ് സഞ്ജീവനി(56), ഐ എൻ എച്ച് എസ് സഞ്ജീവനി(56), കടമക്കുടി സ്വദേശിനി (48), കടവന്ത്ര സ്വദേശി (43), കടവന്ത്ര സ്വദേശി(27), കടുങ്ങലൂർ സ്വദേശി(43), കടുങ്ങലൂർ സ്വദേശിനി (38), കടുങ്ങലൂർ സ്വദേശി (27), കടുങ്ങല്ലൂർ സ്വദേശിനി(75), കരുമാലൂർ സ്വദേശിനി (37), കരുമാലൂർ സ്വദേശിനി(38), കരുമാല്ലൂർ സ്വദേശിനി(45), കറുകുറ്റി സ്വദേശി (13), കറുകുറ്റി സ്വദേശിനി (33) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കലൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(26), കലൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(41), കലൂർ സ്വദേശി(46), കളമശ്ശേരി സ്വദേശി (34), കളമശ്ശേരി സ്വദേശി (63), കളമശ്ശേരി സ്വദേശി(26), കളമശ്ശേരി സ്വദേശിനി (37), കായംകുളം സ്വദേശി (31), കാലടി സ്വദേശിനി (26), കാസർഗോഡ് സ്വദേശി (64), കീഴ്മാട് സ്വദേശിനി (54), കുന്നുകര സ്വദേശിനി 13, കുന്നുകര സ്വദേശിനി 36, കുമാരപുരം സ്വദേശി (32), കുമ്പളം സ്വദേശി(53), കുമ്പളങ്ങി സ്വദേശി (17), കുമ്പളങ്ങി സ്വദേശി (36), കുമ്പളങ്ങി സ്വദേശി(36), കുമ്പളങ്ങി സ്വദേശി(43), കുമ്പളങ്ങി സ്വദേശി(52), കുമ്പളങ്ങി സ്വദേശി(60), കുമ്പളങ്ങി സ്വദേശിനി (42), കുമ്പളങ്ങി സ്വദേശിനി(11), കൂവപ്പടി സ്വദേശി (70), കൂവപ്പടി സ്വദേശിനി (18), കൂവപ്പടി സ്വദേശിനി(38), കൊല്ലം സ്വദേശി (46), കൊല്ലം സ്വദേശി(45), കോട്ടപ്പടി സ്വദേശിനി (35), കോട്ടുവള്ളി സ്വദേശി (64), കോതമംഗലം സ്വദേശി(26), കോതമംഗലം സ്വദേശിനി (78), ചുള്ളിക്കൽ സ്വദേശി(41), ചുള്ളിക്കൽ സ്വദേശി(68) എന്നിവർക്കും സമ്പർക്കം മുഖേനയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ചൂർണിക്കര സ്വദേശി (28), ചൂർണിക്കര സ്വദേശി (38), ചൂർണിക്കര സ്വദേശി (57), ചൂർണിക്കര സ്വദേശി (8), ചൂർണിക്കര സ്വദേശി(11), ചൂർണിക്കര സ്വദേശി(43), ചൂർണിക്കര സ്വദേശിനി (14), ചൂർണിക്കര സ്വദേശിനി (42), ചൂർണിക്കര സ്വദേശിനി(13), ചൂർണിക്കര സ്വദേശിനി(2), ചൂർണിക്കര സ്വദേശിനി(55), ചെല്ലാനം സ്വദേശി(14), ചെല്ലാനം സ്വദേശി(42), ചെല്ലാനം സ്വദേശിനി ( 2), ചെല്ലാനം സ്വദേശിനി ( 29), ചെല്ലാനം സ്വദേശിനി ( 55), ചേന്ദമംഗലം സ്വദേശി (53), ചേന്ദമംഗലം സ്വദേശി (7), ചേന്ദമംഗലം സ്വദേശിനി (42), ചേന്ദമംഗലം സ്വദേശിനി(10), ചേർത്തല സ്വദേശിനിയായ പോലീസ് ഉദ്യോഗസ്ഥ (32), ചേലാട് സ്വദേശിനി (66), തമിഴ്നാട് സ്വദേശി (20), തമിഴ്നാട് സ്വദേശി (25) , തമിഴ്നാട് സ്വദേശിനി (48), തമ്മനം സ്വദേശി(60), തമ്മനം സ്വദേശിനി(58), തിരവാങ്കുളം സ്വദേശിനി (7), തിരുവാങ്കുളം സ്വദേശി (60), തിരുവാങ്കുളം സ്വദേശിനി (1), തിരുവാങ്കുളം സ്വദേശിനി (23), തിരുവാങ്കുളം സ്വദേശിനി (28), തിരുവാങ്കുളം സ്വദേശിനി (52) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവാങ്കുളം സ്വദേശിനി (55), തൃക്കാക്കര സ്വദേശി (33), തൃക്കാക്കര സ്വദേശി (50), തൃക്കാക്കര സ്വദേശി (53), തൃക്കാക്കര സ്വദേശി(28), തൃക്കാക്കര സ്വദേശി(36), തൃക്കാക്കര സ്വദേശി(38), തൃക്കാക്കര സ്വദേശി(40), തൃക്കാക്കര സ്വദേശി(54), തൃക്കാക്കര സ്വദേശി(57), തൃക്കാക്കര സ്വദേശിനി (41), തൃക്കാക്കര സ്വദേശിനി (64), തൃക്കാക്കര സ്വദേശിനി (71), തൃക്കാക്കര സ്വദേശിനി (75), തൃക്കാക്കര സ്വദേശിനി( 30), തൃക്കാക്കര സ്വദേശിനി(12), തൃക്കാക്കര സ്വദേശിനി(48), തൃക്കാക്കരയിൽ ജോലി ചെയ്യുന്ന സ്വദേശി മലപ്പുറം(26), തൃക്കാക്കരയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി(21), തൃപ്പുണിത്തുറ സ്വദേശി (30), തൃപ്പുണിത്തുറ സ്വദേശി( 56), തൃപ്പൂണിത്തുറ സ്വദേശി(38), തൃപ്പൂണിത്തുറ സ്വദേശി(39), തൃശൂർ സ്വദേശി (24), തൃശൂർ സ്വദേശി(60), തൃശൂർ സ്വദേശിനി(60), തോപ്പുംപടി സ്വദേശിനി (67), തോപ്പുംപടി സ്വദേശി (43), തോപ്പുംപടി സ്വദേശിനി (19), തോപ്പുംപടി സ്വദേശിനി (29) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ എറണാകുളത്തു താമസിക്കുന്ന കോട്ടയം സ്വദേശി(33), നെല്ലിക്കുഴി സ്വദേശി(9), നെല്ലിക്കുഴി സ്വദേശി (45), നെല്ലിക്കുഴി സ്വദേശി(26), നോർത്ത് പറവൂർ സ്വദേശി(18), നോർത്ത് പറവൂർ സ്വദേശിനി (57), നോർത്ത് പറവൂർ സ്വദേശിനി(61), പച്ചാളം സ്വദേശി(32), പച്ചാളം സ്വദേശിനി(23), പല്ലാരിമംഗലം സ്വദേശിനി(45), പള്ളിപ്പുറം സ്വദേശി(57), പള്ളിപ്പുറം സ്വദേശിനി, പള്ളിപ്പുറം സ്വദേശിനി(13), പള്ളുരുത്തി സ്വദേശിനി (31), പശ്ചിമ ബംഗാൾ സ്വദേശി (21), പൂതൃക്ക സ്വദേശിനി( 50), പെരുമ്പാവൂരിൽ താമസിക്കുന്ന ഒഡീഷ സ്വദേശി (32), പെരുമ്പാവൂർ സ്വദേശി (36), ഫോർട്ട് കൊച്ചി സ്വദേശി(14), ഫോർട്ട് കൊച്ചി സ്വദേശി(2), ഫോർട്ട് കൊച്ചി സ്വദേശി(35), ഫോർട്ട് കൊച്ചി സ്വദേശി(7), ഫോർട്ട് കൊച്ചി സ്വദേശിനി (23), ഫോർട്ട് കൊച്ചി സ്വദേശിനി (25), ഫോർട്ട് കൊച്ചി സ്വദേശിനി (46), ഫോർട്ട് കൊച്ചി സ്വദേശിനി (64), ഫോർട്ട് കൊച്ചി സ്വദേശിനി( 35), ഫോർട്ട് കൊച്ചി സ്വദേശിനി(28), ഫോർട്ട് കൊച്ചി സ്വദേശിനി(32), ഫോർട്ട് കൊച്ചി സ്വദേശിനി(35), ഫോർട്ട് കൊച്ചി സ്വദേശിനി(55), ഫോർട്ട് കൊച്ചി സ്വദേശിനി(61) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്.

മഞ്ഞപ്ര സ്വദേശിനി(5), മഞ്ഞപ്ര സ്വദേശിനി(52), മട്ടാഞ്ചേരി സ്വദേശി (27), മട്ടാഞ്ചേരി സ്വദേശി (29), മട്ടാഞ്ചേരി സ്വദേശി (35), മട്ടാഞ്ചേരി സ്വദേശി (41), മട്ടാഞ്ചേരി സ്വദേശി (46), മട്ടാഞ്ചേരി സ്വദേശി (8), മട്ടാഞ്ചേരി സ്വദേശി(13), മട്ടാഞ്ചേരി സ്വദേശിനി (16)മട്ടാഞ്ചേരി സ്വദേശിനി (37), മട്ടാഞ്ചേരി സ്വദേശിനി (38),മട്ടാഞ്ചേരി സ്വദേശിനി (42), മട്ടാഞ്ചേരിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി(72), മരട് സ്വദേശി(24), മലയാറ്റൂർ സ്വദേശിനി(70), മുടക്കുഴ സ്വദേശി (47), മൂക്കന്നൂർ സ്വദേശി(24), മൂക്കന്നൂർ സ്വദേശി(25), മൂക്കന്നൂർ സ്വദേശി(9), മൂക്കന്നൂർ സ്വദേശിനി(49), മൂവാറ്റുപുഴ സ്വദേശി (23), മൂവാറ്റുപുഴ സ്വദേശി (55), മൂവാറ്റുപുഴ സ്വദേശി (5), മൂവാറ്റുപുഴ സ്വദേശി(35), മൂവാറ്റുപുഴ സ്വദേശിനി (12), മൂവാറ്റുപുഴ സ്വദേശിനി (52), മൂവാറ്റുപുഴ സ്വദേശിനി (52), മൂവാറ്റുപുഴ സ്വദേശിനി( 34), മൂവ്വാറ്റുപുഴ സ്വദേശിനി (9), രാമമംഗലം സ്വദേശി (34), രായമംഗലം
സ്വദേശി(3), രായമംഗലം സ്വദേശി(56) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വടവുകോട് പുത്തൻ കുരിശ്ശ് സ്വദേശിനി (24), വടവുകോട് പുത്തൻ കുരിശ്ശ് സ്വദേശിനി (29), വടവുകോട് പുത്തൻ കുരിശ്ശ് സ്വദേശിനി (60), വടവുകോട് സ്വദേശിനി(57), വടുതല സ്വദേശി(30), വടുതല സ്വദേശി(35), വടുതല സ്വദേശി(75), വടുതല സ്വദേശി (32), വടുതല സ്വദേശി( 47), വടുതല സ്വദേശിനി(27), വടുതല സ്വദേശിനി(73), വരാപ്പുഴ സ്വദേശി(24), വരാപ്പുഴ സ്വദേശി(25), വരാപ്പുഴ സ്വദേശിനി(50), വാരപ്പെട്ടി സ്വദേശിനി(65), വാരാപ്പുഴയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി (23), വെങ്ങോല സ്വദേശി (28), വെങ്ങോല സ്വദേശി (43), വെങ്ങോല സ്വദേശി (51), വെങ്ങോല സ്വദേശി(18), വെങ്ങോല സ്വദേശി(22), വെങ്ങോല സ്വദേശി(58), വെങ്ങോല സ്വദേശി(8), വെങ്ങോല സ്വദേശിനി (4), വെങ്ങോല സ്വദേശിനി (11), വെങ്ങോല സ്വദേശിനി (12), വെങ്ങോല സ്വദേശിനി (2), വെങ്ങോല സ്വദേശിനി (26), വെങ്ങോല സ്വദേശിനി (29), വെങ്ങോല സ്വദേശിനി (56) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

വെങ്ങോല സ്വദേശിനി (59), വെങ്ങോല സ്വദേശിനി (6), വെങ്ങോല സ്വദേശിനി (60), വെങ്ങോല സ്വദേശിനി (8), വെങ്ങോല സ്വദേശിനി (9), വൈറ്റില സ്വദേശി (65), വൈറ്റില സ്വദേശി(1), വൈറ്റില സ്വദേശി(33), വൈറ്റില സ്വദേശി(62), വൈറ്റില സ്വദേശിനി(36), വൈറ്റില സ്വദേശിനി(70), സൗത്ത് വാഴക്കുളം സ്വദേശി(37), സൗത്ത് വാഴക്കുളം സ്വദേശിനി (60), സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (31), സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (24), സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (32), സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (58), സി ഐ എസ് എഫ് ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി (32), എറണാകുളത്തെ സ്വാകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ ആലങ്ങാട് സ്വദേശിനി (29), എറണാകുളത്തെ സ്വാകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ രായമംഗലം സ്വദേശിനി(39), എറണാകുളത്തെ സ്വാകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കറുകുറ്റി സ്വദേശിനി(27) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.

ഇന്ന് പേർ 63 രോഗ മുക്തി നേടി. അതിൽ 59 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഒരാൾ മറ്റ് ജില്ലയിൽ നിന്നുമാണ്. ഇന്ന് 1366 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 891 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21212 ആണ്. ഇതിൽ 18935 പേർ വീടുകളിലും 101 പേർ കോവിഡ് കെയർ സെന്ററുകളിലും 2176 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Ernakulam
English summary
295 New Coronavirus cases reported from Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X