Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 327 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, 306 പേർക്കും സമ്പർക്കബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 327 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 306 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 22, മരട് 11, കളമശ്ശേരി 10, കൂവപ്പടി 10, എളംകുന്നപ്പുഴ 8, ആലുവ 7, കലൂർ 7, മഴുവന്നൂർ 7, കുട്ടമ്പുഴ 6, കൂത്താട്ടുകുളം 6, കോതമംഗലം 6, ചെങ്ങമനാട് 6, തൃപ്പൂണിത്തുറ 6, പാലാരിവട്ടം 6, പിണ്ടിമന 6, രായമംഗലം 6, എടത്തല 5, എടവനക്കാട് 5, തമ്മനം 5, നെടുമ്പാശ്ശേരി 5, പള്ളുരുത്തി 5, പെരുമ്പാവൂർ 5, വൈറ്റില 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 157 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

ഇടപ്പള്ളി 4, എറണാകുളം സൗത്ത് 4, കടവന്ത്ര 4, പോണേക്കര 4, മഞ്ഞള്ളൂർ 4, അങ്കമാലി 3, കരുമാലൂർ 3, കറുകുറ്റി 3, കല്ലൂർക്കാട് 3, കീരംപാറ 3, കോട്ടുവള്ളി 3, ചെല്ലാനം 3, ചോറ്റാനിക്കര 3, തിരുവാണിയൂർ 3, പാലക്കുഴ 3, പിറവം 3, പോത്താനിക്കാട് 3, മണീട് 3, വാഴക്കുളം 3, വെങ്ങോല 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

corona13-1589

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ആമ്പല്ലൂർ, ആയവന, ഇടക്കൊച്ചി, ഇലഞ്ഞി, എറണാകുളം നോർത്ത്, എളമക്കര, ഐക്കരനാട്, ഒക്കൽ, കടമക്കുടി, കടുങ്ങല്ലൂർ, കാലടി, കീഴ്മാട്, കുന്നുകര, ചിറ്റാറ്റുകര, ചൂർണ്ണിക്കര, തിരുമാറാടി, നോർത്തുപറവൂർ, പള്ളിപ്പുറം, പാറക്കടവ്, പൂണിത്തുറ, മുളന്തുരുത്തി, മൂക്കന്നൂർ, രാമമംഗലം, വടക്കേക്കര, വെണ്ണല, ശ്രീമൂലനഗരം, അയ്യമ്പുഴ, ആരക്കുഴ, ആലങ്ങാട്, ആവോലി, എളംകുളം, ഏലൂർ, ഏഴിക്കര, കവളങ്ങാട്, കിഴക്കമ്പലം, കുന്നത്തുനാട്, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടപ്പടി, ചേരാനല്ലൂർ, തോപ്പുംപടി, നെല്ലിക്കുഴി, പച്ചാളം, പുത്തൻവേലിക്കര, പൂതൃക്ക, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മലയാറ്റൂർ നീലീശ്വരം, മുളവുകാട്, വടവുകോട്, വാരപ്പെട്ടി, വാളകം, വേങ്ങൂർ എന്നിവിടങ്ങളിൽ മൂന്നിൽ താഴെ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+