Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 3291 പേർക്ക് കൊവിഡ്: 3263 പേർക്കും സമ്പർക്കബാധ, 3500 പേർക്ക് രോഗമുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 3291 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3263 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട്ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 124, പള്ളുരുത്തി 123, പള്ളിപ്പുറം 95, രായമംഗലം 93, വാഴക്കുളം 81, ചൂർണ്ണിക്കര 78, പായിപ്ര 71, കുമ്പളങ്ങി 65, മരട് 65, ചെല്ലാനം 63, വരാപ്പുഴ 63, വൈറ്റില 63, കളമശ്ശേരി 58, പിറവം 58, കരുമാലൂർ 53, പെരുമ്പാവൂർ 53, ശ്രീമൂലനഗരം 53, കാലടി 51, കാഞ്ഞൂർ 50, ഫോർട്ട് കൊച്ചി 44, ആലങ്ങാട് 43, കലൂർ 43, കവളങ്ങാട് 43, അങ്കമാലി 41, തൃപ്പൂണിത്തുറ 40 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വെങ്ങോല 39, കടവന്ത്ര 38, കോട്ടപ്പടി 38, മൂവാറ്റുപുഴ 38, വാരപ്പെട്ടി 38, ഇടക്കൊച്ചി 35, കടുങ്ങല്ലൂർ 35, മട്ടാഞ്ചേരി 35, ഇടപ്പള്ളി 34, മാറാടി 34, വടക്കേക്കര 32, പുത്തൻവേലിക്കര 31, മഴുവന്നൂർ 31, വടുതല 31, എളമക്കര 29, നോർത്തുപറവൂർ 29, എടത്തല 28, ഒക്കൽ 28, ആലുവ 27, തുറവൂർ 27, കോട്ടുവള്ളി 26, മുളന്തുരുത്തി 26, കീഴ്മാട് 24, കോതമംഗലം 24, എറണാകുളം സൗത്ത് 23 പെരുമ്പടപ്പ് 22, മഞ്ഞള്ളൂർ 22, വേങ്ങൂർ 22, കുട്ടമ്പുഴ 21, പൂതൃക്ക 21, ഏലൂർ 20, കൂവപ്പടി 20, മൂക്കന്നൂർ 20, ആയവന 19, പച്ചാളം 19, പാലാരിവട്ടം 19, പോണേക്കര 19, എറണാകുളം നോർത്ത് 18 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

isolation-ward-158

എളംകുന്നപ്പുഴ 18, നെല്ലിക്കുഴി 18, എടക്കാട്ടുവയൽ 17, ഐക്കാരനാട് 17, ചേരാനല്ലൂർ 17, ചേന്ദമംഗലം 16, മുണ്ടംവേലി 16, കുമ്പളം 15, തോപ്പുംപടി 15, നായരമ്പലം 15, കറുകുറ്റി 14, കല്ലൂർക്കാട് 14, കിഴക്കമ്പലം 14, തമ്മനം 14, മലയാറ്റൂർ നീലീശ്വരം 14, ആമ്പല്ലൂർ 13, ആവോലി 13, കടമക്കുടി 13, പനമ്പള്ളി നഗർ 13, അയ്യപ്പൻകാവ് 12, മണീട് 12, ഉദയംപേരൂർ 11, കരുവേലിപ്പടി 11, ചിറ്റാറ്റുകര 11, നെടുമ്പാശ്ശേരി 11, വെണ്ണല 11, ഏഴിക്കര 10, കൂത്താട്ടുകുളം 10, ചോറ്റാനിക്കര 10, തേവര 10, പനയപ്പിള്ളി 10, വടവുകോട് 10, വാളകം 10, അതിഥി തൊഴിലാളി 8, നാവികസേന ഉദ്യോഗസ്ഥൻ 1, പോലീസ് ഉദ്യോഗസ്ഥൻ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുന്നുകര, അയ്യമ്പുഴ, കുന്നത്തുനാട്, മുളവുകാട്, അശമന്നൂർ, കീരംപാറ, പാറക്കടവ്, രാമമംഗലം, ആരക്കുഴ, തിരുമാറാടി, പാമ്പാകുട, മഞ്ഞപ്ര, ഇലഞ്ഞി, കുഴിപ്പള്ളി, ഞാറക്കൽ, തിരുവാണിയൂർ, പല്ലാരിമംഗലം, പാലക്കുഴ, മുടക്കുഴ, എടവനക്കാട്, ചെങ്ങമനാട്, എളംകുളം, ചളിക്കവട്ടം, പിണ്ടിമന, പോത്താനിക്കാട്. എന്നിവിടങ്ങളിൽ പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ഇന്ന് 3500 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+