Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 352 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 352 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 335 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 9 ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കറുകുറ്റി 23, തിരുമാറാടി 12, പെരുമ്പാവൂർ 12, മഴുവന്നൂർ 11, കലൂർ 10, കുട്ടമ്പുഴ 10, രായമംഗലം 10,ഇടപ്പള്ളി 9,ആയവന 8, തൃക്കാക്കര 8, തൃപ്പൂണിത്തുറ 8, കളമശ്ശേരി 7, നെടുമ്പാശ്ശേരി 7, പാമ്പാകുട 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 476 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

മഞ്ഞപ്ര 7, അങ്കമാലി 7, കാലടി 6,കീഴ്മാട് 6, നോർത്തുപറവൂർ 6, ഫോർട്ട് കൊച്ചി 6, മഞ്ഞള്ളൂർ 6, മുടക്കുഴ 6, കടമക്കുടി 5, കുന്നുകര 5, ചേരാനല്ലൂർ 5, പള്ളുരുത്തി 5, വടക്കേക്കര 5, സി ഐഎസ് എഫിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അയ്യമ്പുഴ, ആലങ്ങാട്, ഉദയംപേരൂർ, എടത്തല, എറണാകുളം നോർത്ത്, കുമ്പളങ്ങി, ഞാറക്കൽ, വെണ്ണല, ആരക്കുഴ, എറണാകുളം സൗത്ത്, കൂവപ്പടി, കോതമംഗലം, തേവര, നെല്ലിക്കുഴി, പായിപ്ര, പുത്തൻവേലിക്കര, മരട്, മലയാറ്റൂർ നീലീശ്വരം പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus2-1

മുളന്തുരുത്തി, രാമമംഗലം, വരാപ്പുഴ, അശമന്നൂർ, ഇടക്കൊച്ചി, ഐക്കാരനാട്, കരുമാലൂർ, കവളങ്ങാട്, കാഞ്ഞൂർ, കുന്നത്തുനാട്, കുഴിപ്പള്ളി, കോട്ടുവള്ളി, ചോറ്റാനിക്കര, പല്ലാരിമംഗലം, പള്ളിപ്പുറം, പാലാരിവട്ടം, മണീട്, മുളവുകാട്, വൈറ്റില, ആമ്പല്ലൂർ, ആവോലി, എളമക്കര, ഒക്കൽ, കടവന്ത്ര, കല്ലൂർക്കാട്, കിഴക്കമ്പലം, കുമ്പളം, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചെങ്ങമനാട്, ചെല്ലാനം, ചേന്ദമംഗലം, തിരുവാണിയൂർ, തോപ്പുംപടി, പച്ചാളം, പനമ്പള്ളി നഗർ, പിറവം, പൂതൃക്ക, മൂവാറ്റുപുഴ, വാരപ്പെട്ടി, വേങ്ങൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+