Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 368 പേർക്കും കൊവിഡ്: 333 പേർക്കും സമ്പർക്ക ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 368 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 333 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 16, കടവന്ത്ര 12, പെരുമ്പാവൂർ 11, വെങ്ങോല 10, പനമ്പള്ളി നഗർ 9, അശമന്നൂർ 8, എടത്തല 8, ഒക്കൽ 8, കലൂർ 8, കാഞ്ഞൂർ 8, ചേരാനല്ലൂർ 8, കിഴക്കമ്പലം 7, തൃപ്പൂണിത്തുറ 7, നെടുമ്പാശ്ശേരി 7, പള്ളുരുത്തി 7, ഫോർട്ട് കൊച്ചി 7 പേർക്കും രോം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 142 പേർ രോഗ മുക്തി നേടി.

മണീട് 7, വൈറ്റില 7, ആലുവ 6, എളമക്കര 6, കറുകുറ്റി 6, കീഴ്മാട് 6, കൂവപ്പടി 6, കോട്ടുവള്ളി 6, ആയവന 5, ആവോലി 5, കടമക്കുടി 5, പുത്തൻവേലിക്കര 5, മഴുവന്നൂർ 5, മുളവുകാട് 5, ഇടപ്പള്ളി 4, എടവനക്കാട് 4, കടുങ്ങല്ലൂർ 4, കളമശ്ശേരി 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona654-158

തോപ്പുംപടി 4, മട്ടാഞ്ചേരി 4, മലയാറ്റൂർ നീലീശ്വരം 4, മൂക്കന്നൂർ 4, എറണാകുളം നോർത്ത് 3, കാലടി 3, കുന്നത്തുനാട് 3, കുന്നുകര 3, കോതമംഗലം 3, ചേന്ദമംഗലം 3, നോർത്തുപറവൂർ 3, പല്ലാരിമംഗലം 3, പള്ളിപ്പുറം 3, പായിപ്ര 3, രായമംഗലം 3, വടക്കേക്കര 3, വടവുകോട് 3, വരാപ്പുഴ 3, അതിഥി തൊഴിലാളികൾക്കും വെണ്ണല 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

അയ്യമ്പുഴ, ഉദയംപേരൂർ, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, കരുമാലൂർ, കരുവേലിപ്പടി, കൂത്താട്ടുകുളം, ചൂർണ്ണിക്കര, നായരമ്പലം, പാമ്പാകുട,പാറക്കടവ്, പിറവം, മഞ്ഞപ്ര, മഞ്ഞള്ളൂർ, മരട്, മുടക്കുഴ, മുളന്തുരുത്തി, വടുതല, അങ്കമാലി, ആമ്പല്ലൂർ, ആലങ്ങാട്, എളംകുന്നപ്പുഴ, എളംകുളം, ഐക്കരനാട്, കല്ലൂർക്കാട്, കീരംപാറ, കോട്ടപ്പടി, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, തിരുവാണിയൂർ, തുറവൂർ, നെല്ലിക്കുഴി, പൂതൃക്ക, വാരപ്പെട്ടി, വാളകം, വേങ്ങൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ മൂന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+