Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 377 പേർക്ക് കൊവിഡ്: 476 പേർക്ക് രോഗമുക്തി, നാല് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 377 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 297 പേരും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരാണ്. 74 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കൂടാതെ നാല് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമ.ം ഇന്ന്ഇന്ന് 476 പേർ രോഗ മുക്തി നേടി.

കളമശ്ശേരി 16, കടമക്കുടി 15, തൃക്കാക്കര 15, കോതമംഗലം 14, ചേരാനല്ലൂർ 9, നോർത്തുപറവൂർ 9, ഇടപ്പള്ളി 8, തൃപ്പൂണിത്തുറ 8, പായിപ്ര 8, ആലുവ 7, കലൂർ 7, കുട്ടമ്പുഴ 7, മഴുവന്നൂർ 7,വേങ്ങൂർ 7, ആയവന 6, എടത്തല 6,ചേന്ദമംഗലം 6,നായരമ്പലം 6, നെടുമ്പാശ്ശേരി 6, വാഴക്കുളം 6, അങ്കമാലി 6, അശമന്നൂർ 5, ആവോലി 5, കടവന്ത്ര 5, കറുകുറ്റി 5, കാഞ്ഞൂർ 5, കീഴ്മാട് 5, പാലാരിവട്ടം 5, പെരുമ്പാവൂർ 5, മഞ്ഞള്ളൂർ 5, മരട് 5, വെങ്ങോല 5, വെണ്ണല 5, വൈറ്റില 5, അതിഥി തൊഴിലാളി 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona13-1589250

അയ്യപ്പൻകാവ്, ഏലൂർ, കടുങ്ങല്ലൂർ, കവളങ്ങാട്, കോട്ടുവള്ളി, ചൂർണ്ണിക്കര, പള്ളിപ്പുറം, പള്ളുരുത്തി, മൂവാറ്റുപുഴ, ശ്രീമൂലനഗരം, എളമക്കര കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചെങ്ങമനാട്, തിരുമാറാടി, തുറവൂർ, നെല്ലിക്കുഴി, പിണ്ടിമന, പോത്താനിക്കാട്, ആമ്പല്ലൂർ, ആലങ്ങാട്, എളംകുളം, ഐക്കാരനാട്, കല്ലൂർക്കാട്, കുന്നുകര, കുമ്പളം, ചോറ്റാനിക്കര, ഞാറക്കൽ, തേവര, പച്ചാളം, പനമ്പള്ളി നഗർ, പുത്തൻവേലിക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, രായമംഗലം, വടവുകോട്, വരാപ്പുഴ, അയ്യമ്പുഴ, ആരക്കുഴ, ഇടക്കൊച്ചി, ഉദയംപേരൂർ, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കരുമാലൂർ, കുന്നത്തുനാട്, ചളിക്കവട്ടം, പല്ലാരിമംഗലം, പാറക്കടവ്,പാലക്കുഴ, മലയാറ്റൂർ നീലീശ്വരം, മുളവുകാട്, മൂക്കന്നൂർ, രാമമംഗലം, വടക്കേക്കര, വാരപ്പെട്ടി, വാളകം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇന്ന് 1461 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1117 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28259 ആണ്. ഇതിൽ 27552 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+