എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗവ്യാനം രൂക്ഷം: എറണാകുളത്ത് 3980 പേർക്ക് കൊവിഡ്; കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 3980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3958 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പത്ത് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 173, തൃപ്പൂണിത്തുറ 119, വരാപ്പുഴ 108, വാഴക്കുളം 101, ചേരാനല്ലൂർ 95, പള്ളുരുത്തി 94, പള്ളിപ്പുറം 82, എടത്തല 77, രായമംഗലം 69, ശ്രീമൂലനഗരം 66, വൈറ്റില 65, എളംകുന്നപ്പുഴ 61, കുന്നത്തുനാട് 61, തിരുമാറാടി 59, ഫോർട്ട് കൊച്ചി 59, കിഴക്കമ്പലം 58, ഏലൂർ 57, വെങ്ങോല 56, കീഴ്മാട് 53, ഏഴിക്കര 51, പായിപ്ര 51, കൂവപ്പടി 50 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളത്ത് കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം: നിർദേശം പുറത്തിറക്കി ജില്ലാ കളക്ടർഎറണാകുളത്ത് കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം: നിർദേശം പുറത്തിറക്കി ജില്ലാ കളക്ടർ

കോതമംഗലം 50, പിറവം 50, കടവന്ത്ര 49, വടക്കേക്കര 48, ആലങ്ങാട് 47, എളമക്കര 46, കടമക്കുടി 46, മുളവുകാട് 44, നോർത്തുപറവൂർ 43, കലൂർ 41, ചൂർണ്ണിക്കര 40, ഉദയംപേരൂർ 39, കളമശ്ശേരി 39, കടുങ്ങല്ലൂർ 37, കുമ്പളം 37, നെടുമ്പാശ്ശേരി 37, മുളന്തുരുത്തി 37 ,ആലുവ 36, എറണാകുളം സൗത്ത് 35, ചെല്ലാനം 34, വാരപ്പെട്ടി 34, കറുകുറ്റി 33, ആരക്കുഴ 32, മരട് 32, വടവുകോട് 32, പാലാരിവട്ടം 31, കുന്നുകര 30, എറണാകുളം നോർത്ത് 29, കോട്ടുവള്ളി 29, മൂക്കന്നൂർ 29, ഇടപ്പള്ളി 28, തമ്മനം 28, തിരുവാണിയൂർ 28, തേവര 28, നെല്ലിക്കുഴി 27, പെരുമ്പാവൂർ 27 ,മട്ടാഞ്ചേരി 27, എടവനക്കാട് 26, നായരമ്പലം 26, പിണ്ടിമന 26, മൂവാറ്റുപുഴ 26, അങ്കമാലി 25, തുറവൂർ 25, മണീട് 25, ആയവന 24, ചോറ്റാനിക്കര 24, ആവോലി 23, കാഞ്ഞൂർ 22, തോപ്പുംപടി 22, മഞ്ഞള്ളൂർ 22, മഴുവന്നൂർ 22, വാളകം 22, പോത്താനിക്കാട് 21, രാമമംഗലം 21, വെണ്ണല 21, കീരംപാറ 20, വടുതല 20, പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavaccine-display-

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

പാലക്കുഴ 19, മാറാടി 19, ഇടക്കൊച്ചി 16, ഇലഞ്ഞി 15, ചേന്ദമംഗലം 15, അയ്യമ്പുഴ 14, ആമ്പല്ലൂർ 14, ഐക്കരനാട് 14, ചളിക്കവട്ടം 14, ചിറ്റാറ്റുകര 14, അശമന്നൂർ 13, ചെങ്ങമനാട് 13 കവളങ്ങാട് 19 ,പച്ചാളം 12, ടക്കുഴ 12, പെരുമ്പടപ്പ് 11, മുണ്ടംവേലി 11, കാലടി 10, പാമ്പാകുട 10, മഞ്ഞപ്ര 10, മലയാറ്റൂർ നീലീശ്വരം 10, ഒക്കൽ 9, കൂത്താട്ടുകുളം 9, പനമ്പള്ളി നഗർ 9, കരുമാലൂർ 8, കല്ലൂർക്കാട് 8, പോണേക്കര 8, കോട്ടപ്പടി 7, ഞാറക്കൽ 7, പല്ലാരിമംഗലം 7, പാറക്കടവ് 7, പൂണിത്തുറ 7, പൈങ്ങോട്ടൂർ 7, എളംകുളം 6, കുട്ടമ്പുഴ 6, പുത്തൻവേലിക്കര 6, അയ്യപ്പൻകാവ് 5, കുമ്പളങ്ങി 5, അതിഥി തൊഴിലാളി 27, സി ഐ എസ് എഫ്1, ഐ എൻ എച്ച് എസ് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പനയപ്പിള്ളി,പൂതൃക്ക,വേങ്ങൂർ,എടക്കാട്ടുവയൽ,കരുവേലിപ്പടി,കുഴിപ്പള്ളി എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ഇന്ന് 700 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി നടി നിഖിത ശര്‍മ, ചിത്രങ്ങള്‍ കാണാം

Ernakulam
English summary
3980 New Coronavirus cases in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X