Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 415 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 415 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 390 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 17 ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ 21, കുമ്പളങ്ങി 15, പിറവം 14, മഞ്ഞള്ളൂർ 12, കോതമംഗലം 11, അങ്കമാലി 9, തൃക്കാക്കര 9, പായിപ്ര 9, എടത്തല 8, കടുങ്ങല്ലൂർ 8, കാഞ്ഞൂർ 8, പൂതൃക്ക 8, ആലങ്ങാട് 7, ആവോലി 7, ഉദയംപേരൂർ 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 516 പേർ രോഗ മുക്തി നേടി.

കവളങ്ങാട് 7, കാലടി 7, ചേരാനല്ലൂർ 7, പിണ്ടിമന 7, മൂക്കന്നൂർ 7, എറണാകുളം സൗത്ത് 6, കറുകുറ്റി 6, കുന്നത്തുനാട് 6, നോർത്തുപറവൂർ 6, പള്ളിപ്പുറം 6, എളംകുന്നപ്പുഴ 5, ഐക്കാരനാട് 5, കടവന്ത്ര 5, കലൂർ 5, കളമശ്ശേരി 5, കൂവപ്പടി 5, തിരുമാറാടി 5, നെടുമ്പാശ്ശേരി 5, പള്ളുരുത്തി 5, മരട് 5, മഴുവന്നൂർ 5, ഐഎൻഎച്ച്എസ് ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona5-15843375

ആമ്പല്ലൂർ, ആയവന, ഏലൂർ, ഒക്കൽ, കരുമാലൂർ, കീഴ്മാട്, നായരമ്പലം, ഫോർട്ട് കൊച്ചി, മുളന്തുരുത്തി, മൂവാറ്റുപുഴ, രായമംഗലം, വടവുകോട്, ആരക്കുഴ, ഏഴിക്കര, കുഴിപ്പള്ളി, കോട്ടുവള്ളി, ഞാറക്കൽ, തോപ്പുംപടി, നെല്ലിക്കുഴി, പാമ്പാകുട, പുത്തൻവേലിക്കര, മഞ്ഞപ്ര, വാഴക്കുളം, വൈറ്റില, ശ്രീമൂലനഗരം, ഇടക്കൊച്ചി, ഇടപ്പള്ളി, എളമക്കര, കിഴക്കമ്പലം, കൂത്താട്ടുകുളം, കോട്ടപ്പടി, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചേന്ദമംഗലം, പാറക്കടവ്, പെരുമ്പാവൂർ, മുണ്ടംവേലി, വാരപ്പെട്ടി, വെങ്ങോല, വെണ്ണല, അയ്യമ്പുഴ, കല്ലൂർക്കാട്, കീരംപാറ, കുമ്പളം, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര, തിരുവാണിയൂർ, തേവര, പച്ചാളം, പത്തനംതിട്ട, പാലക്കുഴ, പാലാരിവട്ടം, പോണേക്കര, മണീട്, മുടക്കുഴ, രാമമംഗലം, വടക്കേക്കര, വാളകം, വേങ്ങൂർ എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+