Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് രണ്ട് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 431 പേർക്ക് വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 431 പേർക്ക് രോഗം സ്ഥിരീകരിച്ചു. 396 പേർക്കും സമ്പർക്കം മുഖനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ്
സ്ഥിരീകരിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ 18, കുട്ടമ്പുഴ 16, തൃക്കാക്കര 15, ഇടപ്പള്ളി 12, കൂത്താട്ടുകുളം 10, പുത്തൻവേലിക്കര 10, മട്ടാഞ്ചേരി 10, അങ്കമാലി 9,
ഏലൂർ 9, കടവന്ത്ര 9, കോതമംഗലം 9, നോർത്തുപറവൂർ 9, പള്ളുരുത്തി 9, ചെങ്ങമനാട് 8, തുറവൂർ 8, പെരുമ്പാവൂർ 8, മഴുവന്നൂർ 8, കളമശ്ശേരി 7, രായമംഗലം 7, വടുതല 7, വെണ്ണല 7, വൈറ്റില 7, ആലുവ 6, കലൂർ 6, കുന്നുകര 6, പാലാരിവട്ടം 6, ഫോർട്ട് കൊച്ചി 6, മുടക്കുഴ 6,എറണാകുളം സൗത്ത് 5, തിരുമാറാടി 5, നെടുമ്പാശ്ശേരി 5, മഞ്ഞപ്ര 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coran-093-1583063928

ആലങ്ങാട്, കല്ലൂർക്കാട്, ആയവന, കുഴിപ്പള്ളി, കോട്ടപ്പടി, കോട്ടുവള്ളി, ചോറ്റാനിക്കര, പാറക്കടവ്, പിറവം, മൂക്കന്നൂർ, വാരപ്പെട്ടി, വാഴക്കുളം, വേങ്ങൂർ, അയ്യമ്പുഴ, ഉദയംപേരൂർ, എളംകുന്നപ്പുഴ, ഐക്കാരനാട്, കറുകുറ്റി, കാഞ്ഞൂർ, കീരംപാറ, കുമ്പളം, ചൂർണ്ണിക്കര, ചെല്ലാനം, തമ്മനം, തേവര, തോപ്പുംപടി, നെല്ലിക്കുഴി, പാലക്കുഴ, മരട്, മുളന്തുരുത്തി, വടവുകോട്, ഇടക്കൊച്ചി, ഒക്കൽ, കടുങ്ങല്ലൂർ, കരുമാലൂർ, കിഴക്കമ്പലം എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്ത്.

കീഴ്മാട്, കുമ്പളങ്ങി, കൂവപ്പടി, ചേന്ദമംഗലം, തിരുവാണിയൂർ, പനമ്പള്ളി നഗർ, പള്ളിപ്പുറം, പൂതൃക്ക, മുണ്ടംവേലി, മൂവാറ്റുപുഴ, വരാപ്പുഴ, വെങ്ങോല, അയ്യപ്പൻകാവ്, അശമന്നൂർ, ആമ്പല്ലൂർ, ആവോലി, എടത്തല, എടവനക്കാട്, എളമക്കര, കടമക്കുടി, കവളങ്ങാട്, കാലടി, ചേരാനല്ലൂർ, ഞാറക്കൽ, പല്ലാരിമംഗലം, പാമ്പാക്കുട, പായിപ്ര, പിണ്ടിമന, പൈങ്ങോട്ടൂർ, പോണേക്കര, മണീട്, മലയാറ്റൂർ നീലീശ്വരം, വടക്കേക്കര, വാളകം, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+