എറണാകുളത്ത് 4396 പേർക്ക് കൊവിഡ്: 4321 പേർക്കും വൈറസ് ബാധ, 541 പേർക്ക് രോഗ മുക്തി
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 4396 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4321 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 61 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 230, തൃപ്പൂണിത്തുറ 131, പള്ളുരുത്തി 93, മരട് 71, ചെങ്ങമനാട് 69, പെരുമ്പാവൂർ 66, ഫോർട്ട് കൊച്ചി 64, ഇടപ്പള്ളി 62, കുമ്പളങ്ങി 62, കടമക്കുടി 61, കടുങ്ങല്ലൂർ 61, കളമശ്ശേരി 61, മട്ടാഞ്ചേരി 59, മഴുവന്നൂർ 59, ശ്രീമൂലനഗരം 57, ഉദയംപേരൂർ 56, കോട്ടുവള്ളി 56 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 541 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
കലൂർ 54, നോർത്തുപറവൂർ 54, രായമംഗലം 54, എളംകുന്നപ്പുഴ 53, കൂവപ്പടി 52, മാറാടി 52, പിറവം 49, വേങ്ങൂർ 49, ഐക്കരനാട് 48, കടവന്ത്ര 48, കാഞ്ഞൂർ 48, പള്ളിപ്പുറം 48, വടക്കേക്കര 48, ആമ്പല്ലൂർ 47, വടവുകോട് 47, ചൂർണ്ണിക്കര 46, എറണാകുളം നോർത്ത് 44, കിഴക്കമ്പലം 43, വരാപ്പുഴ 43, വാളകം 42, വൈറ്റില 42, എറണാകുളം സൗത്ത് 41, വെങ്ങോല 41, കോതമംഗലം 40, ചെല്ലാനം 40, തിരുമാറാടി 40, പുത്തൻവേലിക്കര 40, വാഴക്കുളം 40, തേവര 39, പൂതൃക്ക 39, എടത്തല 38 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Recommended Video


ഏലൂർ 38, നെടുമ്പാശ്ശേരി 38, പിണ്ടിമന 37, ഇടക്കൊച്ചി 36, ചേന്ദമംഗലം 36, കവളങ്ങാട് 35, കീഴ്മാട് 35, ചേരാനല്ലൂർ 35, ഞാറക്കൽ 35, അങ്കമാലി 34, കൂത്താട്ടുകുളം 34, മണീട് 34, മുണ്ടംവേലി 34, മൂവാറ്റുപുഴ 34, ആലുവ 33, കുന്നത്തുനാട് 33, എളമക്കര 32, ചോറ്റാനിക്കര 32, നായരമ്പലം 32, വാരപ്പെട്ടി 32, മുളന്തുരുത്തി 31, ആലങ്ങാട് 30 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തോപ്പുംപടി 30, ആവോലി 28, ഇലഞ്ഞി 28, തമ്മനം 28, പല്ലാരിമംഗലം 28, പാലാരിവട്ടം 27, പാമ്പാകുട 26, ആരക്കുഴ 25, നെല്ലിക്കുഴി 24, തുറവൂർ 23, പച്ചാളം 23, വടുതല 23, വെണ്ണല 23, അശമന്നൂർ 22, കറുകുറ്റി 21, കരുമാലൂർ 20, കാലടി 20, പനമ്പള്ളി നഗർ 20, മഞ്ഞപ്ര 20, പോണേക്കര 19, മലയാറ്റൂർ നീലീശ്വരം 19, പാറക്കടവ് 18, പൈങ്ങോട്ടൂർ 18, കുന്നുകര 17, കുമ്പളം 16, ചിറ്റാറ്റുകര 16, പായിപ്ര 16, മുടക്കുഴ 16, കീരംപാറ 15, മുളവുകാട് 14, കുട്ടമ്പുഴ 13, പനയപ്പിള്ളി 13 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
ആയവന 12, എളംകുളം 12, പാലക്കുഴ 12, ഏഴിക്കര 11, കരുവേലിപ്പടി 11, കല്ലൂർക്കാട് 11, അയ്യമ്പുഴ 10, ഒക്കൽ 10, തിരുവാണിയൂർ 10, പെരുമ്പടപ്പ് 10, എടവനക്കാട് 8, പോത്താനിക്കാട് 8, രാമമംഗലം 8, കുഴിപ്പള്ളി 7, കോട്ടപ്പടി 7, മൂക്കന്നൂർ 5, അതിഥി തൊഴിലാളി 29, സി ഐ എസ് എഫ് 2 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അയ്യപ്പൻകാവ്,എടക്കാട്ടുവയൽ,പൂണിത്തുറ,മഞ്ഞള്ളൂർ എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications