Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 14 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് : 4514 പേർക്ക് കൊവിഡ്, സമ്പർക്ക ബാധ രൂക്ഷം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 4514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവ 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4340 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 150 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 14 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 142, തൃപ്പൂണിത്തുറ 139, പള്ളുരുത്തി - 139, പിറവം 101, ഫോർട്ട് കൊച്ചി 96, രായമംഗലം 91, ചെങ്ങമനാട് 89, വെങ്ങോല 88, കടുങ്ങല്ലൂർ 81, കുന്നുകര 78, എടത്തല 76, എളംകുന്നപ്പുഴ 70, ചേരാനല്ലൂർ 70, പള്ളിപ്പുറം 68, ആലങ്ങാട് 66, ഇടപ്പള്ളി 66, ചൂർണ്ണിക്കര 65, കലൂർ 63, കവളങ്ങാട് 63, വൈറ്റില 63, കളമശ്ശേരി 61, മൂവാറ്റുപുഴ 61 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 5200 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

മുടക്കുഴ 56, ആവോലി 54, എളമക്കര 54, എടവനക്കാട് 52, വടുതല 51, വാഴക്കുളം 51, ചേന്ദമംഗലം 50, പാറക്കടവ് 49, പുത്തൻവേലിക്കര 48, കീഴ്മാട് 45, അങ്കമാലി 44, ആലുവ 44, മട്ടാഞ്ചേരി 44, ഇടക്കൊച്ചി 43, മരട് 43, ഏലൂർ 42, ഞാറക്കൽ 42, തമ്മനം 42, ചോറ്റാനിക്കര 41, കടവന്ത്ര 40, ഒക്കൽ 39, കോതമംഗലം 39, നെല്ലിക്കുഴി 39, വരാപ്പുഴ 39, ഉദയംപേരൂർ 38, കുഴിപ്പള്ളി 36, കോട്ടുവള്ളി 36, പായിപ്ര 36, മഞ്ഞള്ളൂർ 36, എറണാകുളം നോർത്ത് 35, കാലടി 35, പെരുമ്പാവൂർ 35, വടവുകോട് 35, ചിറ്റാറ്റുകര 34, പോത്താനിക്കാട് 34, തോപ്പുംപടി 33, മാറാടി 32, മൂക്കന്നൂർ 32, തേവര 30, പാലാരിവട്ടം 30, പെരുമ്പടപ്പ് 29, നോർത്തുപറവൂർ 28, എറണാകുളം സൗത്ത് 27, ചെല്ലാനം 27, ആയവന 26, കരുമാലൂർ 26, പച്ചാളം 26, കല്ലൂർക്കാട് 25, തുറവൂർ 25, വെണ്ണല 25, നെടുമ്പാശ്ശേരി 24 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavaccine1

പൈങ്ങോട്ടൂർ 24, മുളവുകാട് 24, വടക്കേക്കര 24, മുളന്തുരുത്തി 23, വാളകം 21, അയ്യപ്പൻകാവ് 19, അശമന്നൂർ 18, കൂവപ്പടി 18, ശ്രീമൂലനഗരം 18, കടമക്കുടി 17, കിഴക്കമ്പലം 17, മഴുവന്നൂർ 17, മുണ്ടംവേലി 17, എടക്കാട്ടുവയൽ 16, പോണേക്കര 16, ആമ്പല്ലൂർ 15, കറുകുറ്റി 15, എളംകുളം 14, കാഞ്ഞൂർ 14, കീരംപാറ 13, കുന്നത്തുനാട് 13, കൂത്താട്ടുകുളം 13 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടപ്പടി 13, നായരമ്പലം 13, രാമമംഗലം 13, വാരപ്പെട്ടി 13, വേങ്ങൂർ 13, ഐക്കാരനാട് 12, പല്ലാരിമംഗലം 12, ആരക്കുഴ 11, തിരുമാറാടി 11, തിരുവാണിയൂർ 11, കുട്ടമ്പുഴ 10, ഐഎൻഎച്ച്എസ് 4, അതിഥി തൊഴിലാളി 31 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുമ്പളം ,മലയാറ്റൂർ നീലീശ്വരം ,ചളിക്കവട്ടം ,പിണ്ടിമന ,പൂതൃക്ക ,മഞ്ഞപ്ര , പൂണിത്തുറ ,ഇലഞ്ഞി ,കുമ്പളങ്ങി ,പനമ്പള്ളി നഗർ ,പനയപ്പിള്ളി ,മണീട് ,പാമ്പാകുട ,ഏഴിക്കര ,കരുവേലിപ്പടി ,പാലക്കുഴ, അയ്യമ്പുഴ എന്നിവിടങ്ങളിൽ പത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+