Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 4642 പേർക്ക് കൊവിഡ്: ആറ് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ, രോഗികളുടെ എണ്ണത്തിൽ വർധനവ്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 4642 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ സംസ്ഥാനത്ത് നിന്നെത്തിയ 20 പേരും ഉൾപ്പെടുന്നുണ്ട്. 4544 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആറ് ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. തൃക്കാക്കര 201, തൃപ്പൂണിത്തുറ 143, പള്ളിപ്പുറം 137, വരാപ്പുഴ 126, ഫോർട്ട് കൊച്ചി 112, വെങ്ങോല 111, മരട് 109, പള്ളുരുത്തി 103, കളമശ്ശേരി 96, ചെങ്ങമനാട് 82, അശമന്നൂർ 81, നെല്ലിക്കുഴി 77, കിഴക്കമ്പലം 73, പിറവം 73, ആമ്പല്ലൂർ 71, എടത്തല 67, മഴുവന്നൂർ 62, കോട്ടുവള്ളി 61, അങ്കമാലി 59, കൂവപ്പടി 59, കുമ്പളങ്ങി 56, കോതമംഗലം 56 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 2689 പേർ രോഗ മുക്തി നേടി.

കീഴ്മാട് 54, കലൂർ 53, വടവുകോട് 53, ചിറ്റാറ്റുകര 52, ചൂർണ്ണിക്കര 51, പാറക്കടവ് 51, കാലടി 50, നോർത്തുപറവൂർ 50, വാഴക്കുളം 50, രായമംഗലം 49, കടവന്ത്ര 48, മട്ടാഞ്ചേരി 48, വൈറ്റില 46, നെടുമ്പാശ്ശേരി 44, നായരമ്പലം 43, എളമക്കര 41, കടുങ്ങല്ലൂർ 41, പാലാരിവട്ടം 41, എറണാകുളം നോർത്ത് 40, മുണ്ടംവേലി 40, വാരപ്പെട്ടി 40, ഉദയംപേരൂർ 39, കുമ്പളം 39, കടമക്കുടി 35, മൂവാറ്റുപുഴ 35, ആലുവ 34, പായിപ്ര 34, പാലക്കുഴ 34, എറണാകുളം സൗത്ത് 33, തോപ്പുംപടി 33, ഇടപ്പള്ളി 32, കവളങ്ങാട് 32, ആലങ്ങാട് 31, കുന്നുകര 31, തിരുവാണിയൂർ 31 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

isolation-ward-158642

തേവര 31, ഒക്കൽ 30, വടുതല 29, ഇടക്കൊച്ചി 27, ചേരാനല്ലൂർ 27, പുത്തൻവേലിക്കര 27, കുഴിപ്പള്ളി 26, മണീട് 25, മുടക്കുഴ 25, ഐക്കാരനാട് 24, കാഞ്ഞൂർ 24, ഞാറക്കൽ 24, മുളന്തുരുത്തി 24, കുന്നത്തുനാട് 23, തിരുമാറാടി 23, പെരുമ്പാവൂർ 23, പിണ്ടിമന 22, ഏലൂർ 21, കരുമാലൂർ 21, മൂക്കന്നൂർ 21, ശ്രീമൂലനഗരം 21, ആവോലി 20, എടവനക്കാട് 20, വടക്കേക്കര 20, ചോറ്റാനിക്കര 19, ചെല്ലാനം 18, തമ്മനം 17, ഇലഞ്ഞി 16, കോട്ടപ്പടി 16, പോണേക്കര 16, അയ്യപ്പൻകാവ് 15, കറുകുറ്റി 15, കല്ലൂർക്കാട് 15, മഞ്ഞള്ളൂർ 15, പൈങ്ങോട്ടൂർ 14, മലയാറ്റൂർ നീലീശ്വരം 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

വാളകം 14, എടക്കാട്ടുവയൽ 13, കുട്ടമ്പുഴ 12, പച്ചാളം 12, പനമ്പള്ളി നഗർ 12, എളംകുന്നപ്പുഴ 11, കീരംപാറ 11, ചേന്ദമംഗലം 11, പെരുമ്പടപ്പ് 11, മുളവുകാട് 11, ഏഴിക്കര 10, രാമമംഗലം 10, വെണ്ണല 10, വേങ്ങൂർ 10, ആയവന 8, പൂണിത്തുറ 8, മഞ്ഞപ്ര 8, കൂത്താട്ടുകുളം 7, തുറവൂർ 7, പനയപ്പിള്ളി 7, അയ്യമ്പുഴ 6, കരുവേലിപ്പടി 6, പാമ്പാകുട 6, പൂതൃക്ക 6, മാറാടി 6, അതിഥി തൊഴിലാളി 21, ഐ എൻ എച്ച് എസ് 1, സിഐഎസ്എഫ് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എളംകുളം,ചളിക്കവട്ടം,പല്ലാരിമംഗലം,പോത്താനിക്കാട്,ആരക്കുഴ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+